Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവിക്കാന്‍ വേണ്ടി മതം മാറുമെന്ന് ബംഗാള്‍ ഗവര്‍ണറോട് കരഞ്ഞ് പറഞ്ഞ് ജനങ്ങള്‍; മമതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ ഗവര്‍ണര്‍

ജീവിക്കാന്‍ വേണ്ടി മതം മാറുമെന്ന് ബംഗാള്‍ ഗവര്‍ണറോട് നന്ദിഗ്രാമിലെ ജനങ്ങള്‍ തേങ്ങിക്കരഞ്ഞ് പറഞ്ഞപ്പോള്‍ ഗവര്‍ണറുടെ മനസ്സ് പിടഞ്ഞു. തൃണമൂലിന് വോട്ട് ചെയ്തില്ലെന്ന കാരണം പറഞ്ഞ് നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ബിജെപിക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ അസമിലേക്ക് ഓടി രക്ഷപ്പെട്ടു. നന്ദിഗ്രാമില്‍ തന്നെ താമസിക്കുന്നവര്‍ സ്വസ്ഥമായി ജീവിക്കാന്‍ പുതിയൊരു തീരുമാനം എടുക്കേണ്ടതിന്റെ വക്കിലാണ്- മതം മാറുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 05:11 pm IST
in India

കൊല്‍ക്കൊത്ത: ജീവിക്കാന്‍ വേണ്ടി മതം മാറുമെന്ന് ബംഗാള്‍ ഗവര്‍ണറോട് നന്ദിഗ്രാമിലെ ജനങ്ങള്‍ തേങ്ങിക്കരഞ്ഞ് പറഞ്ഞപ്പോള്‍ ഗവര്‍ണറുടെ മനസ്സ് പിടഞ്ഞു. തൃണമൂലിന് വോട്ട് ചെയ്തില്ലെന്ന കാരണം പറഞ്ഞ് നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ബിജെപിക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 നിരവധി പേര്‍ അസമിലേക്ക് ഓടി രക്ഷപ്പെട്ടു. നന്ദിഗ്രാമില്‍ തന്നെ താമസിക്കുന്നവര്‍ സ്വസ്ഥമായി ജീവിക്കാന്‍ പുതിയൊരു തീരുമാനം എടുക്കേണ്ടതിന്റെ വക്കിലാണ്- മതം മാറുക. കഴിഞ്ഞ ദിവസം അക്രമത്തിനരയായവരെ കാണാന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ എത്തിയപ്പോഴായിരുന്നു ജനങ്ങളുടെ ഈ സങ്കടം പറച്ചില്‍. ഹിന്ദുക്കള്‍ക്ക് നേരെയായിരുന്നു ഇവിടെ വ്യാപകമായി അക്രമം അരങ്ങേറിയത്. ചില വോട്ടര്‍മാര്‍ പരസ്യമായി തൃണമൂലിന് വോട്ട് ചെയ്യില്ലെന്ന് വോട്ടെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയുണ്ട്. 

 ‘തെരഞ്ഞെടുപ്പിന് ശേഷം നന്ദിഗ്രാമില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആളുകളുടെ ജീവിതങ്ങള്‍ ഊഹിക്കാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്നു. അവര്‍ ധൈര്യത്തോടെ വോട്ട് ചെയ്തതിനാണ് പീഢനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഹൃദയം തകര്‍ന്ന ജനങ്ങള്‍ക്ക് ജനാധിപത്യത്തിലും നിയമത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടു,’- അക്രമത്തിനിരയായവരുടെ കുടുംബങ്ങളും ക്യമ്പുകളും സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തു.

ജനങ്ങളെ സന്ദര്‍ശിച്ച, അവരില്‍ നിന്നും പ്രതികരണങ്ങള്‍ കേട്ട ശേഷം ബംഗാള്‍ ഗവര്‍ണര്‍ വികാരാധീനനായിരുന്നു. ‘അവര്‍ക്ക് ജനാധിപത്യത്തിലും നിയമത്തിലും വിശ്വാസം നഷ്ടപ്പെട്ടുകൂടാ. അവരുടെ വേദനയും കഷ്ടപ്പാടും ഞാന്‍ പങ്കുവെയ്‌ക്കുന്നു. സംസ്ഥാനത്തിന്റെ ഈ പേടിപ്പെടുത്തുന്ന സ്ഥിതിവിശേഷത്തിലേക്ക് മുഖ്യമന്ത്രി മമത കണ്ണുതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗവര്‍ണര്‍ പറഞ്ഞു.

ബംഗാളിലെ നന്ദിഗ്രാമില്‍ തൃണമൂലിന് വോട്ട് ചെയ്യാത്തവര്‍ക്ക് നേരെയാണ് തെരഞ്ഞെടുപ്പ് ഫലം വന്ന അന്ന് ആക്രമണം നടന്നത്. ആക്രമണത്തിനരയായവരെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. അതിന് ശേഷം ഈ അക്രമങ്ങളില്‍ അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ചു.

Tags: ബംഗാള്‍ തെരഞ്ഞെടുപ്പ്ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021ബംഗാള്‍മമതാ ബാനര്‍ജിWest Bengal violenceജഗ്ദീപ് ധാംകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ കുച്ച്ബിഹാറില്‍ തൃണമൂല്‍ അക്രമത്തിനിരയായ പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു
India

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം; ഇരുനൂറോളം സ്ഥാപനങ്ങള്‍ തകര്‍ത്തു

India

സന്ദേശ്ഖാലി: ഷാജഹാന്‍ ഷെയ്ഖുള്‍പ്പെടെ ആറുപേര്‍ക്ക് കുറ്റപത്രം

India

സുവേന്ദു അധികാരിയെ സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ പോലീസ്; ബംഗാള്‍ ഹൈക്കോടതി ഉത്തരവിനെതിരെ മമത സര്‍ക്കാര്‍

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.