Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അവസാനചിരി അദാനിയ്‌ക്കോ? ഉയരങ്ങളിലേക്ക് പറപറന്ന്അദാനി ഓഹരികള്‍; അദാനി പോര്‍ട്ടും കുതിച്ചു;പതിയെ ആത്മവിശ്വാസം തിരിച്ചുവരുന്നു

:അദാനി ഓഹരികള്‍ ആശങ്കകളുടെ കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അദാനി‍ പോര്‍ട്ട് ബുധനാഴ്ച 9 ശതമാനം കുതിച്ച് 555 രൂപയില്‍ നിന്നും 608രൂപയില്‍ എത്തി. ഏകദേശം 50 രൂപയുടെ വര്‍ധനവാണുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 09:50 pm IST
inIndia

ന്യൂദല്‍ഹി:അദാനി ഓഹരികള്‍ ആശങ്കകളുടെ കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അദാനി‍ പോര്‍ട്ട് ബുധനാഴ്ച 9 ശതമാനം കുതിച്ച് 555 രൂപയില്‍ നിന്നും 608രൂപയില്‍ എത്തി. ഏകദേശം 50 രൂപയുടെ വര്‍ധനവാണുണ്ടായത്.  

അദാനി പവര്‍ ഏകദേശം അഞ്ച് ശതമാനം കുതിച്ച് 189.90 രൂപയില്‍ ക്ലോസ് ചെയ്തു. അദാനി ട്രാന്‍സ്മിഷന്‍ ഓഹരിവില ഏകദേശം 4.87 ശതമാനം വര്‍ധിച്ച് 1312 രൂപയില്‍ എത്തി.  

അംബുജ സിമന്‍റില്‍ ഏകദേശം 2.27 ശതമാനം ഉയര്‍ച്ചയുണ്ടായി. ഈ ഓഹരി ഇപ്പോള്‍ 392 രൂപയില്‍ എത്തി. അദാനി വില്‍മര്‍ എന്ന ഓഹരിയുടെ വില അഞ്ച് ശതമാനം കുതിച്ച് 417 രൂപയില്‍ എത്തി. 

അദാനി വില്‍മര്‍ എന്ന ഓഹരിയുടെ വില അഞ്ച് ശതമാനം കുതിച്ച് 417 രൂപയില്‍ എത്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തിലായ അദാനി എന്‍റര്‍ പ്രൈസസ് എന്ന ഓഹരിയുടെ വില രണ്ടാം ദിവസമായ ബുധനാഴ്ച 23 ശതമാനം കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം ഓഹരി വില ഏകദേശം 417 രൂപ കൂടി  2220 രൂപയില്‍ എത്തി. അദാനി എന്‍റര്‍പ്രൈസസിന്റെ അറ്റാദായത്തില്‍ ഏകദേശം 73 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവന്നിരുന്നു. ഇതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അദാനി ഗ്രൂപ്പിലെ ഏറ്റവും പ്രധാന ഓഹരിയാണ് അദാനി എന്‍റര്‍ പ്രൈസസ്.  

ഇതോടെ സാധാരണനിക്ഷേപകരിലേക്ക് അദാനി ഓഹരികളിലുള്ള ആത്മവിശ്വാസം തിരിച്ചുവരികയാണ്. ആകെയുള്ള 10 അദാനി ഓഹരികളില്‍ ഒമ്പതും കുതിച്ചു. അദാനി ഗ്രീന്‍ മാത്രമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 

Tags: അദാനി എന്‍റര്‍പ്രൈസസിന്‍റെഅദാനിഅദാനി ഗ്രൂപ്പ്അദാനി തുറമുഖംഹിന്‍ഡെന്‍ബെര്‍ഗിഓഹരിവിപണിഅദാനി പവര്‍അദാനി എന്‍റര്‍പ്രൈസസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.