Kerala നാളെ മുതല്‍ ക്ലബ് വഴിയും മദ്യം; വാങ്ങിക്കൊണ്ടു പോകാം ഇരുന്ന് കഴിക്കാന്‍ സാധിക്കില്ല, വിതരണം പ്രത്യേക കൗണ്ടറുകള്‍ വഴി മാത്രം
Kerala ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായി; സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു, വീഴ്ച വരുത്തിയത് ഓടിപി സേവനദാതാക്കളെന്ന് ഫെയര്‍കോഡ്
Kerala ബെവ്ക്യൂ ആപ്പ് പൊളിഞ്ഞതോടെ ഫെയര്‍കോഡ് കമ്പനി ഉടമകള്‍ മുങ്ങി; ഓഫീസ് അകത്തുനിന്നും പൂട്ടി ജീവനക്കാര്‍, മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിര്‍ദ്ദേശം
Social Trend ‘എല്ലാവരുടേയും ഒറ്റിപി ഇന്നു വൈകിട്ട് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും’; അര്‍ധരാത്രിയില്‍ ഫെയര്‍കോഡിന്റെ എഫ്ബിപേജില് തമാശകളുടെ പൊടിപൂരം
Kerala ഒടിപി ചതിച്ചാശാനേ!, ബെവ്ക്യു ആപ്പില്‍ സാങ്കേതിക തകരാര്‍; ഒടിപി സേവന ദാതാക്കളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്നം പരിഹരിക്കും
Kerala ആപ്പില്‍ ആശയക്കുഴപ്പം; തിരക്ക് നിയന്ത്രിക്കാന്‍ തയാറാക്കിയ സംവിധാനം മൂലം പലയിടത്തും നീണ്ട നിര; മദ്യവില്‍പ്പന ആദ്യ മണിക്കൂറില്‍ താളം തെറ്റി
Kerala മദ്യ വിതരണം നാളെ മുതല്‍; ബെവ്ക്യൂ വഴി ബുക്ക് ചെയ്യാം, വീടുകളില്‍ എത്തിച്ചു നല്‍കില്ല; ടോക്കണുമായി ഔട്ലെറ്റില് പോയി വാങ്ങിക്കണം
Kerala രണ്ട് മിനിട്ടിനുള്ളില്‍ ബെവ്ക്യൂ ഡൗണ്‍ ലോഡ് ചെയ്തത് ഇരുപതിനായിരം പേര്; ഇന്ന് മദ്യം ബുക്ക് ചെയ്തവരുടെ ഓര്‍ഡറുകള്‍ സ്വീകരിക്കില്ല
Kerala പുതിയ നിബന്ധനകളുമായി ബാറുടമകൾ; മദ്യവില്‍പ്പന നഷ്ടക്കച്ചവടം, നികുതിയിളവ് വേണം, ടേണ്‍ ഓവര്‍ ടാക്സും ഒഴിവാക്കണം.
Kerala ബെവ്ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി; ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില്‍ ഉണ്ടാകും; നാളെ മുതല്‍ ബുക്കിങ്, വ്യാഴാഴ്ച മുതല്‍ മദ്യം വാങ്ങാം
Kerala മദ്യവില്പനയ്ക്കുള്ള മൊബൈല്‍ ആപ്പ് കരാറില്‍ അഴിമതി; നടപടികള്‍ റദ്ദാക്കി വിശദമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
Kerala ബിവറേജിന്റെ ആപ്പ് ത്രിശങ്കുവില്‍; മദ്യവില്പന പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ ഗൂഗിള്‍ പ്രോത്സാഹിപ്പിക്കില്ല; പിണറായി സര്‍ക്കാര്‍ കുരുക്കില്‍
Kerala ബിവറേജിന്റെ ആപ്പും വിവാദത്തിലേക്ക്; സ്റ്റാര്‍ട്ട് അപ്പ് സഖാക്കളുടേതെന്ന് സോഷ്യല്‍ മീഡിയ; കമ്പനി സിറ്റിഒ പിണറായിയുടെ പിആര്‍ വര്‍ക്കിലെ പ്രമുഖന്
Kerala വിര്‍ച്വല്‍ ക്യൂ മദ്യവില്പനയ്ക്കുള്ള ആപ്പിന്റെ പേര് Bev Q; എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കുമെന്ന് ബെവ്കോ
Kerala എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെല്ലാം മാറ്റി; മദ്യവില്പന ശാലകള്‍ ബുധനാഴ്ച തുറക്കും; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും അനുമതി
Kerala മദ്യവില്പ്പനയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് അംഗീകാരം; വിര്‍ച്വല്‍ ക്യൂവിനുള്ള ആപ്പും തയാര്‍; ബാറുകളിലെ കൗണ്ടര്‍ വഴിയും മദ്യം വില്‍ക്കും
Kerala ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി മദ്യവില്‍പ്പനയ്ക്ക് ആലോചന; വെര്‍ച്വല്‍ ക്യൂ മാതൃകയില്‍ സംവിധാനമൊരുക്കും; ടോക്കണുമായി ബെവ്കോ
India ദല്‍ഹിയില്‍ മദ്യത്തിന് 70 ശതമാനം കൊറോണ നികുതി; ആന്ധ്രയില്‍ വിലവര്‍ധന;യുപിയില്‍ ഒറ്റ ദിവസം 100 കോടിയുടെ വില്‍പ്പന
Kerala സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ തത്കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രി ; മേയ് 17വരെ അടഞ്ഞു കിടക്കട്ടെയെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം
Kerala പിണറായി സര്‍ക്കാര്‍ വഴിമരുന്നിട്ടു; തട്ടിപ്പുകാര്‍ മുതലാക്കി; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്കോയുടെ പേരില്‍ വ്യാജസൈറ്റ്; പണംതട്ടിപ്പ്
Kerala ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം വീട്ടിലെത്തിക്കുമെന്ന് ബെവ്കോ; രോഗമുള്ളവരെ ചികിത്സിപ്പിക്കുകയാണ് വേണ്ടത്, മദ്യം നല്‍കുകയല്ലെന്ന് ജീവനക്കാര്‍
Kerala സ്ഥിരം മദ്യപാനികള്‍ മോഷ്ടിച്ചേക്കാം; ബീവറേജസ് ഗോഡൗണുകള്‍ക്ക് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് പോലീസിനും എക്സൈസിനും കത്ത്