Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലഖിംപൂര്‍ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് യോഗി; ഖലിസ്ഥാന്‍വാദികളും അക്രമത്തിലുണ്ടായിരുന്നെന്ന് ട്വിറ്റര്‍ ജേണലിസ്റ്റ്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനും തിങ്കളാഴ്ച മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 10:19 pm IST
inIndia
സിഖ് തീവ്രവാദി ഭിന്ദ്രന്‍വാലെയുടെ മുഖം പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ച ഖലിസ്ഥാന്‍വാദി ലഖിംപൂര്‍ കലാപത്തില്‍ (വലത്ത്)

സിഖ് തീവ്രവാദി ഭിന്ദ്രന്‍വാലെയുടെ മുഖം പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ച ഖലിസ്ഥാന്‍വാദി ലഖിംപൂര്‍ കലാപത്തില്‍ (വലത്ത്)

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനും തിങ്കളാഴ്ച മരിച്ചു.  

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര-യുപി സര്‍ക്കാരുകളെ പിന്തുണയ്‌ക്കുന്നവരും കര്‍ഷക സംഘടനകളെ പിന്തുണയ്‌ക്കുന്ന മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷപാര്‍ട്ടികളും ലിബറലുകളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്.  ഖലിസ്ഥാന്‍ വാദികള്‍ ലഖിംപൂര്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് വീഡിയോ സഹിതം യു ട്യൂബറും രാഷ്രീയ, വിദേശ, ദേശീയ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ട്വിറ്റര്‍ ജേണലിസ്റ്റുമായി അന്‍ഷുല്‍ സക്‌സേന പറയുന്നു. ബിജെപിക്കാരെ മര്‍ദ്ദിക്കുന്ന ആളുകളില്‍ ചിലര്‍ ഖലിസ്ഥാന്‍ ടി ഷര്‍ട്ടുകള്‍ ധരിച്ചത് വീഡിയോയില്‍ വ്യക്തമായി കാണാം.

പിടി ഐ, എഎന്‍ ഐ എന്നീ വാര്‍ത്താ ഏജന്‍സികള്‍ ലഖിംപൂര്‍ കലാപത്തെക്കുറിച്ച് കേന്ദ്ര മന്ത്രി അജയ് മിശ്ര ടേനിയുടെ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ സമരത്തിനുള്ളില്‍ രഹസ്യമായി നിലയുറപ്പിച്ച ചില നിഗൂഡശക്തികളാണ് ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറും മറ്റ് മൂന്ന് യാത്രക്കാരും ഉള്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ കൊന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബിജെപിക്കാര്‍ യാത്ര ചെയ്യുന്ന വാഹനത്തിലേക്ക് കര്‍ഷകസംഘത്തില്‍പ്പെട്ട അക്രമികള്‍ കല്ലെറിഞ്ഞു. ഈ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു വാഹനം തലകുത്തി മറിഞ്ഞു. ഇതിനടിയില്‍പ്പെട്ട് രണ്ട് കര്‍ഷകര്‍ മരിച്ചു എന്നും കേന്ദ്ര മന്ത്രി അജയ് മിശ്ര ടേനി പറയുന്നു. ഇതോടെ കര്‍ഷകര്‍ക്കിടയിലെ സംഘം വാഹനത്തിലുള്ള ഡ്രൈവറുള്‍പ്പെടെ നാല് പേരെയും അടിച്ചുകൊന്നു. തന്റെ മകനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 

മറ്റൊരു വീഡിയോയില്‍ വാഹനത്തില്‍ വരുന്നവരെ ഒരു കൂട്ടം അക്രമികള്‍ തല്ലുന്നത് കാണാം. അതില്‍ രണ്ട് പേര്‍ വാഹനത്തില്‍ നിന്നും താഴെ വീഴുന്നതും അവരെ വടികൊണ്ട് പൊതിരെ തല്ലുന്നതും കാണാം.

കര്‍ഷക സംഘടനകള്‍ മരിച്ച ബിജെപിക്കാരെക്കുറിച്ച് മൗനം പാലിക്കുകയാണ്. പകരം പ്രതിപക്ഷപാര്‍ട്ടി നേതാക്കളെല്ലാം ലഖിംപൂരിലെത്താന്‍ ബഹളം കൂട്ടുകയാണ്. എന്നാല്‍ ഇവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

അതേ സമയം യോഗി സര്‍ക്കാരും കര്‍ഷക സമരത്തിന് നേതൃത്വം വഹിക്കുന്ന രാകേഷ് ടിക്കായത്തും തമ്മില്‍ സമവായത്തിലെത്തി. ഇതിന് ശേഷമാണ് നാല് കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെടുത്തത്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം വീതമാണ് യോഗി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.പരിക്കേറ്റ കര്‍ഷകര്‍ക്ക് 10 ലക്ഷം വീതവും പ്രഖ്യാപിച്ചു.

Tags: ലഖിംപൂര്‍ അക്രമംകേന്ദ്രമന്ത്രി അജയ് മിശ്രyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്violenceഖാലിസ്ഥാന്‍മാധ്യമപ്രവര്‍ത്തകര്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഭിന്ദ്രന്‍വാലെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.