Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു സമുദായത്തെ വിഭജിച്ച് നിര്‍ത്താന്‍ ജാതിക്കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസും പ്രതിപക്ഷങ്ങളും; കര്‍ണ്ണാടകയില്‍ പരീക്ഷണം നടന്നു

ഇടത് ബുദ്ധിജീവികളും മോദി വിരുദ്ധ ജേണലിസ്റ്റുകളും എന്‍ജിഒകളും ഗവേഷണം ചെയ്ത് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ കണ്ടെത്തിയ ആയുധമാണ് ജാതിക്കലാപം. ഒറ്റക്കെട്ടായി നില്‍ക്കാനാവാത്ത വിധം ഹിന്ദു വോട്ടുകളെ ജാതിക്കലാപത്തിലൂടെ ചിതറിക്കുക എന്നതാണ് ഈ ഗൂഢപദ്ധതിയ്‌ക്ക് പിന്നില്‍. ചാതുര്‍വര്‍ണ്യത്തെ കുറ്റപ്പെടുത്തുന്ന ഇവര്‍ അതിനേക്കാള്‍ മോശമായ രീതിയില്‍ ഇന്ത്യയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 10:13 pm IST
inIndia

ബെംഗളൂരു: ഇടത് ബുദ്ധിജീവികളും മോദി വിരുദ്ധ ജേണലിസ്റ്റുകളും എന്‍ജിഒകളും ഗവേഷണം ചെയ്ത് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ കണ്ടെത്തിയ ആയുധമാണ് ജാതിക്കലാപം. ഒറ്റക്കെട്ടായി നില്‍ക്കാനാവാത്ത വിധം ഹിന്ദു വോട്ടുകളെ ജാതിക്കലാപത്തിലൂടെ ചിതറിക്കുക എന്നതാണ് ഈ ഗൂഢപദ്ധതിയ്‌ക്ക് പിന്നില്‍. ചാതുര്‍വര്‍ണ്യത്തെ കുറ്റപ്പെടുത്തുന്ന ഇവര്‍ അതിനേക്കാള്‍ മോശമായ രീതിയില്‍ ഇന്ത്യയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്.  

അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ജാതി സെന്‍സസാണ്. പിന്നോക്കക്കാര്‍ക്ക് സംവരണം എന്ന പേര് പറഞ്ഞാണ് അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. അതിനുള്ള തുടക്കം ബീഹാറില്‍ തുടങ്ങിക്കഴിഞ്ഞു. ജാതിക്കലാപം ആളിക്കത്തിക്കുന്നതിന്റെ ഭാഗമായി ലലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് ജാതി സെന്‍സസിന് ബീഹാറില്‍ ഉത്തരവിട്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പണ്ട് മതത്തിന്റെയും ജാതിയുടെയും പേരില്‍ എങ്ങിനെയാണ് ഇന്ത്യക്കാരെ വിഭജിച്ച് ഭരിച്ചത്, അതിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഹിന്ദു സമുദായത്തെ വിഭജിപ്പിച്ച് ഭരണം നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. 

ശശി തരൂര്‍ തന്നെ കഴിഞ്ഞ ദിവസം ഹിന്ദു ദിനപത്രത്തിന്റെ വാരികയായ ഫ്രണ്ട് ലൈന്‍ മാസിക്കയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ജാതിസെന്‍സസിലൂടെ ഒബിസി വിഭാഗത്തെ ബിജെപിയ്‌ക്ക് എതിരെ തിരിയ്‌ക്കാന്‍ കഴിയുമെന്നാണ്. ഇതുവഴി ഹിന്ദുവിഭാഗത്തെ വിഭജിപ്പിച്ചും തമ്മിലടിപ്പിച്ചും 2024ല്‍ മോദി സര്‍ക്കാരിനെ തറപറ്റിക്കാമെന്നതാണ് ഇടത് ബുദ്ധിജീവികള്‍ കണ്ടെത്തിയിരിക്കുന്ന ഫോര്‍മുല.  

 കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജാതിയുടെ പേരില്‍ സമുദായത്തില്‍ സ്പര്‍ധ വിതയ്‌ക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ശ്രമിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെയാണ് ജാതിയുടെ തീ അവിടെ ആളിക്കത്തിച്ചിരിക്കുന്നത്. ബഞ്ജാര സമുദായത്തില്‍പ്പെട്ടവരാണ് പിന്നാക്ക വിഭാഗത്തില്‍പെട്ട ചിലര്‍ക്ക് മാത്രം സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരെ അക്രമാസക്തരായത്. ശിവമൊഗ്ഗയിലുള്ള യെദിയൂരപ്പയുടെ വീട് വരെ അക്രമികള്‍ ആക്രമിച്ചു. പ്രകടനക്കാര്‍ യെദിയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും പേസ്റ്ററുകള്‍ കീറി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഏറ്റുമുട്ടലിനിടയില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ട്.  ഇത് ഒരു റിഹേഴ്സലായിരുന്നു. വലിയ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള റിഹേഴ്സല്‍.  

ഈയിടെ ജസ്റ്റിസ് എ.ജെ. സദാശിവ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരു ഉപജാതിക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണ രൂപത്തില്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നാക്ക വിഭാഗക്കാരെ തമ്മിലടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള റിപ്പോര്‍ട്ടാണെന്നും ചില സ്ഥാപിത താല്‍പര്യക്കാരുടെ തന്ത്രമാണിതെന്നും ഉള്ള ഭീതി ബഞ്ജാര സമുദായക്കാര്‍ക്കിടയില്‍ ആരൊക്കെയോ നിറയ്‌ക്കുകയായിരുന്നു. മുസ്ലിം സമുദായത്തെയും സംവരണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കലാപത്തിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചിരുന്നു.  

Tags: Rahul Gandhiജാതി വിവേചനംജാതി രാഷ്ട്രീയംജാതി സെന്‍സസ്ഹിന്ദുവിനെ വിഭജിക്കല്‍കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.