Business അദാനിയ്ക്ക് 34000 കോടി നല്കാന് ഇന്ത്യയിലെ ബാങ്കുകള്‍; മുന്ദ്രയില്‍ പിവിസി പദ്ധതി തുടങ്ങാന്‍ ഈ തുക വിനിയോഗിക്കുമെന്ന് അദാനി
India അദാനിയെ തൊടാനാകാതെ കോണ്‍ഗ്രസ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വീണ്ടും പ്രിയങ്കരമായി അദാനി ഓഹരികള്‍ മാറുന്നു
Business വീണ്ടും ലോകത്തിലെ 20 ശതകോടീശ്വരന്മാരില് ഒരാളായി അദാനി; ഓഹരിക്കുതിപ്പില്‍ അദാനിയുടെ ആസ്തി 6420 കോടി ഡോളറായി വര്‍ധിച്ചു
Business ചൊവ്വാഴ്ചയും അദാനി ഓഹരി വില കുതിച്ചു; മിണ്ടാട്ടം മുട്ടി കോണ്‍ഗ്രസ്; വിശ്വാസം തിരിച്ചു പിടിച്ചതോടെ അദാനിയില്‍ നിക്ഷേപിക്കുന്നത് സാധാരണക്കാര്‍
Business അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കുന്നതില്‍ സെബിക്ക് വീഴ്ച പറ്റിയില്ലെന്ന് സുപ്രീംകോടതി വിദഗ്ധ സംഘം
Business അദാനിക്ക് സുപ്രീംകോടതി വിദഗ്ധ സമിതിയുടെ ക്ലീന്‍ ചിറ്റ്; ‘അദാനി ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയതിന് തെളിവില്ല’; അദാനി ഓഹരികളില്‍ കുതിപ്പ്
Business അദാനിയ്ക്കെതിരായ അന്വേഷണത്തിന് മൂന്ന് മാസം പോരെന്ന് സെബി; തിരക്കുകൂട്ടിയുള്ള അന്വേഷണം അപക്വമായ നിഗമനങ്ങളില്‍ എത്തിച്ചേയ്ക്കാമെന്ന് സെബി
India അദാനിയ്ക്ക് വീണ്ടും ജയം; മൗറീഷ്യസ് ഷെല്‍ കമ്പനികളെ അദാനി ഉപയോഗിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തെറ്റെന്ന് മൗറീഷ്യസ് മന്ത്രി
Business കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ കാറ്റില്‍ പറന്നു; ഓഹരി വിപണിയില്‍ എല്ലാ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കും വന്‍ കുതിപ്പ്
India കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര ഗൗതം അദാനിയുടെ കൈപിടിച്ച് ഇരിക്കുന്ന ചിത്രവുമായി സ്മൃതി ഇറാനി
India ഇനി ഹിന്‍ഡന്‍ബര്‍ഗിന്റെ മടയില്‍ കേറി അദാനിയുടെ ആക്രമണം; അതോടെ ഹിന്‍ഡന്‍ബര്‍ഗ് സിഇഒ നഥാന്‍ ആന്ഡേഴ്സന് ഭസ്മമാകും?
Business കൂടുതല്‍ പണം അദാനി ഓഹരികളില്‍ നിക്ഷേപിക്കുമെന്ന് രാജീവ് ജെയിന്; അംബുജ സിമന്റ്സിലെ ഓഹരികള്‍ മൂലധനത്തിനായി വിറ്റേയ്ക്കുമെന്നും റിപ്പോര്‍ട്ട്
Business അദാനി വിമര്‍ശകരെ കാണാനില്ല; ആറാം ദിവസവും അദാനി ഓഹരികളില്‍ വന്‍കുതിപ്പ് ; ആറു ദിവസം അദാനി നേടിയത് 2.2 ലക്ഷം കോടി രൂപ
World ശ്രീലങ്കയില്‍ ചൈനയെ തടഞ്ഞ് അദാനി ഗ്രൂപ്പ്; ശ്രീലങ്കയില്‍ രണ്ടു കാറ്റാടിപ്പാടങ്ങള്‍ക്ക് 44.2 കോടി ഡോളര്‍ നിക്ഷേപിക്കും
Business തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
India ആം ആദ്മിയ്ക്ക് തിരിച്ചടി; മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല; അരവിന്ദ് കെജ്രിവാളിന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു
Business അദാനി ഓഹരികള്‍ കുതിയ്ക്കുന്നു; അദാനി വായ്പാ തിരിച്ചടവുകള്‍ക്ക് യോഗ്യന്‍ ; കോണ്‍ഗ്രസില്‍ മ്ലാനത; സിംഗപ്പൂര്‍,ഹോങ്കോങ് റോഡ് ഷോയില്‍ ഫണ്ട് വാരിക്കോരി
