Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പഞ്ചശീറില്‍ താലിബാലികള്‍ക്ക് കനത്ത തിരിച്ചടി; അമറുള്ള സാലേയുടെ സൈന്യം 14 ഭീകരരെ കൊന്ന് കരുത്തുകാട്ടി; തല ഉയര്‍ത്തി 34 പ്രവിശ്യകള്‍

പഞ്ചശിര്‍ പ്രവിശ്യ പിടിക്കാന്‍ ചൊവ്വാഴ്ച താലിബാന്‍ നടത്തിയ ശ്രമങ്ങളെ താലിബാന്‍ വിരുദ്ധ സേന തോല്‍പിച്ചു. ഈ ഏറ്റുമുട്ടതില്‍ 14 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പക്ഷെ ഉപരോധം തീര്‍ത്ത് താലിബാന്‍ പ്രതിരോധസേനയായ വടക്കന്‍ സുയുക്ത സേനയെ ശ്വാസം മുട്ടിക്കാനാണ് ഇപ്പോള്‍ താലിബാന്റെ ശ്രമം. ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചുകഴിഞ്ഞു. ഇവിടേക്കുള്ള സാധന സാമഗ്രികളുടെ കൈമാറ്റവും തടഞ്ഞു. താലിബാനും വടക്കന്‍ സംയുക്തസേനയും സമാധാനം സ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 11:32 pm IST
inWorld

കാബൂള്‍: മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലേയുടെ നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യവും മറ്റു പ്രദേശിക യുദ്ധപ്രഭുക്കളുടെ സൈന്യങ്ങളും തമ്പടിച്ചിട്ടുള്ള പഞ്ചശീര്‍ താഴ്‌വരയില്‍ താലിബാന് വന്‍ തിരിച്ചടി. പഞ്ചശീറിലെ സൈന്യങ്ങളോട് ഏറ്റുമുട്ടിയ താലിബാനിലെ എട്ടുപേരെ അവര്‍ കൊന്നൊടുക്കി. സാലേ, അഹമ്മദ് മസൂദ് എന്നിവര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് താലിബാനെ നേരിടുന്നത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് എട്ട് താലിബാനികള്‍ കൊല്ലപ്പെട്ടത്. പഞ്ചശീറില്‍ താലിബാനെതിരേ അതിശക്തമായ ചെറുത്തുനില്‍പ്പാണ്.

അതേസമയം,  അഫ്ഗാനില്‍ യുഎസിനുണ്ടായ  തോല്‍വി കൈയേറ്റക്കാര്‍ക്കുള്ള  പാഠമാണെന്ന് താലിബാന്‍ വക്താവ് സഹീറുള്ള മുജാഹിദ്ദീന്‍. അഫ്ഗാനിസ്ഥാന് അഭിനന്ദനം. വിജയം നമ്മുടെയാണ്. അമേരിക്കയടക്കം ലോകത്തെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, വക്താവ് പറഞ്ഞു.  

അമേരിക്കയുടെ സൈനികര്‍ പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ താലിബാന്‍ തീവ്രവാദികള്‍ വന്‍ വിജയാഘോഷത്തിലാണ്. ആകാശത്തിലേക്ക് വെടിമുഴക്കിയും അമേരിക്കയുടെ  പ്രതീകാത്മക ശവമടക്ക് നടത്തിയുമാണ് താലിബാന്‍ തീവ്രവാദികള്‍ വിജയം ആഘോഷിക്കുന്നത്.  

പഞ്ചശിര്‍ പ്രവിശ്യ പിടിക്കാന്‍ ചൊവ്വാഴ്ച താലിബാന്‍ നടത്തിയ ശ്രമങ്ങളെ താലിബാന്‍ വിരുദ്ധ സേന തോല്‍പിച്ചു. ഈ ഏറ്റുമുട്ടതില്‍ 14 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പക്ഷെ ഉപരോധം തീര്‍ത്ത് താലിബാന്‍ പ്രതിരോധസേനയായ വടക്കന്‍ സുയുക്ത സേനയെ ശ്വാസം മുട്ടിക്കാനാണ് ഇപ്പോള്‍ താലിബാന്റെ ശ്രമം. ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചുകഴിഞ്ഞു. ഇവിടേക്കുള്ള സാധന സാമഗ്രികളുടെ കൈമാറ്റവും തടഞ്ഞു. താലിബാനും വടക്കന്‍ സംയുക്തസേനയും സമാധാനം സ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്.  

അമേരിക്ക എപ്പോള്‍ പോകുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അവരോട് തങ്ങളുടെ കഥപറയാനേ സാധിക്കൂ. ഇരുകൂട്ടര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു. ഒരു പൊതുശത്രുവാണ് ഉണ്ടായിരുന്നത്. അവര്‍ പോയെന്ന് വെച്ച് ഞങ്ങളെ ബാധിക്കുന്നില്ല. അത് അവരുടെ മാത്രം തീരുമാനമാണ്.’ സാലേ പറഞ്ഞു.  താലിബാന്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ പിടിച്ചപ്പോള്‍ അഫ്ഗാന്‍ വിട്ടോടിപ്പോകാതെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സാലേ നേരെ പഞ്ച് ശീര്‍ പ്രവിശ്യയിലെത്തി അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് തിരികൊളുത്തുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ പഞ്ച് ശീര്‍ പ്രവിശ്യ മാത്രമാണ് താലിബാന് കീഴടങ്ങാതെ നിലകൊള്ളുന്നത്.  

താലിബാനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ദേശീയ സേനകളും ജനകീയ പ്രതിരോധ സേനകളും സജീവമാണ്. എല്ലാ പ്രവിശ്യയിലും താലിബാനെ നേരിടും. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും സലേ വ്യക്തമാക്കി.  

Tags: armyതാലിബാന്‍അഫ്ഗാനിസ്ഥാന്‍അംറുള്ള സാലേ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.