Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘വ്യാജവാര്‍ത്ത നല്‍കി ജനങ്ങളെ ഇളക്കി വിട്ടു’; അല്‍ ജസീറ ചാനലിന്റെ ബ്യൂറോ ചീഫിനെ തടവിലാക്കി സുഡാന്‍; നടപടികള്‍ തുടരുമെന്ന് സൈന്യം, ചാനലിന്റെ വാദം തള്ളി

മാധ്യമപ്രവര്‍ത്തകരെ ലോകത്തെവിടെയും സ്വതന്ത്രരായി ജോലി ചെയ്യാന്‍ അനുവദിക്കണം. മുസല്‍മിയുടെ സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അല്‍ ജസീറ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വ്യാജ വാര്‍ത്ത നല്‍കി ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചാല്‍ ഇനിയും ഇത്തരം നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് സുഡാന്‍ വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 10:01 pm IST
inWorld

ഖത്തര്‍: അല്‍ ജസീറ ചാനലിന്റെ ബ്യൂറോ ചീഫിനെ തടവിലാക്കി  സുഡാന്‍ സര്‍ക്കാര്‍. വ്യാജവാര്‍ത്ത നല്‍കിയതിനാണ്  ബ്യൂറോ ചീഫ് അല്‍ മുസല്‍മി അല്‍ കബ്ബാസിയെ സൈന്യം തടവിലാക്കിയതെന്നാണ് സുഡാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യം അല്‍ ജസീറ ട്വീറ്റിലൂടെ തള്ളിയിട്ടുണ്ട്.  മുസല്‍മിയെ സുഡാന്‍ സൈന്യം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സുഡാന്‍ ബ്യൂറോ ചീഫിന്റെ അറസ്റ്റിനെ അല്‍ ജസീറ അപലപിക്കുന്നു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അല്‍ ജസീറ ട്വീറ്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകരെ ലോകത്തെവിടെയും സ്വതന്ത്രരായി ജോലി ചെയ്യാന്‍ അനുവദിക്കണം. മുസല്‍മിയുടെ സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അല്‍ ജസീറ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വ്യാജ വാര്‍ത്ത നല്‍കി ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചാല്‍ ഇനിയും ഇത്തരം നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് സുഡാന്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികള്‍ അന്താരാഷ്‌ട്രമാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം നടത്താന്‍ സൈന്യം ഇതുവരെ തയാറായിട്ടില്ല.  

ഒരാഴ്‌ച്ച മുമ്പ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി അക്രമാസ്‌കതമായി പ്രതികരിച്ചിരുന്നു. ഇത് അല്‍ ജസീറയുടെ വ്യാജവാര്‍ത്തയെ തുടര്‍ന്നായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ എല്ലാം തള്ളിയാണ് അല്‍ ജസീറ രംഗത്തുവന്നിരിക്കുന്നത്. ബ്യൂറോ ചീഫിന്റെ മോചനത്തിനായി എല്ലാ അന്താരാഷ്‌ട്ര മാധ്യമങ്ങളും സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

Tags: armyAl Jazeera
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.