Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പെയിനിലെ സെക്സ് ടൂറിസമാണോ കേരളത്തിന്റെ നയമെന്ന് റിയാസിനോട് ചോദ്യം; ലൈംഗികതയെ വാഴ്‌ത്തിപ്പാടുന്ന സജി ചെറിയാന്റെ പ്രസംഗം വിവാദം

മദ്യത്തിനും ലൈംഗികതയ്‌ക്കും എതിരായ മലയാളിയുടെ നിലപാടിനെ കടന്നാക്രമിച്ച സാംസ്‌കാരികമന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമാകുന്നു. സെക്‌സ് ടൂറിസം പ്രധാനമാക്കിയ സ്‌പെയിനിനെ കേരളവും പിന്തുടരണമെന്ന മന്ത്രിയുടെ വാദത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന് തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2021, 08:46 pm IST
in Kerala

തിരുവനന്തപുരം: മദ്യത്തിനും ലൈംഗികതയ്‌ക്കും എതിരായ മലയാളിയുടെ നിലപാടിനെ കടന്നാക്രമിച്ച സാംസ്‌കാരികമന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമാകുന്നു. സെക്‌സ് ടൂറിസം പ്രധാനമാക്കിയ സ്‌പെയിനിനെ കേരളവും പിന്തുടരണമെന്ന മന്ത്രിയുടെ വാദത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന് തുടങ്ങി.  

ടൂറിസത്തില്‍ സെക്സ് പ്രധാനമെന്ന സജി ചെറിയാന്റെ പ്രസ്താവന കേരളത്തിന്റെ ടൂറിസം മേഖലയുടെ ദിശാഗതി വ്യക്തമാക്കുന്ന പ്രസ്താവനയാണ്. എന്നാല്‍ സജി ചെറിയാനല്ല കേരളത്തിന്റെ ടൂറിസം മന്ത്രി. മന്ത്രിസ്ഥാനം കയ്യാളുന്നത് റിയാസാണ്. അപ്പോള്‍ അദ്ദേഹം നടത്തേണ്ട ഒരു ടൂറിസം നയപ്രഖ്യാപനം എന്തുകൊണ്ട് സജി ചെറിയാന്‍ നടത്തി എന്നതും സിപിഎം നേതാക്കളെ അമ്പരപ്പിക്കുന്നു. സ്പെയിനിലേത് പോലുള്ള സെക്സ് ടൂറിസം കേരളത്തില്‍ നടപ്പക്കുകയാണോ രണ്ടാം പിണറായി സര്‍ക്കാരിലെ ടൂറിസം മന്ത്രിയുടെ നയം എന്ന  ചോദ്യം ഭരണരംഗത്തെ എല്ലാ സഖ്യകക്ഷികളെയും കുഴക്കുന്നു.  

‘സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിലെ ടൂറിസത്തില്‍ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്ന് പറഞ്ഞാല്‍തന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനില്‍ ചെറുപ്പക്കാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു.’- സജി ചെറിയാന്റെ പ്രസംഗത്തിലെ സെക്‌സിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രസംഗമാണിത്.

