Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബെവ്ക്യൂ ആപ്പ് പൊളിഞ്ഞതോടെ ഫെയര്‍കോഡ് കമ്പനി ഉടമകള്‍ മുങ്ങി; ഓഫീസ് അകത്തുനിന്നും പൂട്ടി ജീവനക്കാര്‍, മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിര്‍ദ്ദേശം

ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട് ആദ്യത്തെ ചില പോസ്റ്റുകള്‍ക്ക് ഫെയര്‍കോഡ് അധികൃതര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പിന്‍വലിച്ചിരിക്കുകയാണ്. ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി ലഭിക്കാത്തതായിരുന്നു ആദ്യ പ്രശ്‌നം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 04:42 pm IST
inKerala

കൊച്ചി:  സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പനയ്‌ക്കായി നിര്‍മിച്ച ആപ്പ് പൊളിഞ്ഞതോടെ ഫെയര്‍കോഡ് ടെക്‌നോളജീസ് കമ്പനി ഉടമകള്‍ മുങ്ങി. വന്‍ പ്രചാരം നല്‍കി പുറത്തിറക്കിയ ആപ്പ് പ്രവര്‍ത്തിക്കായതോടെ സമൂഹമാധ്യമങ്ങള്‍ അടക്കം കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹസങ്ങളുമാണ് ഉയരുന്നത്. ഇതോടെ കമ്പനി ഉടമകള്‍ ഓഫീസില്‍ നിന്നും സ്ഥലം വിടുകയായിരുന്നു.  

എളംകുളം ചെലവന്നൂര്‍ റോഡിലാണ് ഫെയര്‍കോഡിന്റെ ഓഫീസ്. ആപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ വരുന്നത്. ഉടമകളും മുങ്ങി. വന്ന ജീവനക്കാര്‍ ഓഫീസ് അകത്തുനിന്നും പൂട്ടിയാണ് ജോലി ചെയ്യുന്നത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിര്‍ദേശമുള്ളതായും ജീവനക്കാരില്‍ ഒരാള്‍ അറിയിച്ചു,  

അതേസമയം ഉടമകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ല. കൂടാതെ ഫേസ്ബുക്കില്‍ ഫേയര്‍കോര്‍ഡ് ബെവ്ക്യു ആപ്പുമായി ബന്ധപ്പെട്ട് പങ്കുവെച്ച എല്ലാ പോസ്റ്റുകളും പിന്‍വലിച്ചു. ഈ പോസ്റ്റുകള്‍ക്ക് താഴെയായി ജനങ്ങള്‍ വ്യാപകമായി പരിഹസിച്ചും മറ്റും കമന്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.  

ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട് ആദ്യത്തെ ചില പോസ്റ്റുകള്‍ക്ക് ഫെയര്‍കോഡ് അധികൃതര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പിന്‍വലിച്ചിരിക്കുകയാണ്. ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി ലഭിക്കാത്തതായിരുന്നു ആദ്യ പ്രശ്‌നം. ഇതോടെ ടോക്കണ്‍ വിതരണം തടസ്സപ്പെട്ടു. തുടര്‍ന്ന്ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ ബീവറേജസ് ഔട്‌ലെറ്റുകളിലേക്ക് പോവുകയും അവിടെ മദ്യത്തിനായി ലോക്ഡൗണ്‍ ലംഘിച്ച് കൂടി നില്‍ക്കുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും കാണുന്നത്. പലസ്ഥലങ്ങളിലും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്.  

Tags: beveragesബെവ്‌കോബെവ്ക്യൂഫെയര്‍കോഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.