Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖം നഷ്ടപ്പെട്ട് ഉദ്ധവ് താക്കറെ;ശിവസേന എന്ന പേരും അമ്പും വില്ലും എന്ന ചിഹ്നവും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന്

ഒടുവില്‍ എല്ലാ അര്‍ത്ഥത്തിലും മുഖം നഷ്ടപ്പെട്ട് ഉദ്ധവ് താക്കറെയുടെ ശിവസേന. ശിവസേന എന്ന പേരും അമ്പും വില്ലും എന്ന ചിഹ്നവും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായതോടെയാണ്.

Janmabhumi Online by Janmabhumi Online
Feb 17, 2023, 10:14 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഒടുവില്‍ എല്ലാ അര്‍ത്ഥത്തിലും മുഖം നഷ്ടപ്പെട്ട് ഉദ്ധവ് താക്കറെയുടെ ശിവസേന. ശിവസേന എന്ന പേരും അമ്പും വില്ലും എന്ന ചിഹ്നവും ഏക്നാഥ്  ഷിന്‍ഡേ വിഭാഗത്തിന് നല്‍കി  തെരഞ്ഞെടുപ്പ്  കമ്മീഷന്‍ ഉത്തരവായതോടെയാണ്.  

ഇതോടെ ശിവസേനയുടെ ഔദ്യോഗിക പക്ഷമായി ഏക് നാഥ് ഷിന്‍ഡേ പക്ഷം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.  780 പേജുള്ള ഉത്തരവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശിവസേന എന്ന പേരും അമ്പും വില്ലും ഏക്നാഥ് ഷിന്‍ഡേ പക്ഷത്തിന് നല്‍കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഉദ്ധവ് താക്കറെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുഖ്യമന്ത്രിയായിരിക്കേയാണ് ഏക് നാഥ് ഷിന്‍‍ഡേയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിയിലേക്ക് കൂറുമാറുന്നത്. പിന്നീട് നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡേ പക്ഷത്തിന് പിന്തുണയുള്ള എംഎല്‍എ മാരുടെ വോട്ട് കണക്കാക്കിയാല്‍ 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്ക് ലഭിച്ച വോട്ടുകളുടെ 76 ശതമാനത്തോളം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.  ഇനി ഉദ്ധവ് താക്കറെ കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച  തീപ്പന്തം എന്ന ചിഹ്നം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.  

അച്ഛന്‍ ബാല്‍താക്കറെ സൃഷ്ടിച്ച പാര്‍ട്ടിയാണ് ശിവസേന. അതാണ് അധികാര ദുരയും രാഷ്‌ട്രീയ ചാഞ്ചാട്ടവും മൂലം ഇപ്പോള്‍ നഷ്ടപ്പെട്ടത്. 1966ലാണ് ബാല്‍ താക്കറെ ശിവസേന സ്ഥാപിച്ചത്. മഹാരാഷ്‌ട്ര മഹാരാഷ്‌ട്രക്കാര്‍ക്ക് എന്ന മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിക്കൊണ്ടുള്ള ബാല്‍ താക്കറെയുടെ മുന്നേറ്റം ഒടുവില്‍ മഹാരാഷ്‌ട്രയുടെ അധികാരക്കടിഞ്ഞാണ്‍ കയ്യിലേന്തുന്നതിലേക്ക് പിന്നീട് വളര്‍ന്നു. തനിക്ക് ശേഷം തന്റെ മകന്‍ എന്ന കുടുംബാധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അരുമശിഷ്യനെ മാറ്റി മകന്‍ ഉദ്ധവ് താക്കറെയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. പക്ഷെ ഇപ്പോള്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ട നാണക്കേടിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുകയാണ് രാഷ്‌ട്രീയഅധികാര ദുര മൂത്ത മകന്റെ ചെയ്തികള്‍. 

Tags: ഏക്നാഥ് ഷിന്‍‍ഡെനിയമംപേര്Election CommissionUddhav ThackerayShiv Senaഅമ്പും വില്ലും
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നേ എക്സിറ്റ് പോള്‍ഫലങ്ങളും അഭിപ്രായ സര്‍വേകളും പ്രസിദ്ധീകരിക്കുന്നത് വിലക്കി

India

രണ്ട് വലിയ വഞ്ചനകളുടെ ചരിത്രമുള്ള ഉദ്ധവ് താക്കറെ…അതിനാല്‍ സഖ്യമുണ്ടാക്കാന്‍ രണ്ട് വട്ടം ഭയന്ന് രാജ് താക്കറെ

Kerala

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

India

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies