Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം

ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം. ഈ കഥ അംബ്രീന്‍ സെയ്ദി എന്ന സൈനികന്റെ ഭാര്യ വരുവരായ്‌കകള്‍ നോക്കാതെ നിഷ്കളങ്കമായാണ് ട്വിറ്ററില്‍ പങ്കുവെച്ചത് എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധഭീഷണിയും തെറിവിളിയും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലുടനീളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 09:06 pm IST
inIndia

ന്യൂദല്‍ഹി: ആദ്യം പഠിക്കൂ, പിന്നീടാകാം ഹിജാബ് എന്ന് മകളെ ഉപദേശിച്ച കൂട്ടുകാരിയുടെ കഥ പറഞ്ഞ സൈനികോദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് അധിക്ഷേപം. ഈ കഥ അംബ്രീന്‍ സെയ്ദി എന്ന സൈനികന്റെ ഭാര്യ വരുവരായ്‌കകള്‍ നോക്കാതെ നിഷ്കളങ്കമായാണ് ട്വിറ്ററില്‍ പങ്കുവെച്ചത്  എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധഭീഷണിയും തെറിവിളിയും ഉള്‍പ്പെടെയുള്ള അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളിലുടനീളം. .

അംബ്രീന്‍ സെയ്ദി ട്വിറ്ററില്‍ പങ്കുവെച്ച കഥ ഇതാണ്: ‘ഹിജാബ് ധരിയ്‌ക്കുന്ന കൂട്ടുകാരിയോട് അവരുടെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പറഞ്ഞു: “ഹിജാബ് ധരിക്കുന്ന കുട്ടിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ സ്‌കൂളിലെ വേറെ കുട്ടികള്‍ക്ക് ആഗ്രഹമുണ്ട്.  അപ്പോള്‍ അവരും ഹിജാബ് ധരിയ്‌ക്കും”.  ഇത് കേട്ടപാടെ എന്റെ കൂട്ടുകാരി മകള്‍ക്ക്  രണ്ടടി കൊടുത്ത ശേഷം ഇപ്പോള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കാനും പിന്നീട് ഹിജാബിനെക്കുറിച്ച് സ്‌കൂള്‍ പഠനം കഴിഞ്ഞ ശേഷം തീരുമാനിക്കാമെന്നും പറഞ്ഞു. ‘

വഴിതെറ്റിയേക്കാവുന്ന ഒരു കുട്ടി സംരക്ഷിക്കപ്പെട്ടു എന്നും അംബ്രീന്‍ സെയ്ദി കുറിച്ചു. ഈ കഥ പങ്കുവെച്ചശേഷം അംബ്രീന്‍ സെയ്ദിക്ക് നേരെ ഇസ്ലാം വാദികള്‍ അതിരൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.  

ആദ്യം ഹിജാബ്, പിന്നെ കിത്താബ് (പുസ്തകം) എന്ന ഹിജാബ് സമരത്തിലുയര്‍ത്തിയ മുദ്രാവാക്യത്തെ പരിഹസിക്കുകയാണ് അംബ്രീന്‍ സെയ്ദി ചെയ്തതെന്ന് പലരും ആരോപിക്കുന്നു. ‘താങ്കളിലും താങ്കളുടെ സുഹൃത്തിലും നാണക്കേട് തോന്നുന്നു….പക്ഷെ അള്ളാ  രണ്ടു പേരെയും കൈകാര്യം ചെയ്യും. ആ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയില്‍ അഭിമാനം തോന്നൂുന്നു. തെറ്റായ വഴിയിലൂടെയുള്ള വളര്‍ത്തലില്‍ നിന്നും അള്ള ആ കുട്ടിയെ രക്ഷിക്കട്ടെ,’- ഇതായിരുന്നു ഒരു ട്വീറ്റ്.

‘ഇത് അഭിമാനിക്കാവുന്ന പെരുമാറ്റമല്ല. അള്ളായുടെ സന്തോഷത്തിന് വേണ്ടി ഹിജാബ് ധരിയ്‌ക്കുന്ന മുസ്ലിം ഒരിക്കലും ഇങ്ങിനെ പെറുമാറില്ല. ‘- മറ്റൊരു ഇസ്ലാം വാദി പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മേല്‍ ഒരു ദുഷിച്ച സ്വാധീനമാണ് അമ്മ ചെലുത്തുന്നതെന്നാണ് മൂന്നാമത് ഒരു ഇസ്ലാംവിശ്വാസിയുടെ അഭിപ്രായം. കുട്ടിയെ ശരിയായ വഴിക്ക് അള്ളാ നയിക്കട്ടെ എന്നും ഇയാള്‍ പറയുന്നു.

Tags: കഥവിശുദ്ധ ഖുറാന്‍ഖുറാന്‍Hijabകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് തര്‍ക്കംഹിജാബ് അനുകൂല റാലിഹിജാബ് അവകാശംഇസ്ലാമിനെ ഭയയ്ക്കുന്നവര്‍armyഅംബ്രീന്‍ സെയ്ദിislamistsഇസ്ലാമോഫോബിയattackwife
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.