Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കുളിര് തേടി സഞ്ചാരികൾ മൂന്നാറിൽ; താപനില പൂജ്യത്തിലേക്ക് അടുക്കുന്നു, മൂന്ന് ദിവസത്തിനിടെ ഇരവികുളത്തെത്തിയത് 11,000 പേര്‍

2880 പേര്‍ക്കാണ് രാജമലയിലെ പാര്‍ക്കില്‍ ദിവസം പ്രവേശനമെങ്കിലും തിരക്കേറിയതോടെ ക്രിസ്മസ് ദിനത്തിലും ഞായറാഴ്ചയും കൂടുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുകയായിരുന്നു. തിരക്കേറിയതോടെ രണ്ട് ദിവസവും ഇടക്ക് ടിക്കറ്റ് വിതരണം നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:37 am IST
in Travel
ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടമായ രാജമലയിലെ ടിക്കറ്റ് കൗണ്ടറിന് സമീപം അനുഭവപ്പെട്ട തിരക്ക്

ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടമായ രാജമലയിലെ ടിക്കറ്റ് കൗണ്ടറിന് സമീപം അനുഭവപ്പെട്ട തിരക്ക്

മൂന്നാര്‍: അവധിക്കൊപ്പം അതിശൈത്യം കൂടി ആരംഭിച്ചതോടെ മൂന്നാറില്‍ കുളിര് തേടി എത്തുന്നത് ആയിരങ്ങള്‍. മൂന്ന് ദിവസത്തിനിടെ വരയാടുകളുടെ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രം എത്തിയത് 11,000 പേര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റെക്കോര്‍ഡ് എണ്ണം സഞ്ചാരികള്‍ ഞായറാഴ്ച പാര്‍ക്കിലെത്തി. ഞായറാഴ്ച 3900 പേരെത്തിയപ്പോള്‍ ക്രിസ്മസ് ദിനത്തില്‍ 3800 പേരാണെത്തിയത്. തിങ്കളാഴ്ച ഇത് 3300 ആയിരുന്നു. 

ജനുവരി ആദ്യവാരം വരെ ഈ തിരക്ക് നീളുമെന്നും ദിനവും ശരാശരി 3000ന് മുകളില്‍ സഞ്ചാരികളെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇരവികുളം ദേശീയോദ്യാനത്തിന്റെ ചുമതലയുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. 2880 പേര്‍ക്കാണ് രാജമലയിലെ പാര്‍ക്കില്‍ ദിവസം പ്രവേശനമെങ്കിലും തിരക്കേറിയതോടെ ക്രിസ്മസ് ദിനത്തിലും ഞായറാഴ്ചയും കൂടുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുകയായിരുന്നു. തിരക്കേറിയതോടെ രണ്ട് ദിവസവും ഇടക്ക് ടിക്കറ്റ് വിതരണം നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നു. 

മുമ്പ് നീലക്കുറിഞ്ഞി സീസണില്‍ ദിവസം 6000 പേര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതും വാഹന സൗകര്യങ്ങളുടെ കുറവും മൂലം പിന്നീട് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നു. രാജമലയില്‍ നിന്ന് വനംവകുപ്പിന്റെ ബസ്സുകളിലാണ് ഇടമലക്കുടി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന പാര്‍ക്കിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നത്. ഇവിടെ ഒരു കി.മീറ്ററോളം ദൂരം സഞ്ചാരികള്‍ക്ക് നടന്ന് കാഴ്ചകള്‍ കാണാനാകും. 

മൂന്നാറില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെ മറയൂര്‍ റോഡിലാണ് പാര്‍ക്കിലേക്കുള്ള പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറുമുള്ളത്.  അതേസമയം മൂന്നാറില്‍ താപനില പൂജ്യത്തിലേക്ക് അടുക്കുകയാണ്. വെള്ളിയാഴ്ച സീസണിലെ കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി ചെണ്ടുവരയിലും സെവന്‍മലയിലും രേഖപ്പെടുത്തിയിരുന്നു.

 

Tags: ടൂറിസംമൂന്നാര്‍Iravikulam national park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരവികുളത്ത് 144 വരയാടിന്‍ കുട്ടികള്‍; ആകെ 827 വരയാടുകളെ കണ്ടെത്തി

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.