India നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഹര്‍ജി നല്കി; പരാതിക്കാരി ബംഗ്ലാദേശ് പൗരയെന്ന് കണ്ടെത്തല്‍, നിയമ നടപടിക്ക് ഉത്തരവ്
India ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കും, സ്റ്റേയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്കിയ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
India ജ്യോതിബസുവിന്റെ 107-ാം പിറന്നാള്‍ ആഘോഷിക്കാന്‍ സിപിഎമ്മിന്റെ ഒരു എംഎല്‍എ പോലുമില്ലാതെ ബംഗാള്‍ നിയമസഭ; ബിജെപിയും തൃണമൂലും ആഘോഷത്തില്‍ പങ്കെടുത്തു
India ബിജെപിയ്ക്ക് വോട്ടുചെയ്തു എന്നതാണ് അവര്‍ ചെയ്ത കുറ്റം’- തൃണമൂലിന്റെ ബംഗാള്‍ തെരഞ്ഞെടുപ്പ് അക്രമത്തെ അപലപിച്ച് ദേശീയ മനുഷ്യാവകാശകമ്മീഷന്
India തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കല്‍ക്കട്ട ഹൈക്കോടതി; കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ ജഡം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനും നിര്‍ദേശം
India ഭവാനിപൂരില്‍ മമതയ്ക്കുള്ള പിന്തുണയെച്ചൊല്ലി കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ത്തല്ലുന്നു; മമതയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്; ഇല്ലെന്ന് സിപിഎം
India സുവേന്ദു അധികാരിയെയും സഹോദരന് സൗമേന്ദുവിനെയും കള്ളക്കേസില്‍ കുടുക്കി മമത; 1 ലക്ഷം രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന്
India ബംഗാള്‍ തെര. ശേഷമുള്ള അക്രമം: വീടുപേക്ഷിച്ച് പോകേണ്ടിവന്നവര്‍ക്ക് സംസ്ഥാന നിയമസേവന അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി
India ബിജെപിയെ കണ്ടുപഠിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്; ‘വലുതായി ചിന്തിക്കുക എന്ന ബിജെപി നയം അനുകരിക്കണം’
India ജീവിക്കാന്‍ വേണ്ടി മതം മാറുമെന്ന് ബംഗാള്‍ ഗവര്‍ണറോട് കരഞ്ഞ് പറഞ്ഞ് ജനങ്ങള്‍; മമതയ്ക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ ഗവര്‍ണര്‍
India കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന് മമത; ജനങ്ങളുമായി വേദന പങ്കിടാന്‍ മമതയുടെ അനുമതി വേണ്ടെന്ന് ഗവര്‍ണര്‍
India നിയമസഭാതെരഞ്ഞെടുപ്പുകളിലെ തോല്‍വി: രാഹുലിനെ പ്രസിഡന്റായി അവരോധിക്കാനുള്ള സോണിയ പദ്ധതി പാളിയേക്കും
India ഇന്ന് രാത്രി 7 മണിക്ക് മുമ്പ് രാജ്ഭവനില്‍ എത്തിയിരിക്കണം; ബംഗാളിലെ ആക്രമണങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാത്തതില്‍ ചീഫ് സെക്രട്ടറിക്ക് ഗവര്‍ണറുടെ താക്കീത്
India ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച രൂപഗാംഗുലി, വാനതി ശ്രീനിവാസന്, അഗ്നിമിത്ര പോള്‍ എന്നിവര്‍ അറസ്റ്റിൽ
Kerala ‘ബംഗാളിലുള്ളവര്‍ ഇന്ത്യാക്കാരല്ല, പാക്കിസ്ഥാനികള്‍’; തൃണമൂല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച ലേഖികയെ സംരക്ഷിച്ച് ഏഷ്യാനെറ്റ്; ‘നടപടി’ പോസ്റ്റ് മുക്കി
India ശാന്തിനികേതനിലും പരിസരങ്ങളിലും ഗുണ്ടകള്‍ അഴിഞ്ഞാടി; ടാഗോറിന്റെ നാട്ടിലെങ്ങും തൃണമൂല്‍ അക്രമങ്ങള്‍
BJP 14 പേര് മരിച്ചു; സ്ത്രീകളെ ബലാത്സംഗം ചെയ്തു; വീടുകള്‍ കൊള്ളയടിച്ചു; ഒരു ലക്ഷം പേര് പാലായനം ചെയ്തു; ബിജെപിക്കാര്‍ക്കും ജീവിക്കണം; പോരാട്ടമെന്ന് നദ്ദ
Kerala ‘ബംഗാള്‍ അക്രമം ചര്‍ച്ചയ്ക്കെടുക്കണം; ചാനലുകള്‍ തീരുമാനിക്കുന്ന മറ്റുവിഷയങ്ങളില്‍ തല്ക്കാലം ചര്‍ച്ചയ്ക്കില്ല’; നിലപാട് വ്യക്തമാക്കി സന്ദീപ് വാചസ്പതി
Kerala ബംഗാളില്‍ നടക്കുന്നത് കലാപം; തൃണമൂല്‍ ഗുണ്ടകള്‍ സിപിഎം ഓഫീസുകള്‍ക്കും തീയിട്ടും; നേതാക്കന്മാരെ അടിച്ചോടിച്ചു; അപലനീയമെന്ന് യെച്ചൂരി
India സിപിഎം-കോണ്‍ഗ്രസ് കുടുംബങ്ങള്‍ അഭയം തേടി ബിജെപി ഭൂരിപക്ഷ മേഖലയില്‍; തൃണമൂല്‍ ഗുണ്ടകളെ ചെറുത്ത് സംരക്ഷം ഒരുക്കുമെന്ന് ബംഗാള്‍ ബിജെപി; മരണം 12 കടന്നു
Entertainment ‘ബംഗാളില്‍ എന്താണ് നടക്കുന്നത്; അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് മമത നീതി ലഭ്യമാക്കണം’; തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പാര്‍വ്വതി തിരുവോത്ത്
India ബംഗാളിലെ അക്രമസാഹചര്യം അപമാനകരം, സ്ഥിതിഗതികള്‍ വഷളായതിന് പിന്നില്‍ പോലീസിന്റെ നിഷ്ക്രിയത്വമെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
India ബംഗാളില്‍ ടിഎംസി പ്രവര്‍ത്തകരുടെ വ്യപക ആക്രമണം, ആറ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി
India ബംഗാളില്‍ കോണ്‍ഗ്രസ്- സിപിഎം കൂട്ടുകെട്ടിന് ലഭിച്ചത് പൂജ്യം സീറ്റ്; ബിജെപിയുടെ രഥയാത്രയില്‍ ഗതിയില്ലാതെ യെച്ചൂരി രാഹുല്‍ സഖ്യം; ദേശീയ നാണക്കേട്
India കേരളം ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നാളെ സംപ്രേക്ഷണം ചെയ്യില്ല; എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനം പുറത്തുവിട്ട് ടൈംസ് നൗ
India മമതയുടെ മുഖ്യഗുണ്ടയെ മൂന്ന് ദിവസം നിരീക്ഷണ വിധേയമാക്കാന്‍ ഉത്തരവിട്ട് തെര. കമ്മീഷന്; മൊണ്ടാല്‍ 27 മുതല്‍ കേന്ദ്രസേനയുടെ നിരീക്ഷണത്തില്‍
India ബംഗാളില്‍ കാല്നടജാഥകളും റാലികളും റോഡ് ഷോകളും നിരോധിച്ചു; പൊതുയോഗത്തില്‍ 500 പേരില്‍ കൂടുതല്‍ പാടില്ല
India ബിജെപി നേതാക്കളെയും കേന്ദ്രസേനയെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം; ബിജെപിയെ പന്നിയുടെ സന്തതികള്‍ എന്നും വിശേഷണം
India സേനയെ ആക്രമിച്ച മുസ്ലിം അനുയായികളുടെ മരണം മുതലെടുക്കാന്‍ മമത ശ്രമിച്ചെന്ന് വ്യക്തമാക്കി ശബ്ദരേഖ; പുറത്ത് വിട്ടത് ജേണലിസ്റ്റ്;എസ്പിയും സേനയ്ക്കൊപ്പം
