World വെസ്റ്റ് ബാങ്കില്‍ അല്‍ ജസീറയുടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ വെടിവച്ചു കൊന്നു; പരസ്പരം പഴിചാരി ഇസ്രയേയും പലസ്തീനും (വീഡിയോ)
Cricket അഭിമുഖത്തിനായി വാട്സ്ആപ്പ് വഴി വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്ത്തകന് ബോറിയ മജൂംദാറിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി ബിസിസിഐ
India ‘കശ്മീര്‍ ഫയല്‍സി’നെക്കുറിച്ച് വിദേശപത്രപ്രവര്‍ത്തകര്‍ക്ക് അറിയാന്‍ മോഹം; പക്ഷെ ഇതിനുള്ള വേദി തടഞ്ഞ് ഇന്ത്യയിലെ ശക്തരായ ചില മാധ്യമപ്രവര്‍ത്തകര്‍
India പിഎച്ച്ഡി എടുക്കാൻ കേന്ദ്രസർക്കാർ അഞ്ചു വർഷം നൽകിയത് 21.6 ലക്ഷം രൂപ; എന്നിട്ടും അബ്ദുൾ ആല ഫസിലി എഴുതിയത് തീവ്രവാദത്തെ വാഴ്ത്തുന്ന രാജ്യദ്രോഹ ലേഖനം
Kerala വിനു കരിങ്കാലി; ഏഷ്യാനെറ്റ് ചാനലില്‍ നിന്ന് പുറത്താക്കണം; ദേശീയ പണിമുടക്കിന് പിന്നാലെ വിനു വി ജോണിനെതിരെ സമരം പ്രഖ്യാപിച്ച് ആനത്തലവട്ടം ആനന്ദന്
Kerala പണിമുടക്ക് ഗുണ്ടകളെ തുറന്ന് കാട്ടിയ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ട്രേഡ് യൂണിയനുകള്‍; ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്നില്‍ സംയുക്തസമരം പ്രഖ്യാപിച്ചു
Kerala റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവര്‍ത്തകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദൂരൂഹത ആരോപിച്ച് ബന്ധുക്കള്‍; പോലീസില്‍ പരാതി
India ‘5 സംസ്ഥാനങ്ങളിലും കടുത്ത മത്സരമാണെന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു; ഫലം വന്നപ്പോള്‍ ബിജെപി തൂത്തുവാരി’- ജേണലിസ്റ്റുകളെ വിമര്‍ശിച്ച് അരുണ്‍ ഷൂറി
World റഷ്യ മൂന്ന് ഭാഗങ്ങളില്‍ നിന്നും കീവ് വളഞ്ഞു; ലിവിവില്‍ സൈനിക പരിശീലനകേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തില്‍ 35 മരണം
India ഉക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നുണ പ്രചരിപ്പിച്ച് ഹിന്ദു പത്രത്തിന്റെ ജേണലിസ്റ്റ്
India പത്രപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്കെതിരെ ട്രോള്‍ മഴ; വിമര്‍ശനം നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുന്നേറ്റമെന്ന പ്രവചനത്തിന് പിന്നാലെ
India പത്രസ്വാതന്ത്ര്യം പറയും; വിമര്‍ശിച്ചാല്‍ കോണ്‍ഗ്രസിന്റെ വിധം മാറും; നേതാക്കളെ വിമര്‍ശിച്ച നീലേഷ് ശര്‍മ്മയെ അറസ്റ്റ് ചെയ്യിപ്പിച്ച് കോണ്‍ഗ്രസ്
India സാരിയും പൊട്ടും അണിഞ്ഞ് പത്രപ്രവര്‍ത്തക റുബിക ലിയാഖത്; ഹിജാബ് ധരിയ്ക്കാത്തതിന് റുബികയ്ക്കെതിരെ തിരിഞ്ഞ് തീവ്ര ഇസ്ലാം വാദികള്‍
Kerala ഇ. സോമനാഥ് അനുസമരണ യോഗം നാളെ; സ്നേഹസ്മൃതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള അധ്യക്ഷന്‍
Cricket അഭിമുഖം ആവശ്യപ്പെട്ട് മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് ഭീഷണിപ്പെടുത്തി ശല്യം ചെയ്തു; തെളിവുകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം; ബിസിസിഐ അന്വേഷിക്കണം
