Kerala ആഭ്യന്തരവകുപ്പിനെതിരേ മന്ത്രി റിയാസ്; മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിര്‍ത്തിയ പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരം; സര്‍ക്കാരിന്റെ നയമല്ല
Travel കുളിര് തേടി സഞ്ചാരികൾ മൂന്നാറിൽ; താപനില പൂജ്യത്തിലേക്ക് അടുക്കുന്നു, മൂന്ന് ദിവസത്തിനിടെ ഇരവികുളത്തെത്തിയത് 11,000 പേര്
Thiruvananthapuram മിഴിയടച്ച ലൈറ്റുകള്‍, നിരീക്ഷിക്കാത്ത ക്യാമറകള്‍, മുന്നറിയിപ്പ് നല്‍കാത്ത അലാറങ്ങള്‍; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കോവളം വിനോദസഞ്ചാരകേന്ദ്രം
India ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍
Palakkad ‘നാട്ടിന്‍പ്പുറം ബൈ ആനപ്പുറം’: ഉല്ലാസയാത്ര വന്‍വിജയം, ടിക്കറ്റിതര വരുമാന സാധ്യത പരിശോധിച്ച് കെഎസ്ആര്‍ടിസി
Kerala ചായക്കട നടത്തി ലഭിക്കുന്ന കാശു കൊണ്ട് ലോകം ചുറ്റിക്കണ്ട കൊച്ചി കടവന്ത്ര സ്വദേശി വിജയന് അന്തരിച്ചു; വിടവാങ്ങിയത് ശ്രീബാലാജി കോഫീ ഷോപ്പ് ഉടമ
India ദല്‍ഹി മുതല്‍ രാമേശ്വരം വരെ; ഭാരത പൈതൃകവും രാമായണവും അടുത്തറിഞ്ഞുകൊണ്ടൊരു തീവണ്ടി യാത്ര; ഐആര്‍സിടിസിയുടെ ‘ശ്രീരാമായണയാത്ര’ സര്‍വീസിന് തുടക്കമായി
Kerala സ്പെയിനിലെ സെക്സ് ടൂറിസമാണോ കേരളത്തിന്റെ നയമെന്ന് റിയാസിനോട് ചോദ്യം; ലൈംഗികതയെ വാഴ്ത്തിപ്പാടുന്ന സജി ചെറിയാന്റെ പ്രസംഗം വിവാദം
Kerala ടൂറിസത്തില്‍ സെക്സ് പ്രധാനം; സ്പെയിന് മാതൃക; ഇവിടെ സെക്സ് എന്നു പറഞ്ഞാല്‍ പൊട്ടിത്തെറിയെന്ന് മന്ത്രി സജി ചെറിയാന്
Kollam തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്കുന്നു
Kerala ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ കറങ്ങിയത് 27 രാജ്യങ്ങളില്‍; ഏറെ പ്രിയം യുഎഇ; സ്വകാര്യ-ഔദ്യോഗിക യാത്രകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്
Kerala ആറ്റിങ്ങൽ കലാപത്തിന്റെ പേരിലും അവകാശത്തർക്കം, പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികൾ, വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്ത്
Travel രണ്ടു കടല്‍ത്തീരങ്ങള്‍ക്കുകൂടി ബ്ലൂ ഫ്ളാഗ്: മനോഹര തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള ആഗോള അംഗീകാരം
Kerala മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ ടൂറിസത്തിന്റെ മറവില്‍ വന്‍കിട നിര്‍മാണം; സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം തുടരുന്നു
Travel കാരവാന് ടൂറിസം : ആശയവും 100 ശതമാനം പണവും കേന്ദ്രത്തിന്റേത്; കേരളത്തിന്റെ നേട്ടമായി അവതരിപ്പിച്ചതായി വാചസ്പതി
India ഉല്ലസിക്കാം, ആഡംബര ക്രൂയിസ് യാത്രയൊരുക്കി ഐആര്‍സിടിസി; ബുക്കിങ് തുടങ്ങി, വെബ്സൈറ്റ് വഴിയും ടിക്കറ്റെടുക്കാം