India അദാനിയുടെ സിമന്റ് ഫാക്ടറികള്‍ തുറക്കാന്‍ സഹായിച്ചത് ഹിമാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി; മിണ്ടാട്ടമില്ലാതെ രാഹുല്‍ ഗാന്ധി
Business വിശ്വാസ്യത വീണ്ടെടുത്ത് തിരിച്ചുവരാന്‍ ശ്രദ്ധാപൂര്‍വ്വം അദാനി ; എസ് ബി ഐ മ്യൂച്വല്‍ ഫണ്ടിനുള്ള 1500 കോടി നല്കി; ഇനി മാര്‍ച്ചില്‍ ആയിരം കോടി നല്‍കും
India ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ചില അദാനി ഓഹരികള്‍ വാരിക്കൂട്ടുന്നു; ഇതോടെ അദാനി പോര്‍ട്ട്, എസിസി, അംബുജ സിമന്റ് ഓഹരിവിലകള്‍ മേലോട്ട്
India അദാനി എന്റര്‍പ്രൈസസിന് 820 കോടി ലാഭം; രണ്ട് ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഓഹരിതിരിച്ചുകയറുന്നു
India മോദിയെ തകര്‍ക്കാന്‍ അന്താരാഷ്ട്ര ഗൂഡാലോചന? പുടിനുള്ള മോദിയുടെ പിന്തുണയില്‍ യുഎസിന് വെറുപ്പ്; ഹിന്‍ഡന്‍ബര്‍ഗ്-ബി.ബി.സിയ്ക്ക് പിന്നില്‍ വിദേശകൈകള്?
India അവസാനചിരി അദാനിയ്ക്കോ? ഉയരങ്ങളിലേക്ക് പറപറന്ന്അദാനി ഓഹരികള്‍; അദാനി പോര്‍ട്ടും കുതിച്ചു;പതിയെ ആത്മവിശ്വാസം തിരിച്ചുവരുന്നു
India വിവാദത്തിലായ അദാനി ഓഹരി വില 23 ശതമാനം കൂടി;ഹിന്‍ഡന്‍ബര്‍ഗിനും കോണ്‍ഗ്രസിനും മുഖത്തടി നല്കി ഇന്ത്യ
India ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് അദാനി; അദാനി പണയംവെച്ച ഓഹരികള്‍ 9100 കോടി നല്കി തിരിച്ചുവാങ്ങി; ഫലം കണ്ടുതുടങ്ങി
India അദാനിയുമായി ബന്ധപ്പെട്ട് എസ് ബി ഐ ബാങ്കിനെതിരെ വ്യാജ ആരോപണം ഉയര്‍ത്തി മഹുവ മൊയ്ത്ര; കുടുങ്ങുമെന്നായപ്പോള്‍ ട്വീറ്റ് മുക്കി
India ഹിന്‍ഡന്‍ബര്‍ഗിനെതിരെ അദാനി സുപ്രീംകോടതിയില്‍ ; ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും അന്വേഷിക്കണമെന്നും ഹര്‍ജി
India ഇന്ത്യയിലെ ബാങ്കുകളില്‍ അദാനി വായ്പ പരിധിക്കുള്ളിലാണ്; ബാങ്കുകള്‍ മികച്ച നിലയിലെന്നും നിര്‍മ്മല സീതാരാമന്
Business എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി
Business എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
Business ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
Business അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
India അദാനിയുടെ രക്ഷയ്ക്ക് അബുദാബിയിലെ മികച്ച കമ്പനി എത്തുന്നു; 40കോടി ഡോളറിന്റെ അദാനി ഓഹരികള്‍ വാങ്ങും; ‘അദാനിയില്‍ വിശ്വാസം’
India ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം’; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
India മോദീസ്തുതിയുമായി ശശി തരൂര്‍ ;പ്രധാനമന്ത്രി നരേന്ദ്രമോദി അതിഗംഭീര പ്രഭാവവും ഊര്‍ജ്ജവുമുള്ള നേതാവാണെന്ന് തരൂര്‍.
India ഹിന്‍ഡന്‍ബര്‍ഗിനെ വെല്ലുവിളിച്ച് അദാനി; അനുബന്ധ ഓഹരി വില്പന നിശ്ചയിച്ച പോലെ നടത്തുമെന്നും അദാനി; വിജയിക്കുമോ അദാനി?