Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെയ്യം ക്രൂസ് ടൂറിസം പദ്ധതി: കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച് കേരളം; സംസ്ഥാനം നല്‍കിയ മറുപടി വസ്തുതാവിരുദ്ധം

കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് ദ്വീപില്‍ നടപ്പാക്കുന്ന തെയ്യം ക്രൂസ് പദ്ധതി വിശ്വാസത്തെയും അനുഷ്ഠാന പാരമ്പര്യത്തെയും അവമതിക്കുന്നതാണെന്നും അതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കണമെന്നും കാണിച്ചാണ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി സന്തോഷ് വെങ്ങര പ്രധാനമന്ത്രിക്ക് നിവേദനം നല്കിയത്. പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ് നല്കിയ മറുപടിയിലാണ് പിഎംഒയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 13, 2021, 12:24 pm IST
in Kerala

കോഴിക്കോട്: മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തെയ്യം ക്രൂസ് പദ്ധതിയിലെ പരാതിയില്‍ കേന്ദ്ര സര്‍ക്കാരിന് കേരളം നല്‍കിയ മറുപടി വസ്തുതാവിരുദ്ധം. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്നതാണ് പദ്ധതി.

കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് ദ്വീപില്‍ നടപ്പാക്കുന്ന തെയ്യം ക്രൂസ് പദ്ധതി വിശ്വാസത്തെയും അനുഷ്ഠാന പാരമ്പര്യത്തെയും അവമതിക്കുന്നതാണെന്നും അതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കണമെന്നും കാണിച്ചാണ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി സന്തോഷ് വെങ്ങര പ്രധാനമന്ത്രിക്ക് നിവേദനം നല്കിയത്. പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ടൂറിസം വകുപ്പ് നല്കിയ മറുപടിയിലാണ് പിഎംഒയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍.

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീം പ്രകാരമാണ് മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിക്ക് 80.37 കോടി രൂപ അനുവദിച്ചത്. വളപട്ടണം പുഴയും കുപ്പം പുഴയും ബന്ധിപ്പിച്ച് നടത്തുന്ന നദിയാത്രയില്‍ വിനോദസഞ്ചാരികള്‍ക്ക് തെക്കുമ്പാട് ദ്വീപില്‍ തെയ്യം കാണാനും മറ്റും സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഇത്. ഇതുപ്രകാരം തെക്കുമ്പാട് ദ്വീപില്‍ ടൂറിസ്റ്റുകള്‍ ആവശ്യപ്പെടുന്നതനുസരിച്ച് തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കുമെന്നും അതിനു വേണ്ടി തെയ്യം പെര്‍ഫോമിങ് യാര്‍ഡ് നിര്‍മ്മിക്കുമെന്നും വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) വിശദമായി പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചാണ് പിഎംഒയ്‌ക്ക് കേരള ടൂറിസം വകുപ്പ് റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്.

രണ്ട് വര്‍ഷം കൂടുമ്പോള്‍ ദേവക്കൂത്ത് എന്ന അത്യപൂര്‍വ്വമായ സ്ത്രീത്തെയ്യം അരങ്ങേറുന്ന സ്ഥലമാണ് തെക്കുമ്പാട് ദ്വീപ്. ഇവിടെ കാവില്‍ അനുഷ്ഠാനപൂര്‍വ്വം നടക്കുന്ന തെയ്യാട്ടത്തിന് ആയിരക്കണക്കിന് ജനങ്ങള്‍ ഭക്തിപൂര്‍വ്വം എത്തിച്ചേരാറുണ്ട്. ഈ കാവിലെ തെയ്യാട്ടം കാണാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്നും പ്രത്യേകം തെയ്യാട്ടം ഒരുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാവിന്റെ തിരുമുറ്റ നവീകരണമാണ് തെയ്യം പെര്‍ഫോമിങ് യാര്‍ഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ വിശദീകരണം.

എന്നാല്‍, ആദ്യ ഗഡു ധനസഹായം കൈപ്പറ്റിയതിനെ തുടര്‍ന്ന് ഡിപിആറില്‍ പറഞ്ഞ പ്രകാരം തന്നെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം മറച്ചാണ്, അനുഷ്ഠാനത്തെയും വിശ്വാസത്തെയും അവമതിക്കുന്നതിന്റെ പേരില്‍ കേന്ദ്രം പദ്ധതി നിര്‍ത്തലാക്കാതിരിക്കാന്‍ വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ നല്കിയത്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍Theyyamടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.