India ‘അവാര്‍ഡ് സ്വീകരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് ശരത് പവാര്‍ ; മോദിയും ശരത് പവാറും ഒരു വേദിയില്‍; വിമര്‍ശിച്ച് ശിവസേനയും കോണ്‍ഗ്രസും
India കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍; മഹാരാഷ്ട്ര റായ്ഗഡില്‍ 13 മരണം, 20 വീടുകള്‍ മണ്ണിനടിയില്‍, നൂറോളം പേരെ കാണാതായി
India അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി
India ശിവസേന ഉദ്ധവ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ. നീലം ഗോര്‍ഹേ ഷിന്‍ഡേ വിഭാഗത്തിനൊപ്പം ചേര്‍ന്നു
India അജിത് പവാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആത്മവിശ്വാസം ഉണ്ട്; സര്‍ക്കാരിനൊപ്പം ഉണ്ടാകുമെന്ന് നേതാവ് ഉറപ്പിച്ചുവെന്ന് ഏകനാഥ് ഷിന്‍ഡെ
India നമ്മുടെ ഹിന്ദുത്വം മുസ്ലീം വിരുദ്ധമല്ല, പ്രീണന വിരുദ്ധമാണ്; ന്യൂനപക്ഷ വളര്‍ച്ചയ്ക്ക് പിന്തുണയ്ക്കണം, എന്നാല്‍ അത് വോട്ടു ബാങ്കിനാകരുത്: ഫഡ്നാവിസ്
India മഹരാഷ്ടയിലേത് ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍; ബുള്ളറ്റ് ട്രെയിന്‍ പോലെ പ്രവര്‍ത്തിക്കും; അജിത് പവാറിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ
India മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി; പ്രതിപക്ഷ നേതാവ് പദവി വിട്ട് അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ഒപ്പം എന്‍സിപി വിട്ട 9 പേരും മന്ത്രിമാരായി
India വാജ്പേയ്യെ സ്മരിച്ച് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്; വെര്‍സോവ ബാന്ദ്ര കടല്‍പ്പാലം ഇനി വീര്‍സവര്‍ക്കര്‍ സേതു എന്നും അറിയപ്പെടും: ഷിന്‍ഡെ സര്‍ക്കാര്‍
India ഔറംഗസേബിനൊപ്പം ഉദ്ദവ് താക്കറെ; വിവാദമായതോടെ ചിത്രം നീക്കി; മഹാരാഷ്ട്രയുടെ വീരന്മാര് ശിവജിയും സാംബാജിയും മാത്രമെന്ന് ഫഡ്നാവിസ്
India ബിജെപിയുടെ സഹായത്തോടെ ശിവസേന പാര്‍ട്ടി വിപുലീകരിക്കണം; 15 സംസ്ഥാനങ്ങളിലെ ശിവസേന ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഏകനാഥ് ഷിന്‍ഡെ
India കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്കാന് മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്
India ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര്; സവര്‍ക്കറുടെ ചിന്ത മുഖ്യധാരയായാല്‍ പലരുടെയും കട പൂട്ടുമെന്ന് ഏക്നാഥ് ഷിന്‍ഡെ
India കടല്‍പ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് ; സവര്‍ക്കര്‍ ജന്മവാര്ഷികത്തില് ‘പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ത് മറാഠികള്‍ക്ക് അഭിമാനമെന്ന് ഷിന്‍ഡെ
India ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 2023 തന്നെ തുറന്നുകൊടുക്കും; മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
India ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാരിനെ ഗവര്‍ണര്‍ പിന്തുണച്ചത് നിയമപരം; മുന്‍സര്‍ക്കാരിനെ പുനസ്ഥാപിക്കണമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം അംഗീകരിക്കാനാവില്ല
India അച്ഛന് വേണ്ടി രാജ്യം ത്യജിച്ച മകനാണ് രാമന്; മറ്റൊരു മകന് അധികാരത്തിന് വേണ്ടി സ്വാര്‍ത്ഥതയോടെ പെരുമാറി, ഉദ്ധവ് താക്കറെയെ കുത്തി ഏക് നാഥ് ഷിന്‍ഡെ
India അയോധ്യയില്‍ രാമക്ഷേത്രം സന്ദര്‍ശിച്ച് ഏക്നാഥ് ഷിന്‍ഡെ; ‘ബാല്‍താക്കറെയുടെ സ്വപ്നമായ രാമക്ഷേത്രം മോദിയിലൂടെ അത് യാഥാര്‍ത്ഥ്യമായി’
India സവര്‍ക്കര്‍ക്ക് വേണ്ടി ‘സവര്‍ക്കര്‍ ഗൗരവ് യാത്ര’ നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി: ഏക് നാഥ് ഷിന്‍ഡേ
India രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി
India വീര്‍ സവര്‍ക്കറെ തൊടരുതെന്ന് ശരത് പവാറിന്റെ താക്കീത്; ഇനി സവര്‍ക്കറെ വിമര്‍ശിക്കില്ലെന്ന് സ്വരം താഴ്ത്തി കോണ്‍ഗ്രസ്
India വീര്‍ സവര്‍ക്കറെ വിമര്‍ശിക്കാന്‍ മാത്രം ആരാണ് രാഹുല്‍?: ഏക്നാഥ് ഷിന്‍ഡെ; സവര്‍ക്കറിനെ പരിഹസിച്ച രാഹുലിനെതിരെ മഹാരാഷ്ട്രയില്‍ പ്രതിഷേധം ആളുന്നു
India യഥാര്‍ത്ഥ ശിവസേന ആരെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്ന റാലിയുമായി ഏക് നാഥ് ഷിന്‍ഡെ പക്ഷം; രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഷിന്‍ഡെ
India വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; വിവിധ സവര്‍ക്കര്‍ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂര്‍ പദ്ധതി
India ഉദ്ദവ് താക്കറെയ്ക്ക് സുപ്രീംകോടതിയിലും തിരിച്ചടി; ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡേ ഗ്രൂപ്പിന് നല്‍കിയത് മരവിപ്പിക്കില്ല
India മുഖം നഷ്ടപ്പെട്ട് ഉദ്ധവ് താക്കറെ;ശിവസേന എന്ന പേരും അമ്പും വില്ലും എന്ന ചിഹ്നവും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന്
India നാസിക്കിലെ പോളിത്തീന്‍ നിര്‍മാണ കമ്പനിയില്‍ തീപിടിത്തം; ഒരു മരണം, 19 പേര്‍ക്ക് പരിക്ക്, തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായും സംശയം