India ചേരിനിവാസികളുടേയും കര്‍ഷകരുടേയും പേരില്‍ ചാരിറ്റി പറഞ്ഞ് പണം തട്ടിപ്പ്; മാധ്യമപ്രവര്‍ത്തക റാണ അയൂബിനെതിരേ കേസ്;1.77 കോടി രൂപ ഇഡി കണ്ടുകെട്ടി
Kerala ഹിജാബ് വിവാദത്തിന് പിന്നില്‍ ആഗോള ഇസ്ലാമിക അജണ്ടയെന്ന് മലയാളി മാദ്ധ്യമപ്രവർത്തകന് ബഷീര്‍ ക്ലബ് ഹൗസ് ചര്‍ച്ചയില്‍
India സ്കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ എന്ന് പത്രപ്രവര്‍ത്തകന്റെ ചോദ്യം; ദേഷ്യം മൂത്ത് പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി പ്രിയങ്ക ഗാന്ധി
World കുറിപ്പ് ലോക ശ്രദ്ധപിടിച്ചുപറ്റി; ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തയുടെ മുന്നില്‍ മുട്ടുമടക്കി ന്യൂസിലാന്റ്
Thiruvananthapuram ആറ്റിങ്ങലിൽ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണശ്രമം, അതിക്രമം ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നിൽക്കവേ, മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ചു
World ‘മൈക്കില്‍ കുടുങ്ങിയ പരാമര്‍ശം’; മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ് യുഎസ് പ്രസിഡന്റ്; വിവാദമായതോടെ വിളിച്ച് മാപ്പു ചോദിച്ച് ജോ ബൈഡന്
Kerala കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്, 2022 പ്രേംദേശ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജന്മഭൂമി ലേഖകന്‍ ശിവകൈലാസ് മികച്ച മാധ്യമപ്രവര്ത്തകന്
India കോവിഡ് മരണസംഖ്യ ചുരുക്കിക്കാട്ടിയെന്ന നുണ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; രാഹുലിന്റെ നുണ കൊട്ടിഘോഷിച്ച് പാകിസ്ഥാന് സര്‍ക്കാര്‍ ടിവി
India പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലായപ്പോള്‍ ഫിറോസ്പൂരില്‍ വനിതാ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു; ജേണലിസ്റ്റുകള്‍ക്കും രക്ഷയില്ലെന്ന് അനുപമ ജാ
Kerala സര്‍ക്കാര്‍ ചെലവില്‍ മുതലാളിത്ത അമേരിക്കയില്‍ ചികിത്സയില്‍ പോകുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പത്രപ്രവര്‍ത്തക ഷെഫാലി വൈദ്യ
India മദനിക്കും തടിയന്റവിട നസീറിനും വേണ്ടി പരാതിക്കാരെ ഭീഷണിപ്പെടുത്തി; മലയാളി മാധ്യമ പ്രവര്‍ത്തകയ്ക്ക് യുഎപിഎയില്‍ നിന്ന് ഇളവില്ല; ഹര്‍ജി തള്ളി ഹൈക്കോടതി
India ഇതാണ് മഞ്ഞ പത്രപ്രവര്‍ത്തനം; അനുഭവിക്കൂ; ഇതൊക്കെ എന്ത് ഭാഷയാണ്; അപകീര്‍ത്തികരമായ ലേഖനം; മാധ്യമപ്രവര്ത്തകന് ഒരു മാസം തടവുശിക്ഷ വിധിച്ച് ചീഫ് ജസ്റ്റിസ്
World പാകിസ്ഥാനിലെ സ്കൂളുകള്‍ ഹിന്ദു വിരോധം പഠിപ്പിക്കുന്നുവെന്നും ശ്രീലങ്കന്‍ മാനേജരെ ചുട്ടുകൊന്നതില് അത്ഭുതമില്ലെന്നും പാക് പത്രപ്രവര്ത്തകന്
India പള്ളി തകര്‍ത്തെന്നും ഖുറാന് കത്തിച്ചെന്നും വ്യാജവാര്‍ത്ത; വനിത മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത് വര്‍ഗീയ കലാപത്തിന്; തെളിവുകളുമായി പോലീസ്
