India തെരഞ്ഞെടുപ്പ് നാളില്‍ ഡികെയും സിദ്ധരാമയ്യയും സുഹൃത്തുക്കളാണെന്ന് കാണിക്കുന്ന കോണ്‍ഗ്രസ് വീഡിയോ പൊള്ളത്തരം; വ്യാപകമായ വിമര്‍ശനം
Kerala കര്‍ണാടക ജയനഗര്‍ ബിജെപി വീണ്ടും പിടിച്ചെടുത്തു; സി.കെ. രാമമൂര്‍ത്തിയുടെ വിജയം റീ കൗണ്ടിങ്ങിലൂടെ, 16 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍
India പരാജയപ്പെടാതിരിക്കാന്‍ ഇത്തവണ ജെഡിഎസിനൊപ്പം മത്സരിച്ചു, എന്നിട്ടും നിരാശ; മത്സരിച്ച നാല് മണ്ഡലത്തിലും സിപിഎമ്മിന് നിലംതൊടാനായില്ല
India ജയവും തോല്‍വിയും ബിജെപിയ്ക്ക് പുതുമയല്ല, പ്രവര്‍ത്തകര്‍ ഈ ഫലം കണ്ട് ഭയപ്പെടേണ്ടതില്ല: ബി.എസ്. യെദിയൂരപ്പ
India കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയം, ഒപ്പം നെഹ്റു കുടുംബത്തിന്റെ ക്ഷേമവും; ദല്‍ഹി എഐസിസി ഓഫീസിന് മുന്നില്‍ യാഗവുമായി കോണ്‍ഗ്രസ്
India വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങി, കോണ്‍ഗ്രസ് മുന്നില്‍; മധ്യ കര്‍ണാടകയില്‍ ലീഡ് ബിജെപിക്ക്
India കോണ്‍ഗ്രസ് വാദം പൊളിഞ്ഞു; കര്‍ണാടകയിലെ വോട്ടിങ് യന്ത്രങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ഉപയോഗിച്ചതല്ല; വസ്തുതകള്‍ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്
India കര്‍ണ്ണാടകയില്‍ എക്സിറ്റ് പോളില്‍ ബിജെപിയ്ക്ക് നേരിയ മുന്‍തൂക്കം; തൂക്ക് മന്ത്രിസഭ പ്രവചിച്ച് ചില എക്സിറ്റ് പോളുകള്‍; ഇവിടെ ജനതാദള്‍ നിര്‍ണ്ണായകമാകും
Kerala കര്‍ണാടകയില്‍ വിധിയെഴുത്ത് തുടങ്ങി; പല പോളിങ് സ്റ്റേഷനുകളിലും വോട്ടര്‍മാരുടെ നീണ്ട നിര, ജനവിധി തേടുന്നത് 2615 സ്ഥാനാര്‍ത്ഥികള്‍
India കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ നാരായണമൂര്‍ത്തിയെക്കൊണ്ട് എന്തെങ്കിലും പറയിക്കാന്‍ ശ്രമിച്ച രാജ്ദീപ് സര്‍ദേശായിക്ക് നിരാശ
India രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ സോണിയാഗാന്ധിയുടെ പ്രസംഗം; കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
India കോണ്‍ഗ്രസില്‍ ഉന്നതനേതാക്കള്‍ക്കും അടിമജീവിതം; സോണിയ കസേരയില്‍ ഇരുന്നിട്ടും ഇരിയ്ക്കണോ നില്‍ക്കണോ എന്നറിയാതെ ഖാര്‍ഗെ
India കര്‍ണാടക തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പിഎഫ്ഐയെ കൂട്ടുപിടിക്കുന്നു; സ്വയം പരിഹസിക്കുന്നത് ഇനിയെങ്കിലും കോണ്‍ഗ്രസ് നിര്‍ത്തണമെന്ന് അണ്ണാമലൈ
India ബജ്രംഗ് ബാലികളാല് നിറഞ്ഞ മോദിയുടെ റോഡ് ഷോ; ബജ്രംഗ് ബാലിയെ വിവാദമാക്കിയ കോണ്‍ഗ്രസിന് അതേ നാണയത്തില്‍ തിരിച്ചടി
India ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രിക നടക്കാത്ത സ്വപ്നം;കേന്ദ്രത്തിനേ അധികാരമുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ഷെട്ടാര്‍
India ‘തീവ്രവാദത്തെക്കുറിച്ചുള്ള സത്യം പറയുന്ന സിനിമയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു’- കേരള സ്റ്റോറിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി
India കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെത് തട്ടികൂട്ട് പ്രകടനപത്രിക; ബിജെപി ഭൂരിപക്ഷം നേടിതന്നെ ജയിച്ചുവരുമെന്ന് രാജീവ് ചന്ദ്രശേഖര്‍
India ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പേരില്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്താന്‍ 100 ഇടങ്ങളില്‍ ഹനുമാന് പൂജ
India ആദ്യം തെരഞ്ഞെടുപ്പ് ജയിക്കാന്‍ പരിശ്രമിക്ക്; ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് സുരേന്ദ്ര ജെയിന്
India കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ്; വീടിനടുത്തുള്ള മരത്തിന് മുകളില്‍ ഒളിപ്പിച്ച ഒരു കോടി രൂപ കണ്ടെത്തി
India വിഷപ്പാമ്പ് എന്ന് വിളിച്ച ഖാര്‍ഗെയ്ക്ക് മോദിയുടെ മറുപടി; പാമ്പ് ശിവന്റെ കഴുത്തിലെ മാലയാണെന്നും ജനങ്ങള്‍ എനിക്ക് ശിവഭഗവാനെപ്പോലെയാണെന്നും മോദി
Kerala കര്‍ണ്ണാടക നിയമസഭാതെരഞ്ഞെടുപ്പില്‍ മലയാളിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സുരേഷ് ഗോപി വാഹന പ്രചാരണ ജാഥയില്‍ പങ്കെടുക്കും
India കര്‍ണ്ണാടകയിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലുള്ള മുന്‍തൂക്കം ബിജെപിയ്ക്ക് അനുകൂലമാവുമെന്ന് ഹിന്ദു ദിനപത്രത്തിന്റെ വിശകലനം
India അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് മതം ഉപയോഗിച്ചു; ബിജെപി വിവേചനത്തിന്റെ ഈ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് രാജ്നാഥ് സിങ്
India കോണ്‍ഗ്രസ് 1700 പോപ്പുലര്‍ ഫ്രണ്ടുകാരെ ജയിലില്‍ നിന്നും മോചിപ്പിച്ചു, ഞങ്ങള്‍ സംഘടനയെ നിരോധിച്ചു: അമിത് ഷാ
India ഹിന്ദു സമുദായത്തെ വിഭജിച്ച് നിര്‍ത്താന്‍ ജാതിക്കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസും പ്രതിപക്ഷങ്ങളും; കര്‍ണ്ണാടകയില്‍ പരീക്ഷണം നടന്നു
India വന്നത് സമ്പന്ന കുടുംബത്തില്‍ നിന്നല്ല, സ്വന്തമായി ബിസിനസുമില്ല, എന്നിട്ടും കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ആസ്തി 1414 കോടി
India കെട്ടിവച്ച കാശുപോകുമെന്ന് ഭയം; കര്‍ണാടകയില്‍ സിപിഐയും സിപിഎമ്മും മത്സരിക്കുന്നില്ല; വോട്ട് വിഭജനം തടയാനാണെന്ന വാദവുമായി നേതാക്കള്‍
India കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമെതിരെ കരുത്തന്മാരുമായി ബിജെപി; കോണ്‍ഗ്രസിലും ജെഡിഎസിലും സീറ്റ് തര്‍ക്കം
India കര്‍ണ്ണാടകയില്‍ അഴിമതിയുടെ കറ പുരളാത്ത 189 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി; 52 പുതുമുഖങ്ങള്‍; ബസവരാജ് ബൊമ്മൈ മത്സരിക്കും
India കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
India ജനശ്രദ്ധ കര്‍ണാടകയിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും; വാര്‍ത്താസമ്മേളനം 11.30ന്
India ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു