India ആരോടൊപ്പവും കൂടും; ആരെയും ഏത് നിമിഷവും തള്ളിപ്പറയും; പ്രശാന്ത് കിഷോര്‍ എന്ന ഇലക്ഷന് തന്ത്രജ്ഞന്റെ കൂട്ടില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് ആശങ്ക
India രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്ന് പ്രശാന്ത് കിഷോര്‍; പ്രിയങ്കയുടെ ചാരനാണോ പ്രശാന്ത് കിഷോറെന്ന് സംശയം
India ഗാന്ധി കുടുംബത്തിന് പുറത്ത് കോണ്‍ഗ്രസ് ഒന്നും കാണുന്നില്ല; രാഹുല്‍ വന്നു, ഇപ്പോള്‍ പ്രിയങ്ക വന്നു; സ്ഥിതി മെച്ചപ്പെടുന്നില്ല: അനുരാഗ് താക്കൂര്‍
India കോണ്‍ഗ്രസിന്റെ തോല്‍വികള്‍ ഞെട്ടിക്കുന്നതെന്ന് സോണിയ; പാര്‍ട്ടിയെ ശാക്തീകരിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ
Kerala സിപിഎം ബന്ധം ശക്തിപ്പെടത്തി കെ.വി. തോമസ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയോട് അനുമതി തേടി; നിഷേധിച്ചാലും പങ്കെടുത്തേക്കും
Kerala ‘സിപിഎം സെമിനാറില്‍ എത്താന്‍ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു’; മറുപടിക്കായി കാത്തിരിക്കുന്നതായും കെ.വി തോമസ്
India ‘അടിപതറുന്നു’: അംഗബലം കുറഞ്ഞ് കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയില്‍ എം.പിമാര്‍ ഉണ്ടാവില്ല
India മുഗള്‍ രാജവംശത്തിന്റെ അന്ത്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഡോ. വി. രാജകൃഷ്ണന്
India മുന്‍കേന്ദ്രമന്ത്രിയായിരുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കി വീട്ടില്‍ പീഡിപ്പിക്കുന്നുവെന്ന് ഭാര്യയുടെ പരാതി
India തിരഞ്ഞെടുപ്പ് തോല്‍വി: സിദ്ദു അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി
India ഗാന്ധികുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിനെ മോചിപ്പിക്കാന്‍ ജി-23 ശ്രമം; മുകുള്‍ വാസ്നികിനെ കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞ് ഹൈക്കമാന്റ്
India തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആരും രാജിവെയ്ക്കില്ല; സോണിയ ഗാന്ധി അധ്യക്ഷയായി തുടരും; നെഹ്റു കുടുംബത്തെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി
India പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍തോല്‍വിയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതോടെ നവജോത് സിംഗ് സിദ്ദുവിനെതിരെ ട്രോള്‍ വര്‍ഷം
India കടത്തില്‍ മുങ്ങി കോണ്‍ഗ്രസ്; എഐസിസി ആസ്ഥാനത്തിന്റെ വാടക കുടിശ്ശിക 12 ലക്ഷം; അവസാനമായി വാടക നല്‍കിയത് 2012ല്‍; വെളിപ്പെടുത്തലുമായി ആര്‍ടിഐ
India പത്മഭൂഷണ്‍ സ്വീകരിച്ചതിന് ഗുലാം നബി ആസാദിനെ പഞ്ചാബ് പ്രചാരണത്തില്‍ നിന്നും ഒഴിവാക്കി; മനീഷ് തിവാരിക്കും വിലക്ക്
India റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിങ്ങ്
India റായ്ബറേലി എംഎല്‍എ കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചു; എംഎല്‍എ സ്ഥാനവും രാജിവെച്ച് അതിഥി സിംഗ്; ഇനി ബിജെപിയില്‍
India പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെ പരിഹസിച്ച് നവജോത് സിങ് സിദ്ദു; വെറും നാടകമെന്നും സിദ്ദുവിന്റെ പരിഹാസം
India കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും, സോണിയാ ഗാന്ധിക്കും സുരക്ഷയൊരുക്കാന്‍ ഇനി സി.ആര്.പി.എഫിന്റെ വനിത കമാന്‍ഡോകളും
India എംബിബിഎസ്, എംഎസ്, എംആര്‍സി എന്നിവ എനിക്കുണ്ട്; സോണിയാഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ എന്താണ് വിദ്യാഭ്യാസ യോഗ്യതയെന്ന് സമ്പിത് പത്ര
Kerala കോണ്‍ഗ്രസ് മുക്തഭാരതം സൃഷ്ടിക്കാന്‍ മമത; ഇപ്പോള്‍ യുപിഎ ഇല്ലെന്ന് മമത; കോണ്‍ഗ്രസിനെ വകവരുത്താന്‍ ശരത്പവാറും മമതയും കൈകോര്‍ക്കുന്നു
India കര്‍ഷക സമരത്തെ വിമര്‍ശിച്ചതിന് നടി കങ്കണ റണാവത്തിന് വധഭീഷണി; എഫ്ഐആറിന്റെ പകർപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കങ്കണ
