Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ വഴിമരുന്നിട്ടു; തട്ടിപ്പുകാര്‍ മുതലാക്കി; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്കായി ബെവ്‌കോയുടെ പേരില്‍ വ്യാജസൈറ്റ്; പണംതട്ടിപ്പ്

ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാര്‍ പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ ബെവ്‌കോയുടെ തന്നെ പേരിലുള്ള ഇത്തരം സൈറ്റില്‍ ആള്‍ക്കാര്‍ തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 11:32 am IST
inKerala

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പനയ്‌ക്കു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നു കര്‍ശന നിര്‍ദേശം ലഭിച്ചതോടെ ഇതില്‍ നിന്നു ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനു കളമൊരുങ്ങിയിരിക്കുയാണ്. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ പേരില്‍ ഓണ്‍ലൈനായി മദ്യത്തിനുള്ള വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുയാണ് തട്ടിപ്പുകാര്‍. https://bevco-online.revlity.com/ എന്ന പേരിലുള്ള സൈറ്റില്‍ ബിവറേജസില്‍ ലഭ്യമായ എല്ലാ മദ്യബ്രാന്‍ഡുകളും ചിത്രങ്ങളും തുകയും രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ള മദ്യം തെരഞ്ഞെടുത്താല്‍ മദ്യം എത്തിക്കേണ്ട വിലാസവും വിവരങ്ങളും നല്‍കണം. അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈനായി പണം അടയ്‌ക്കണം. നികുതി ഇനത്തില്‍ ഉയര്‍ന്ന മറ്റൊരു തുകയും മദ്യത്തിന്റെ വിലയ്‌ക്കൊപ്പം നല്‍കണം. വിതരണം സൗജന്യമാണെന്നാണ് സെറ്റില്‍ നല്‍കുന്ന വിവരം. സൈറ്റിന്റെ ലിങ്ക് അടക്കം ചില സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു തട്ടിപ്പിന്‍രെ വിവരങ്ങള്‍ പുറത്തുവരുന്നത്. പണം തട്ടാനുള്ള നീക്കമാണെന്നാണ് ബെവ്‌കോ നല്‍കുന്ന വിവരം. ഓണ്‍ലൈന്‍ മദ്യവില്‍പ്പന സര്‍ക്കാര്‍ പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ ബെവ്‌കോയുടെ തന്നെ പേരിലുള്ള ഇത്തരം സൈറ്റില്‍ ആള്‍ക്കാര്‍ തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയേറെയാണ്.  

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ നേരത്തേ, കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  തൊട്ടുപിന്നാലെ മദ്യം മരുന്നായി ശുപാര്‍ശ ചെയ്യുന്നതിന്റെ അപകടങ്ങള്‍ ചൂണ്ടികാട്ടി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തി.  ഡോക്ടര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കുന്നതിനിടെ തന്നെ ശുപാര്‍ശകള്‍ എക്‌സൈസ് ഓഫീസുകളില്‍ എത്താന്‍ തുടങ്ങി. എന്നാല്‍, വിവാദം ശക്തമാകുകയും തൊട്ടുപിന്നാലെ സര്‍ക്കാര്‍ നീക്കത്തിന് എതിരേ ഹൈക്കോടതി വിധി വരുകയും ചെയ്തതോടെ ഡോക്റ്റര്‍മാരുടെ കുറിപ്പിടിയില്‍ മദ്യവില്‍പ്പന എന്ന അധ്യായം അടയുകയായിരുന്നു.

Tags: ഓണ്‍ലൈന്‍ബെവ്‌കോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

Kerala

എ ഐ തട്ടിപ്പ്: അഹമ്മദാബാദ് സ്വദേശിക്ക് ഓണ്‍ലെന്‍ ഗെയിമിങ് ഇടപാടുമായി ബന്ധം

Thrissur

ഓണ്‍ലൈന്‍ തട്ടിപ്പ്: ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി

Alappuzha

ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.