Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2021ല്‍ കശ്മീരില്‍ സേന കൊന്നൊടുക്കിയത് 182 ഭീകരരെ; 44 പേര്‍ മുന്‍നിര കമാന്‍ഡര്‍മാര്‍; 20 പേര്‍ വിദേശികള്‍

നിരന്തരമായ ഭീകരാക്രമണങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജമ്മു കശ്മീരിന്റെ വലിയൊരു പ്രദേശം ഭയത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 09:40 am IST
in India

ശ്രീനഗര്‍:  2021-ല്‍ ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും താഴ് വരയില്‍ നടത്തിയ 100 വിജയകരമായ ഭീകരവിരുദ്ധ ഓപ്പറേഷനുകളില്‍ കൊന്നൊടുക്കിയത് 182 ഭീകരരെ. ഇതില്‍ 44 മുന്‍നിര കമാന്‍ഡര്‍മാരും 20 വിദേശികളും ഉള്‍പ്പെടുമെന്ന് പോലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു. ജമ്മു കശ്മീര്‍ പോലീസിന്റെ നൂറാമത്തെ വിജയകരമായ ഭീകരവിരുദ്ധ ഓപ്പറേഷന് ശേഷമാണ്  തീവ്രവാദികളുടെ മൊത്തം മരണസംഖ്യ ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് വെളിപ്പെടുത്തിയത്.

പാന്ത ചൗക്കില്‍ പോലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒമ്പത് ജെയ്ഷെ മുഹമ്മദ് ഭീകരരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കിയതായും ഈ വര്‍ഷം മൊത്തം 20 വിദേശ ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നള്ള ഒരു തീവ്രവാദിയും രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഒരു സംഭവം ഉണ്ടായെന്നും എന്നാല്‍, പൊതുവേ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം കുറവായിരുന്നുവെന്നും ഡിജിപി സിംഗ് പറഞ്ഞു.

‘ഇന്നലെ രാത്രി ഞങ്ങള്‍ നൂറാമത്തെ വിജയകരമായ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി. വിജയകരമായ 100 ഓപ്പറേഷനുകളില്‍, വിവിധ ഭീകര സംഘടനകളിലെ 182 ഭീകരരെ ഞങ്ങള്‍ ഇല്ലാതാക്കി. വിജയകരമായ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം, നിരന്തരമായ ഭീകരാക്രമണങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജമ്മു കശ്മീരിന്റെ വലിയൊരു പ്രദേശം ഭയത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.ഈ വര്‍ഷം കൊല്ലപ്പെട്ട 44 മുന്‍നിര ഭീകരരില്‍ 26 പേര്‍ ലഷ്‌കറെ ത്വയ്ബയിലും 10 പേര്‍ ജെയ്ഷെ മുഹമ്മദിലും ഏഴ് പേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീനിലും ഒരാള്‍ അല്‍ ബദറിലുമുള്ളവരാണ്.

‘അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വിജയിച്ച വര്‍ഷമായിരുന്നു അത്. ഏറെ നാളുകള്‍ക്ക് ശേഷം നുഴഞ്ഞുകയറ്റത്തിന്റെ തോത് കുറഞ്ഞു. 34 ഭീകരര്‍ക്ക് മാത്രമാണ് ഈ വര്‍ഷം അതിര്‍ത്തിക്കപ്പുറത്ത് നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ കഴിഞ്ഞത്. അവരില്‍ പലരും കൊല്ലപ്പെട്ടു. 2021ല്‍ കശ്മീരില്‍ നിന്ന് 134 യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നുവെന്നും എന്നാല്‍ അവരില്‍ 72 പേരെ കൊല്ലുകയും 22 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നും സിംഗ് പറഞ്ഞു

Tags: ജമ്മു കശ്മീര്‍ഏറ്റുമുട്ടല്‍terroristsarmy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.