India കൂച്ച് ബീഹാറിലെ വെടിവെപ്പില്‍ മരിച്ചവരുടെ ജഡങ്ങള്‍ വിട്ടുകൊടുക്കരുതെന്നും റാലി നടത്താമെന്നും മമത പറഞ്ഞ ശബ്ദരേഖ പുറത്ത് വിട്ട് ബിജെപി
India ബംഗാള്‍ തെര. അഞ്ചാം ഘട്ടം: കേന്ദ്രസേനയുടെ 853 കമ്പനികളെ വിന്യസിച്ചു തെര. കമ്മീഷന്; കോവിഡ് നിയന്ത്രണത്തിന് സര്‍വ്വകക്ഷിയോഗം
India ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു; നിയന്ത്രണങ്ങള്‍ക്കായി എല്ലാ പാര്‍ട്ടികളുടേയും യോഗം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്
India ബിജെപി സ്ഥാനാര്‍ത്ഥിയായ നടി പര്‍നോ മിത്രയ്ക്ക് നേരെ ആക്രമണം; തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ തെര. കമ്മീഷന് പരാതി നല്കി
India മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ മാറി; നന്ദിഗ്രാമില്‍ മമതയെ തറപറ്റിക്കുമെന്ന് സുവന്ദു അധികാരി
India മമതയുടെ ആരോപണം തള്ളി സിആര്‍പിഎഫ് ഡയറക്ടര്‍; സേന പ്രവര്‍ത്തിക്കുന്നത് തെര. കമ്മീഷന് നിര്‍ദേശപ്രകാരമെന്നും വിശദീകരണം
India ബംഗാളിലെ കൂച്ച് ബീഹാറില്‍ പ്രദേശവാസികള്‍ സി ഐഎസ് എഫ് ജവാന്മാരെ ആക്രമിച്ചത് തെറ്റിദ്ധാരണമൂലമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
India ബംഗാളിലെ സംഘര്‍ഷം: ദുഃഖം രേഖപ്പെടുത്തി മോദി, കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെയാണ് ദീദി ഈ നിലയിലേക്ക് താഴ്ന്നതെന്നും മമതയ്ക്ക് രൂക്ഷ വിമര്‍ശനം
India മൂസ്ലിം വോട്ട് പരാമര്‍ശത്തിന് പിന്നാലെ സിആര്‍പിഎഫിനെ ആക്രമിക്കാന്‍ ആഹ്വാനം: മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, ശനിയാഴ്ച വിശദീകരണം നല്‍കണം
India രാഷ്ട്രീയ വൈര്യം: പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല, പകരക്കാരനായി ചീഫ് സെക്രട്ടറി പങ്കെടുക്കും
India ബംഗാള്‍ റാലിക്കിടെ സദസ്സില്‍ തലകറങ്ങിവീണ യുവതിക്ക് ഉടന്‍ ചികിത്സ നല്കാന് തന്റെ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി മോദി
India നന്ദിഗ്രാം പോളിംഗ്ദിനത്തിലെ പരാതിയില്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്; വേണ്ടിവന്നാല്‍ നടപടി എടുക്കുമെന്നും താക്കീത്
India ബംഗാളില്‍ രണ്ടാംഘട്ട പോളിംഗ് 80.43%, അസമില്‍ 73.03%; ആരോപണങ്ങളുമായി തൃണമൂലും ബിജെപിയും; അട്ടിമറികള്‍ നടന്നിട്ടില്ലെന്ന് തെര. കമ്മീഷന്
India ‘മമത ഇനി മറ്റൊരു സീറ്റില്‍ കൂടി മത്സരിച്ചോളൂ…,’ നന്ദിഗ്രാമില്‍ മമത തോല്‍ക്കുമെന്ന സൂചന നല്കി പ്രധാനമന്ത്രി മോദി
India തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നഷ്ടപ്പെടുമോയെന്ന ഭയമാണ് മമതയ്ക്ക്; സംസ്ഥാനത്തെ ക്രമസമാധാന നില മോശം അവസ്ഥയിലേക്ക് നീങ്ങി രൂക്ഷ വിമര്‍ശനവുമായി നദ്ദ
Kerala ബംഗാളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തും; അസമും ബിജെപിയെ പിന്തുണയ്ക്കുമെന്ന് അമിത് ഷാ