Kerala കോഴിക്കോട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തര്‍ക്ക് മര്‍ദ്ദനം; വനിത മാധ്യമപ്രവര്‍ത്തകയ്ക്ക് അസഭ്യവര്‍ഷം
World വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; യുഎസ് മാധ്യമപ്രവര്ത്തകന് ഡാനി ഫെന്‍സ്റ്ററിന് 11 വര്‍ഷം തടവുശിക്ഷ വിധിച്ച് മ്യാന്മാര് കോടതി
World വുഹാനിലെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനു ജയിലില്‍ തടവിലാക്കപ്പെട്ട ചൈനീസ് പത്രപ്രവര്‍ത്തക അത്യാസന്ന നിലയില്‍; വൈദ്യസഹായം നല്‍കാതെ സര്‍ക്കാര്‍
Kerala ട്രെയിനിൽ ദൃശ്യമാധ്യമപ്രവര്ത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണം; രണ്ട് യുവാക്കൾ അറസ്റ്റിൽ, പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത് ബലപ്രയോഗത്തിലൂടെ
Kerala പുലിറ്റ്സര്‍ സമ്മാനം നേടിയ പത്രപ്രവര്ത്തകന് കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും
World സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക്; പുരസ്കാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പോരാട്ടത്തിന്
India ലഖിംപൂര്‍ ഖേരിയിലെ പ്രശ്നം കലാപത്തിലെത്താതെ തടഞ്ഞത് യോഗി; പ്രതിപക്ഷം ശ്രമിച്ചത് പ്രശ്നം ആളിക്കത്തിക്കാനെന്നും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്
India ലഖിംപൂര്‍ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് യോഗി; ഖലിസ്ഥാന്‍വാദികളും അക്രമത്തിലുണ്ടായിരുന്നെന്ന് ട്വിറ്റര്‍ ജേണലിസ്റ്റ്
India പത്രപ്രവര്‍ത്തക റാണാ അയൂബിനെതിരെ കോവിഡിനും പ്രളയദുരിതബാധിതര്‍ക്കും ഉള്ള പണ്ട് ദുരുപയോഗത്തിന് കേസെടുത്ത് പൊലീസ്
Kerala ഫ്രഞ്ച് വിവര്‍ത്തകനും മയ്യഴി വിമോചനസമരനേതാവും പത്രപ്രവര്‍ത്തകനുമായ മംഗലാട്ട് രാഘവന് വിടവാങ്ങി
World താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാന് സുരക്ഷിതമല്ല; താലിബാനെ ഇന്റര്‍വ്യൂ ചെയ്ത വനിതാ പത്രപ്രവര്‍ത്തക അഫ്ഗാനില്‍ നിന്നും ഓടിരക്ഷപ്പെട്ടു
World കൊന്നില്ല, ക്രൂരമായി മര്‍ദിച്ചു; അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച് താലിബാന്; റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ചാനല്‍ തിരുത്തി
India ശ്രീനഗറില്‍ ഗ്രനേഡുകളുമായി സി.എൻ.എസ് ന്യൂസിലെ ലേഖകന്‍ പിടിയില്‍; 2019ലും ആദിൽ ഫാറൂഖിനെ അറസ്റ്റ് ചെയ്തിരുന്നെന്ന് പൊലീസ്
Kerala തലസ്ഥാനത്ത് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അഭിഭാഷകരുടെ കൈയേറ്റം; മര്‍ദിച്ചത് കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതികളുടെ ചിത്രമെടുത്തതിന്
India വിഎച്ച്പി നേതാവ് ചമ്പത്ത് റായിയെ അപകീര്‍ത്തിപ്പെടുത്തി മാധ്യമപ്രവര്ത്തകന്; എഫ്ബി പോസ്റ്റ് നീക്കി; മേലാല്‍ ആവര്‍ത്തിക്കരുതെന്ന ഉത്തരവുമായി കോടതി