Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ചില അദാനി ഓഹരികള്‍ വാരിക്കൂട്ടുന്നു; ഇതോടെ അദാനി പോര്‍ട്ട്, എസിസി, അംബുജ സിമന്‍റ് ഓഹരിവിലകള്‍ മേലോട്ട്

ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദാനി ഓഹരികളില്‍ പലതും മികച്ച നേട്ടങ്ങള്‍ കൈവരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ ചില അദാനി ഓഹരികള്‍ വന്‍തോതില്‍ വാരിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2023, 11:08 pm IST
inIndia

ന്യൂദല്‍ഹി:  ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി ഓഹരികള്‍ വിറ്റഴിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദാനി ഓഹരികളില്‍ പലതും മികച്ച നേട്ടങ്ങള്‍ കൈവരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ ചില അദാനി ഓഹരികള്‍ വന്‍തോതില്‍ വാരിക്കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്.  

പല ഓഹരിവിലകളും 50 ശതമാനത്തില്‍ അധികം ഇടിഞ്ഞതോടെ ഇനി ഈ ഓഹരികളില്‍ നിക്ഷേപിക്കുന്നത് വന്‍ ലാഭസാധ്യതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും അദാനി പോര്‍ട്ട്, എസിസി, അംബുജ സിമന്‍റ് എന്നീ അദാനി കമ്പനികളടെ ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ വാരിക്കൂട്ടുന്നത്.   ഇതിന്റെ ഭാഗമായി അദാനി പോര്‍ട്ടിന്റെ ഓഹരി വില ബുധനാഴ്ച  നേരിയ തോതില്‍ ഉയര്‍ന്നു. നാല് രൂപയോളം കയറി 569 രൂപയില്‍ എത്തി. ഒരു ഘട്ടത്തില്‍ 958 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണിത്.  

അതുപോലെ എസിസി സിമന്‍റ് ഓഹരി വില ബുധനാഴ്ച 23 രൂപ കയറി 1853 രൂപയില്‍ എത്തി. ഹോള്‍സിം എന്ന വിദേശ കമ്പനിയില്‍ നിന്നും എസിസി സിമന്‍റ്സിനെയും അംബുജ സിമന്‍റ്സിനെയും വിലയ്‌ക്കെടുത്തതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്‍റ്  കമ്പനിയായി അദാനി ഗ്രൂപ്പ് മാറിയത് ഈയിടെയാണ്.  

അംബുജ സിമന്‍റ്സിന്റെ ഓഹരി വിലയില്‍ ബുധനാഴ്ച 8 രൂപ 30 പൈസ കയറി. വില ഇപ്പോള്‍ 344 രൂപ 80 പൈസയില്‍ എത്തിനില്‍ക്കുകയാണ്.  

ഹിന്‍ഡന്‍ബര്‍ഗിനെതിരെ യുഎസിലെ പ്രമുഖ നിയമസ്ഥാപനമായ വാക് ടെലിനെ  അദാനി ഇറക്കിയതും മ്യൂച്വല്‍ ഫണ്ടുകളില്‍ വലിയ ആത്മവിശ്വാസം ഉണര്‍ത്തിയിട്ടുണ്ട്.  നിശ്ശബ്ദമായ പ്രതിരോധപ്രവര്‍ത്തനമാണ് അദാനി നടത്തുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഓഹരികളെ ഇപ്പോള്‍ തളര്‍ത്തിയെന്നത് നേരാണ്. പക്ഷെ അധികം വൈകാതെ അദാനി കളം തിരിച്ചുപിടിക്കുമെന്നത് തന്നെയാണ് കരുതപ്പെടുന്നത്.  

അദാനി എന്‍റര്‍പ്രൈസസിന്റെ  അനുബന്ധ ഓഹരി വില്‍പന നടക്കുന്ന സമയത്ത് തന്നെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഒരു ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്നാണ് കരുതുന്നത്. മാത്രമല്ല, ഹിന്‍ഡന്‍ബരര്‍ഗ് അത്ര പരിശുദ്ധരൊന്നുമല്ല. അമേരിക്കയില്‍  ഹിന്‍ഡന്‍ബര്‍ഗും അന്വേഷണം നേരിടുന്ന കമ്പനിയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. 

Tags: അദാനി എന്‍റര്‍പ്രൈസസിന്‍റെഅംബുജ സിമന്‍റ്ഗൗതം അദാനിഅദാനിഎസിസിഅദാനി തുറമുഖംഹിന്‍ഡെന്‍ബെര്‍ഗി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.