Kerala സംസ്ഥാനത്തെ ടൂറിസം പോഷിപ്പിക്കാന്‍ ശ്രമം; ഉദ്ഘടനം നടത്തി മോഹന്‍ലാല്‍; കേരള ടൂറിസം മൊബൈല്‍ ആപ്പ് പുറത്ത്
Travel അണിഞ്ഞൊരുങ്ങി പൂക്കോട് തടാകം: ചളിയും പായലും നീക്കിയതോടെ തളിപ്പുഴയിലേക്കുള്ള ഉറവകള്‍ക്കു ജീവന്‍വെച്ചു
Alappuzha ഒന്നര വര്‍ഷത്തോളമുള്ള അടച്ചുപൂട്ടലിന് ശേഷം ടൂറിസം മേഖലയില്‍ ഉണര്‍വ്; പ്രതീക്ഷ അര്‍പ്പിച്ച് ഹൗസ്ബോട്ട് ഉടമകള്‍
Travel വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു; സഞ്ചാരികളെ വരവേറ്റ് ഹോട്ടലുകളും റിസോർട്ടുകളും, ഓണക്കാലം പ്രതീക്ഷയുടെ ജീവവായുവാകുന്നു
Kerala തെയ്യം ക്രൂസ് ടൂറിസം പദ്ധതി: കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് കേരളം; സംസ്ഥാനം നല്കിയ മറുപടി വസ്തുതാവിരുദ്ധം
Travel ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണരുന്നു….പീച്ചി, വാഴാനി ഡാമുകളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്, അതിരപ്പിള്ളി, തുമ്പൂര്‍മുഴി എന്നിവിടങ്ങളിൽ 10 മുതല്‍ പ്രവേശനം
Idukki കാന്തല്ലൂരില്‍ ആപ്പിള്‍ക്കാലം; പ്രതിസന്ധിയായി കൊവിഡ്, തോട്ടങ്ങളിൽ സഞ്ചാരികളും എത്തുന്നില്ല, കർഷകർക്കും ടൂറിസത്തിനും കനത്ത തിരിച്ചടി
Ernakulam കടല്‍കയറ്റം രൂക്ഷം: കൊച്ചിയുടെ തീരങ്ങള്‍ മായുന്നു, അപ്രത്യക്ഷമായത് പത്തോളം ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങൾ
Idukki അശാസ്ത്രീയമായ കൊവിഡ് നിയന്ത്രണങ്ങളുടെ ഇരയായി സാധാരണക്കാരും ഇടത്തരം വ്യാപാരികളും, ടൂറിസം മേഖല പൂര്‍ണമായും തകര്‍ന്നു
Idukki മികച്ച പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നീറുന്ന ഓര്‍മകളും ബാക്കിയാക്കിദേവികുളം സബ് കളക്ടര്‍ പടിയിറങ്ങുന്നു
India കോവിഡ് മൂലം തിരിച്ചടി നേരിട്ട മേഖലകള്‍ക്ക് കൈത്താങ്ങായി കേന്ദ്രം;1.10 ലക്ഷം കോടിയുടെ വായ്പാ പാക്കേജ് പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്
Kerala അബ്ദുളളക്കുട്ടിയ്ക്കെതിരായ വിജിലന്‍സ് നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗം: പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും
Business കോവിഡ്: പ്രതിസന്ധിയിലായ വിനോദസഞ്ചാരം ഉള്‍പ്പടെയുള്ള മേഖലകള്‍ക്ക് പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജ്; ആര്‍ബിഐ 15,000 കോടി വകയിരുത്തി
Travel ആകെ തകര്‍ന്ന് കേരളത്തിലെ വിനോദസഞ്ചാരം; ടൂറിസം മേഖലയില്‍ 25,000 കോടിയുടെ നഷ്ടം; പതിനായിരങ്ങള്‍ക്ക് ജോലി പോയി; ഒന്നും ചെയ്യാനില്ലാതെ സര്‍ക്കാര്‍
Kerala ആദിവാസി ഊരുകളിൽ കോവിഡ് പടരുന്നു; അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
Travel കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ് ഇടുക്കിയിലെ ടൂറിസം മേഖല, വിഷു ദിനത്തിലെത്തിയത് വെറും 460 പേര് മാത്രം