Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

വിശ്വാസ്യത വീണ്ടെടുത്ത് തിരിച്ചുവരാന്‍ ശ്രദ്ധാപൂര്‍വ്വം അദാനി ; എസ് ബി ഐ മ്യൂച്വല്‍ ഫണ്ടിനുള്ള 1500 കോടി നല്‍കി; ഇനി മാര്‍ച്ചില്‍ ആയിരം കോടി നല്‍കും

അദാനി ഗ്രൂപ്പിനെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്‍ഡന്‍ബെര്‍ഗ് തയ്യാറാക്കിയ ആസൂത്രിത റിപ്പോര്ട്ടിനെതിരെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്സ് തിങ്കളാഴ്ച എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്‌പാ തിരിച്ചടവായ 1500 കോടി കൃത്യമായി തിങ്കളാഴ്ച തന്നെ തിരിച്ചുനല്‍കി അദാനി ഗ്രൂപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 09:51 pm IST
inBusiness

മുംബൈ: അദാനി ഗ്രൂപ്പിനെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്‍ഡന്‍ബെര്‍ഗ് തയ്യാറാക്കിയ ആസൂത്രിത റിപ്പോര്ട്ടിനെതിരെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്സ് തിങ്കളാഴ്ച എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്‌പാ തിരിച്ചടവായ 1500 കോടി കൃത്യമായി തിങ്കളാഴ്ച തന്നെ തിരിച്ചുനല്‍കി അദാനി ഗ്രൂപ്പ്.  ഇതോടെ അദാനി പോര്‍ട്ടിന്റെ ഓഹരി വില 1.4 രൂപ കൂടി 580 രൂപയില്‍ അവസാനിച്ചു. 

ഇനി മാര്‍ച്ചില്‍ ചില ബോണ്ടുകളുടെ പേരില്‍   എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട ആയിരം കോടിയും തിരിച്ചുനല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ബിസിനസില്‍ നിന്നും കിട്ടിയ ബാലന്‍സ് തുകയാണ് തിരിച്ചടച്ചതെന്നും അദാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു.  

ശ്രദ്ധയോടു കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുടെയും വിവേകത്തോടെയുള്ള മൂലധനസമാഹരണത്തിന്റെയും പേരില്‍ വിപണി  ഈ ഗ്രൂപ്പില്‍ അര്‍പ്പിച്ചിട്ടുള്ള ആത്മവിശ്വാസത്തിന് അടിവരയിടുന്നതാണ് ഈ നീക്കമെന്നും വക്താവ് അറിയിച്ചു. അക്കൗണ്ടില്‍ കൃത്രിമവും ഓഹരിവിലകളില്‍  തട്ടിപ്പുകളും നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആരോപണം നിക്ഷേപകരെ അദാനി ഓഹരികളില്‍ നിന്നും അകറ്റിയിരുന്നു. എന്നാല്‍ ഇവരുടെ ഭയാശങ്കകള്‍ മാറ്റിയെടുക്കാനും കൃത്യമായ കരുനീക്കങ്ങളാണ് അദാനി നടത്തുന്നത്. കൃത്യമായി കടങ്ങള്‍ തിരിച്ചടച്ചും മറ്റും വിശ്വാസ്യത വീണ്ടെടുക്കുകയാണ് ലക്ഷ്യം. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ മുനയൊടിക്കാന്‍ വാക് ടെല്‍ എന്ന അമേരിക്കന്‍ ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ അദാനി ഗ്രൂപ്പിന് അനുകൂലമായ വാര്‍ത്തകളും ആഖ്യാനങ്ങളും സൃഷ്ടിച്ചെടുക്കാന്‍ കെക്സ്റ്റ് സിഎന്‍സി എന്ന ആഗോള വാര്‍ത്താവിനിമയ ഉപദേഷ്ടാക്കളെയും നിയോഗിച്ചിട്ടുണ്ട്.  

Tags: ഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്അദാനി തുറമുഖംഹിന്‍ഡെന്‍ബെര്‍ഗിഎസ് ബി ഐ മ്യൂച്വല്‍ ഫണ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.