സെക്സ് ടൂറിസത്തിന്റെ പേരില്‍ വേശ്യാവൃത്തി അതിവേഗം പടര്‍ന്ന് പിടിച്ച നാടാണ് സ്പെയിന്‍. വേശ്യാവൃത്തി സുഗമമായി നടത്താന്‍ വേണ്ടി അവിടെ പടര്‍ന്ന് പിടിച്ച മനുഷ്യക്കടത്ത് റാക്കറ്റുകള്‍ സ്പെയിന്‍ സര്‍ക്കാരിന് ഏറ്റവും വലിയ തലവേദനയാണ്. ലോകത്തിലെ തന്നെ മൂന്നാമത്തെ സെക്‌സ് തലസ്ഥാനമാണ് സ്‌പെയിന്‍. യൂറോപ്പിന്റെ വേശ്യാലയം എന്ന് സ്‌പെയിന് ചീത്തപ്പേര് വീണത് ഐക്യരാഷ്‌ട്രസഭ 2011ല്‍ സ്‌പെയിനിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ശേഷമാണ്. തായ്‌ലാന്റും പ്യൂര്‍ട്ടോ റി്‌കോയും കഴിഞ്ഞാല്‍ സെക്‌സിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് സ്‌പെയിന്‍. 1995ല്‍ ലൈംഗികത്തൊഴിലിനെ ക്രിമിനല്‍ കുറ്റമല്ലെന്ന നിലപാടെടുത്തതോടെയാണ് സ്‌പെയിനില്‍ സെക്‌സ് ടൂറിസം തഴച്ചുവളര്‍ന്നത്.യുഎന്‍ കണക്ക് പ്രകാരം സ്പെയിനില്‍ 2016ല്‍ 70,260 ലൈംഗിക ത്തൊഴിലാളികളുണ്ട്. സ്പെയിനിലെ സ്വകാര്യ ഏജന്‍സികളുടെ കണക്ക് പ്രകാരം ഇത് 3 ലക്ഷം മുതല്‍ 4 ലക്ഷം വരെ വരും. സ്പെയിനിലെ സെക്സ് വ്യവസായം 31,450 കോടിയാണ്. എന്നാല്‍ സ്പെയിനിലെ ലൈംഗിക അരാജകത്വവും അവിടുത്തെ സര്‍ക്കാരിന്റെ തീരാത്തലവേദനയാണ്.തുറന്ന സെക്സ് കാരണം ദരിദ്രമായ അയല്‍രാജ്യങ്ങളില്‍ നിന്നും സെക്സ് ജോലിക്കും മറ്റും വന്‍കുടിയേറ്റമാണ് സ്പെയിനിലേക്ക് നടന്നത്. ഇത് സ്പെയിന്റെ സംസ്കാരത്തെ തെല്ലൊന്നുമല്ല നശിപ്പിച്ചത്.  സ്പെയിനിലെ സമ്പദ്ഘടനയും സെക്സ് ടൂറിസത്തിന്റെ തീരാത്തലവേദനകളും വിശദമായി പഠിച്ചിട്ടാണോ സജി ചെറിയാന്‍ ഈ പ്രസ്താവന നടത്തിയത് എന്ന ചോദ്യം ഉയരുന്നു. കാരവന്‍ ടൂറിസമുള്‍പ്പെടെ ഭാവനയുള്ള ചില പദ്ധതികള്‍ നടപ്പിലാക്കി പേരെടുത്ത് വരികയാണ് റിയാസ്. അതിനിടയിലാണ് സെക്സ് ടൂറിസത്തെക്കുറിച്ചുള്ള സജി ചെറിയാന്റെ തുറന്നടിക്കല്‍. സാംസ്കാരിക മന്ത്രി എന്ന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുള്ള നിരുത്തരവാദപരമായ കമന്‍റാണോ അതോ റിയാസ് തന്നെ ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം ലൈനിന്റെ ബ്ലൂപ്രിന്‍റാണോ സജി ചെറിയാന്‍ അവതരിപ്പിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരത്തിന് കാത്തിരിക്കുകയാണ് മലയാളികള്‍.  

‘നിയന്ത്രിക്കുന്നതും മറച്ചുവെയ്‌ക്കുന്നതുമാണ് അപകടമെന്ന് മനസ്സിലാക്കി എല്ലാം തുറന്നുകൊടുത്ത രാജ്യമാണത്. ഇവിടെ നമ്മള്‍ എല്ലാം മറുച്ചുവെയ്‌ക്കാനാണ് ശ്രമിക്കുന്നത്.’-സജി ചെറിയാന്‍ തുടരുന്നു.

സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വിവാദപ്രസംഗത്തിലാണ് സജി ചെറിയാന്റെ ഈ വിവാദപരാമര്‍ശം.

Tags: മാധ്യമ പ്രവര്‍ത്തകര്‍Kerala Tourismministerമുഹമ്മദ് റിയാസ്പ്രസംഗംടൂറിസംpolicy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

India

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.