India ബിജെപിയെ ഭയന്ന് സര്‍ദാര്‍ പട്ടേലിന്റെ ഫോട്ടോ വെയ്ക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും; അടിമകള്‍ ഇറ്റലിക്കാരിയെ ഭയപ്പെടുന്നത് നാണക്കേടെന്ന് ബിജെപി
India കോണ്‍ഗ്രസ് അച്ചടക്ക സമിതിയില്‍ നിന്ന് ഗുലാം നബി ആസാദിനെ നീക്കി സോണിയ; കശ്മീരില്‍ ഗുലാം നബി പക്ഷക്കാര്‍ രാജിവെച്ചതിന് പ്രതികാരം
India കശ്മീരിലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നു; ഗുലാം നബി ആസാദ് പക്ഷക്കാരായ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു
India ‘അര്‍ദ്ധരാത്രിയിലെ ഗൂഢാലോചന’യ്ക്ക് സോണിയയും മക്കളും കൂട്ടുനിന്നു: അമരീന്ദറിന്റെ രാജിക്കത്തില്‍ ഗാന്ധികുടുംബത്തിന് അതിരൂക്ഷവിമര്‍ശനം
India സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്
India താങ്കളുടെ അമ്മ രാജ്യത്തെ വില്ക്കുകയായിരുന്നോ? – രാഹുലിന്റെ വിമര്‍ശനത്തില്‍ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
India മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പാര്‍ട്ടി വിട്ടു; ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നതായി സുഷ്മിതാ ദേവ്
India ‘മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നു’; പ്രഖ്യാപനം വൈകുന്നതിനിടെ വലിയ സൂചന നല്കി സിദ്ദു, അമരീന്ദറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
Kerala എന്‍സിപിയെ വിമര്‍ശിച്ച നാനാ പടോളെ ഒറ്റപ്പെടുന്നു; കോണ്‍ഗ്രസ് മന്ത്രിമാര്‍ ശരദ്പവാറിനെ കണ്ടു; മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അസ്വാരസ്യം
India കോണ്‍ഗ്രസില്‍ യുവനേതാക്കളെ ഒരുക്കാനുള്ള ‘ടീം രാഹുല്‍ തന്ത്രം’ തകര്‍ന്നു; ഇന്ദിരാഗാന്ധി ജയിച്ചിടത്ത് സോണിയ തോറ്റു; കോണ്‍ഗ്രസ് ഉള്ളില്‍ നിന്ന് തകരുന്നു
India അമരീന്ദര്‍-നവജോത് സിംഗ് സിദ്ദു പോര്: പഞ്ചാബ് കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ അവസാന ശ്രമവുമായി ഹൈക്കമാന്റ്
India കേരളത്തിലെ കോവിഡ് തീവ്രവ്യാപനത്തിന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലികളും കാരണമായി; സോണിയയ്ക്ക് കത്തയച്ച് നദ്ദ
India സുപ്രീം കോടതി വീഡിയോ കോണ്‍ഫറന്‍സില്‍ സോണിയയുടെ പ്രസംഗം; ചിദംബരവും കപില്‍ സിബലും ഹാജരായത് പ്രവര്‍ത്തക സമിതി യോഗത്തിനിടെ
India ‘നാം രണ്ട് നമുക്ക് രണ്ട്’ ആരൊക്കെ? രാഹുല്‍, സോണിയ, പ്രിയങ്ക, റോബര്‍ട്ട് വദ്ര എന്നിവരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
India സോണിയയ്ക്കെതിരെ റായിബറേലിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ; ‘വോട്ടര്‍മാര്‍ക്ക് ഒന്നും തിരിച്ചുകിട്ടിയില്ല’; വിമര്‍ശനം സന്ദര്‍ശനങ്ങളുടെ എണ്ണം കാട്ടി
India അമേഠിയില്‍ നിന്നും രാഹുലിനെ സ്ഥാനഭ്രഷ്ടനാക്കിയ ബിജെപി സോണിയാഗാന്ധിയുടെ റായ് ബറേലി പിടിക്കാനൊരുങ്ങുന്നു
India അമേഠി മറക്കരുത്, അടുത്തത് റായ് ബറേലി; സോണിയ ഗാന്ധിയുടെ മണ്ഡലവും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി പിടിക്കും; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
Kerala മണ്ഡി സംവിധാനം ഇല്ലാതാക്കുമെന്ന് പറഞ്ഞവരാണ് സിപിഎമ്മും കോണ്‍ഗ്രസും; കര്‍ഷക സമരത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികള്‍: കെ.സുരേന്ദ്രന്
India ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയായേക്കാം; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം, സീറ്റ് ചര്‍ച്ച ആരംഭിച്ചതായും സൂചന
India കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മന്മോഹന് സിങ്ങിനും; നേതൃത്വത്തിനെതിരെ പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പ്
India എതിര്‍പ്പ് മറികടക്കാന്‍ പുതിയ നീക്കവുമായി സോണിയ; വിമതരെ ഉള്‍പ്പെടുത്തി പ്രത്യേകം സമിതികള്‍ രൂപീകരിച്ചു; കപില്‍ സിബലിനെ തഴഞ്ഞു