Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തെച്ചൊല്ലി പാകിസ്ഥാന്‍ സൈന്യത്തലവനും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2021, 10:29 pm IST
inWorld

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തെച്ചൊല്ലി പാകിസ്ഥാന്‍ സൈന്യത്തലവനും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു.

താലിബാന്‍ നിയന്ത്രണത്തെച്ചൊല്ലി പാകിസ്ഥാന്‍ സേനാത്തലവന്‍ ഖമര്‍ ജാവേദ് ബജ് വയും പാക് രഹസ്യസേനയായ ഐഎസ് ഐയുടെ മേധാവി ലഫ്. ജനറല്‍ ഫെയ്‌സ് ഹമീദും തമ്മിലാണ് യുദ്ധം മൂര്‍ച്ഛിക്കുന്നത്. ഐഎസ് ഐ മേധാവി ലഫ്. ജനറല്‍ ഫെയ്‌സ് ഹമീദിനെ ആ സ്ഥാനത്ത് നിന്നും മാറ്റാന്‍ പാക് സേനാത്തലവന്‍ ഖമര്‍ ജാവേദ് ബജ് വ  പല തവണ നടത്തിയ ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരില്‍ പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയുടെ സ്വാധീനം വളരെയധികമാണ്. താലിബാന്‍ സര്‍ക്കാരില്‍ ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന അതിതീവ്രസംഘടനയിലെ അംഗങ്ങളെ താലിബാന്‍ സര്‍ക്കാരിലെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിച്ചതില്‍ ഐ എസ് ഐ മേധാവി ഫെയ്‌സ് ഹമീദിന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. താലിബാനെതിരെ യുദ്ധം ചെയ്ത പഞ്ച് ശീറിലെ താലിബാന്‍ വിരുദ്ധ സേനയെ ഒതുക്കാനും താലിബാന് ഐഎസ് ഐ സഹായം നല്‍കിയിരുന്നു.

ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിന് മേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ പാക് സേന ശ്രമങ്ങള്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് ഐഎസ് ഐ. തങ്ങള്‍ കഠിനാധ്വാനം ചെയ്ത് രൂപീകരിച്ച താലിബാന്‍ സര്‍ക്കാരിനെ ഒരു സുപ്രഭാതത്തില്‍ പാക് സേന കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ഐഎസ് ഐയ്‌ക്കുണ്ട്.

ഐഎസ് ഐയ്‌ക്ക് പാകിസ്ഥാനിലെ വിവിധ ഗോത്രങ്ങളിലെ യുദ്ധപ്രഭുക്കളുമായി അടുത്ത ബന്ധമുണ്ട്. താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ ഐഎസ് ഐ മേധാവി ഫെയ്‌സ് ഹമീദ് അഫ്ഗാനിസ്ഥാനില്‍ പോയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചയുടന്‍ അദ്ദേഹം അവിടെ നിന്നും പാകിസ്ഥാനിലേക്ക് മടങ്ങുകയും ചെയ്തു. ഐഎസ് ഐയുടെ നിയന്ത്രണത്തിലുള്ള ഹഖാനി ശൃംഖലയുടെ നേതാവായ സിറാജുദ്ദീന്‍ ഹഖാനിയാണ് അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി. നേരത്തെ അമേരിക്കന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാന്‍ താലിബാന്‍ ഉപയോഗിച്ചത് ഐഎസ് ഐയുടെ പെഷവാറും ക്വെറ്റയും കേന്ദ്രീകരിച്ചുള്ള സുരക്ഷിത താവങ്ങളാണ്.    

പാക് സേനാത്തലവന്‍ ബജ് വ ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിന് മേല്‍ തന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് ഐഎസ് ഐയുടെ ഫെയ്‌സ് ഹമീദ്.

അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ ശ്രമം താലിബാന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ വിള്ളലുകള്‍ സൃഷ്ടിക്കുന്നുണ്ട്. വിദേശരാഷ്‌ട്രങ്ങളുമായി താലിബാന്റെ ബന്ധം സുഗമമാക്കാനും ഐഎസ് ഐ ശ്രമിക്കുന്നുണ്ട്. താലിബാന്‍ സ്വീകരിക്കാന്‍ വിദേശ രാഷ്‌ട്രങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഐഎസ് ഐ ശ്രമിക്കുന്നു. ഇത് വിജയിച്ചാല്‍ വിദേശരാഷ്‌ട്രങ്ങളില്‍ നിന്നും രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിന് വന്‍ഫണ്ടുകള്‍ അഫ്ഗാനിസ്ഥാനിലേക്കൊഴുകും. ഇതില്‍ നിന്നും ഒരു പങ്ക് തങ്ങള്‍ക്ക് നല്‍കാന്‍ ഐഎസ് ഐ താലിബാനോട് ആവശ്യപ്പെട്ടിട്ടുള്ളതായി ചില വൃത്തങ്ങള്‍ പറയുന്നു.

പാകിസ്ഥാന്‍ അവരുടെ ബി ടീമായാണ് താലിബാന്‍ സര്‍ക്കാരിനെ കാണുന്നത്. ഇന്ത്യയെ സൈനികമായി നേരിടുമ്പോള്‍ തന്ത്രപരമായ നീക്കങ്ങള്‍ക്ക് താലിബാനെ ഉപയോഗിക്കാമെന്ന് പാകിസ്ഥാന്‍ കരുതുന്നു.

Tags: ഹഖാനി ശൃംഖലസിറാജുദ്ദീന്‍ ഹഖാനിഫെയ്‌സ് ഹമീദ്armyജാവേദ് ബജ് വതാലിബാന്‍ഐഎസ്ഐപാക് സൈന്യംപാക്കിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.