Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍

ടൂറിസം സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 09:08 am IST
inTravel

തിരുവനന്തപുരം: രാജ്യത്താദ്യമായി ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ കേരളം നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനവും സോഫ്റ്റ് വെയറിന്‍റേയും വീഡിയോയുടേയും പ്രകാശനവും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

ഹോംസ്റ്റേകള്‍, സര്‍വ്വീസ് വില്ലകള്‍, ആയുര്‍വേദകേന്ദ്രങ്ങള്‍, സാഹസിക ടൂറിസം  സേവനദാതാക്കള്‍, അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, ഗൃഹസ്ഥലികള്‍ എന്നിവയുടെ അംഗീകാരത്തിനുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള ടൂറിസത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ് ക്ലാസിഫിക്കേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, അനുഭവവേദ്യ ടൂറിസം, കലാ-സാംസ്കാരിക സംരക്ഷണം, ടൂറിസം മേഖലയിലെ സുസ്ഥിര വികസനം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കിയാണ് ക്ലാസിഫിക്കേഷന്‍.  

രാജ്യത്തിന് മാതൃകയായി സുസ്ഥിര ആസൂത്രണം, സാമൂഹിക-സാംസ്കാരിക ഉത്തരവാദിത്തം, സാംസ്കാരിക പൈതൃകം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസ്സിഫിക്കേഷന്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആര്‍ടി ഡയമണ്ട്, ആര്‍ടി ഗോള്‍ഡ്, ആര്‍ടി സില്‍വര്‍ വിഭാഗങ്ങളിലായാണ്  ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ക്ലാസ്സിഫിക്കേഷന്‍ നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും  ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി എണ്‍പതു ശതമാനത്തിലേറെ സ്കോര്‍ നേടുന്നവയ്‌ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കും. അപേക്ഷ സമര്‍പ്പിച്ച് കാലതാമസം കൂടാതെ നടപടികള്‍ ലഘൂകരിച്ച് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കാന്‍ വിവിധ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍പോര്‍ട്ടല്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡാനന്തര ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രധാന 20 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗതാഗത വകുപ്പുമായി കൈകോര്‍ത്ത് പ്രദേശത്തെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കുന്ന ‘ഫുഡീ വീല്‍സ്’ നടപ്പിലാക്കും. പൊതുമരാമത്ത് വകുപ്പുമായി കൈകോര്‍ത്ത് വിദേശ രാജ്യങ്ങളിലുള്ളതുപോലെ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റുള്ള പഴയ പാലങ്ങളില്‍ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതി നടപ്പിലാക്കും. സിനിമാ ടൂറിസത്തിനുള്ള സാധ്യതകള്‍ തേടുന്നതിന് സാംസ്കാരിക വകുപ്പുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കേരളത്തിന്റെ ഭാവിയില്‍ നിര്‍ണായകമായ ടൂറിസം മേഖലയില്‍ കാരവന്‍ പോളിസി നൂതന മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇതിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും സാംസ്കാരിക ഹബ്ബുകളാക്കി കാരവന്‍ പാര്‍ക്കുകളെ മാറ്റിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ നിരവധി നൂതന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ക്ലാസിഫിക്കേഷന്‍  പദ്ധതി നാഴികക്കല്ലാകുമെന്നും ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു.

ക്ലാസിഫിക്കേഷന് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉത്തരവാദിത്ത മിഷന്‍ നല്‍കുന്ന ക്ലാസിഫിക്കേഷന് മൂന്നുവര്‍ഷമാണ് കാലാവധി.  ടൂറിസം ഡയറക്ടര്‍ ചെയര്‍മാനായും ആര്‍ടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറായുമുള്ള വിദഗ്ധസമിതിയാണ് ക്ലാസിഫിക്കേഷന്‍ നിര്‍ണയിക്കുന്നത്.

അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ  അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ്  ബേബി മാത്യു സോമതീരം ആശംസ അറിയിച്ചു. ടൂറിസം വകുപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍  രാജീവ് ജിഎല്‍ സന്നിഹിതനായിരുന്നു.

Tags: ടൂറിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.