Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം വീട്ടിലെത്തിക്കുമെന്ന്‌ ബെവ്‌കോ; രോഗമുള്ളവരെ ചികിത്സിപ്പിക്കുകയാണ് വേണ്ടത്, മദ്യം നല്‍കുകയല്ലെന്ന് ജീവനക്കാര്‍

മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 01:10 pm IST
inKerala

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യ വില കൂടാതെ 100 രൂപ സര്‍വീസ് ചാര്‍ജ് കൂടി നല്‍കിയാല്‍ വീട്ടില്‍ എത്തിച്ചു നല്‍കാമെന്ന് ബെവ്‌കോ. വിഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് പ്രത്യേക പാസ് ഹാജരാക്കിയെങ്കില്‍ മാത്രമാണ് മദ്യം വീട്ടില്‍ എത്തിച്ചു നല്‍കുക.  

ഡോക്ടറുടെ കുറുപ്പടി എക്‌സൈസ് മുമ്പാകെ ഹാജരാക്കി അവര്‍ പാസ് നല്‍കുന്നവര്‍ക്കാണ് ഇത്തരത്തില്‍ മദ്യം നല്‍കുക. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് കുറിപ്പടി നല്‍കാനുള്ള അധികാരം. ബെവ്‌കോയുടെ എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണുകളില്‍ നിന്നാണ് ഈ മദ്യം വിതരണം ചെയ്യുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്നു ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു കൊണ്ട് ബെവ്കോ എംഡി ഗോഡൗണ്‍ മാനേജര്‍മാര്‍ക്കായി ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. ആവശ്യമെങ്കില്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് എക്സൈസിന്റെയോ പോലീസിന്റെയോ സഹായം തേടാം.

അതേസമയം സര്‍ക്കാരിന്റേയും ബെവ്‌കോയുടേയും ഈ തിരുമാനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധത്തിലുമുള്ള മുന്‍കരുതലുകളും എടുക്കാതെയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ജീവക്കാര്‍ അറിയിച്ചു.  

വെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും കിലോമീറ്റര്‍ ദൂരെയാവും പല ജീവനക്കാരും താമസിക്കുന്നത്. ഇവരോടെല്ലാം ബുധനാഴ്ച മുതല്‍ വെയര്‍ഹൗസില്‍ ജോലിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതു ഗതാഗത സൗകര്യം പോലുമില്ലാതെ ജോലിക്കെത്തുന്നത് എങ്ങിനെയെന്നാണ് ഇവര്‍ ചോദിക്കുന്നത്.  

നിലവിലെ സാഹചര്യത്തില്‍ പ്രത്യേക വാഹനമേര്‍പ്പെടുത്തുകയോ മറ്റോ ഇല്ലാതെ ജോലിക്കെത്തുക ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. മാത്രമല്ല എത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വരെ അറിയിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലുമാണ് തൊഴിലാളികളെന്ന് കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.  

കൊറോണയുള്ള വീടുകളില്‍ അടക്കം ചിലപ്പോള്‍ മദ്യം നല്‍കേണ്ടി വരും. ചിലപ്പോള്‍ വീട്ടുകാരുടെ ആക്രമണത്തിന് വരെ വഴിവെക്കാം. ഇതിനെല്ലാം ഒരു പരിഹാരം കാണാതെ പെട്ടെന്നുള്ള തീരുമാനം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. രോഗബാധയുള്ള വീടുകള്‍ എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക  എന്ന കാര്യം ഗൗരവത്തോടെ കാണണം.

വിഡ്രോണ്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിന് പകരം അവരെ വീണ്ടും മദ്യത്തിന് അടിമയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  

എന്നാല്‍ മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. ഇതോടെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ജോലി പോകുമോയെന്ന ഭയത്തിലും കൂടിയാണ് ജീവനക്കാര്‍.  

Tags: keralaliquorബെവ്‌കോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.