Kerala ക്വാറന്റൈന് തീരുമാനം; വാളയാറില്‍ നിന്ന് മാധ്യമങ്ങളെയും പൊതുപ്രവര്‍ത്തകരെയും നീക്കാനുള്ള ശ്രമമെന്ന അക്ഷേപം
Thiruvananthapuram പ്രവാസികള്‍ക്കായി വര്‍ക്കലയില്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ സജ്ജമായി; ഒരുക്കിയിരിക്കുന്നത് 500 കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍
Kozhikode കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ദുബായില്‍ നിന്നുള്ള ഗര്‍ഭിണിക്ക് കോവിഡ്: ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി
Kerala സാമൂഹിക അകലം പാലിച്ചില്ല; കൊറോണ സ്ഥിരീകരിച്ച കേന്ദ്രത്തില്‍ പ്രവാസികളുമായി സംസാരിച്ചു; മന്ത്രി മൊയ്തീന് കോറന്റീനില് പോകണമെന്ന് പരാതി
Kerala കൊറോണ രോഗിയുടെ സമീപത്തുണ്ടായിരുന്ന ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകണം; വാളയാറിലെ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമെന്ന് നിര്‍ദേശം
Kerala വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സൂക്ഷിക്കുക; ക്വാറന്റൈന് ലംഘനം കണ്ടെത്താന്‍ പോലീസ് ചുറ്റുമുണ്ട്
Kannur തിരിച്ചെത്തിയവരില്‍ 618 പേര് കരുതല്കേന്ദ്രങ്ങളില് ; ഹോം ക്വാറന്റൈനില്‍ 1410 പേര് കണ്ണൂര്‍ സ്വദേശിയായ പോലീസുകാരന് കോവിഡ്
Kerala പ്രവാസികള്‍ക്കുള്ള ക്വാറന്റൈനില്‍ വൃത്തിഹീന സാഹചര്യം; പോലീസിനോട് പറഞ്ഞപ്പോള്‍ കൊറോണ വാര്‍ഡിലേക്ക് മാറ്റുമെന്ന് ഭീക്ഷണിപ്പെടുത്തിയതായി പരാതി
Ernakulam സർക്കാർ ക്വാറന്റൈൻ പ്രവാസികൾക്ക് മാത്രം; വീടുകളില്‍ സൗകര്യമില്ലാത്ത ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നെട്ടോട്ടത്തില്‍
Kannur പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് പറന്നിറങ്ങുമ്പോള്‍ ജില്ലയിലെ ക്വാറന്റൈന് കേന്ദ്രങ്ങളുടെ എണ്ണത്തിലും സൗകര്യങ്ങളിലും അവ്യക്തത
Kerala ഹോം ക്വാറന്റൈന്: നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധി; പട്ടിക നിരത്തി ആരോഗ്യ വകുപ്പ്
Kerala കുടിക്കാന്‍ വെള്ളമില്ല; കട്ടിലിന് പകരം ബെഞ്ചുകള്‍; ‘അതിഥി’ തൊഴിലാളികള്‍ക്ക് കിട്ടിയ സൗകര്യം പോലും മലയാളിക്ക് നല്‍കാതെ മലപ്പുറത്തെ നിരീക്ഷണകേന്ദ്രം
Kerala ക്വാറന്റൈനിലുള്ളവര്‍ക്ക് കിടക്കാന്‍ ഡെസ്ക്ക്, ഉപയോഗിക്കാന്‍ പൊതുശുചിമുറിയും; കൊന്നത്തടി പഞ്ചായത്തിനെതിരെ പരാതിയുമായി ആരോഗ്യ വകുപ്പ്
Kerala സംസ്ഥാനത്ത് ക്വാറന്റൈന് കേന്ദ്രങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ താമസിപ്പിച്ചത് കണ്ണൂരിലെ ലോഡ്ജില്‍; അമ്പരന്ന് ലോഡ്ജുടമ
Kerala തമിഴ്നാട്ടിലെ റെഡ്സോണായ തിരുവള്ളൂരില്‍ നിന്ന് കേരളത്തിലെത്തിയത് 117 വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ലെന്ന് വ്യക്തം; ആശങ്ക പടരുന്നു
India കേന്ദ്രം നിര്‍ദ്ദേശിച്ചത് 28 ദിവസത്തെ ക്വാറന്റൈനെന്ന് സത്യവാങ്മൂലം; കേരളം അത് വെട്ടിച്ചുരുക്കി ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തിലും, വീടുകളിലുമാക്കി
India 14 ദിവസം നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ പ്രവാസികള്‍ തുടരണം; നിര്‍ദേശങ്ങള്‍ എല്ലാസര്‍ക്കാരുകളും പാലിക്കണം; കര്‍ശന നിര്‍ദേശവുമായി ആഭ്യന്തരമന്ത്രാലയം
India അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തി ക്വാറന്റൈനില്‍ പാര്‍പ്പിച്ച 22 തൊഴിലാളികള്‍ ചാടിപ്പോയി; വ്യാപകമായി തെരച്ചില്‍ ആരംഭിച്ച് ഛത്തീസ്ഗഢ്
Kerala തമിഴ്നാട്ടില്‍ നിന്നെത്തിയവര്‍ക്ക് ക്വാറന്ന്റൈന് സൗകര്യമൊരുക്കുന്നതില്‍ വീഴ്ച: പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറിയെ നീക്കി
Kerala നിരീക്ഷണത്തില്‍ വെള്ളം ചേര്‍ത്തു; രോഗവ്യാപനത്തിന് സാധ്യത; സ്വന്തം ഉത്തരവ് പരിശോധിക്കട്ടെയെന്ന് ചീഫ് സെക്രട്ടറിയുടെ വിചിത്ര ന്യായീകരണം
Idukki ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവര്‍ക്കുള്ള ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍; അനൂപിന്റെ ബഡ്ഢി’യും ഇനി ക്വാറന്റൈനില്‍
Kerala ചെന്നൈയില്‍ നിന്ന് നൂറു പേര് വന്നപ്പോള്‍ തന്നെ ഒരുക്കം പാളി; ഒന്നിനും വ്യവസ്ഥയില്ല, ക്വാറന്റെയിന് കേന്ദ്രത്തില്‍ ബഹളം
India ദല്‍ഹിയില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന 30 ബിഎസ്എഫ് ജവാന്മാര്ക്ക് കോവിഡ്; നൂറിലധികം പേര് നിരീക്ഷണത്തില്‍
Kerala തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ക്ക് കൊറോണ; സമ്പര്‍ക്കം പുലര്‍ത്തിയ 10 പേര് കോട്ടയത്ത് നിരീക്ഷണത്തില്‍; മൂന്ന് കടകള്‍ അടച്ചു പൂട്ടി
Kerala പ്രവാസികള്‍ നാളെ മുതല്‍ തിരിച്ചെത്തും; നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതില്‍ ഇനിയും വ്യക്തമായ തീരുമാനം കൈക്കൊള്ളാതെ സംസ്ഥാന സര്‍ക്കാര്‍
Kozhikode കൊറോണ വൈറസ്; 22503 പേര് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി, ആശുപത്രിയില്‍ കഴിയുന്നത് 18 പേര്
India കൊറോണ: ക്വാറന്റീനില്‍ കഴിയുന്നതിനിടെ രക്ഷപ്പെടാന്‍ ഡോക്ടറുടെ ശ്രമം; പോലീസുകാര്‍ ഓടിച്ചിട്ട് പിടിച്ച് തിരികെയെത്തിച്ചു
India സുപ്രീംകോടതി ജീവനക്കാരന് കോവിഡ്; സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ്
Thiruvananthapuram വർക്കലയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചു, ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala ലോക്ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്ത് റിവേഴ്സ് ക്വാറന്റൈന് ഏര്‍പ്പെടുത്താന്‍ ആലോചന; കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് നടപ്പിലാക്കും
India ക്വാറന്റൈന് ഫലപ്രദമായി ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍; രാജസ്ഥാനിലെ പഴകിയ സ്കൂള്‍ പെയ്ന്റടിച്ച് പുത്തനാക്കി
Kerala സംസ്ഥാനത്ത് പോലീസ് പരിശോധന കര്‍ശനമാക്കി, കണ്ണൂരിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റെെന് ചെയ്യും
India നാവിക സേനയിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ക്കായി ആരോഗ്യ വിദഗ്ധര്‍ അന്വേഷണം ആരംഭിച്ചു
World രോഗത്തിന്റെ രണ്ടാം വരവുണ്ടായേക്കാം; ഇത് ആദ്യത്തേതിനേക്കാള്‍ ഭീകരമായേക്കും; സാമൂഹിക അകലം 2022 വരെ പാലിക്കേണ്ടി വന്നേക്കാമെന്ന് പഠനം
World ആവശ്യത്തിന് മാസ്കില്ല, സാനിറ്റൈസറില്ല; ജനങ്ങളുടെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടുന്നവരെ ക്വാറന്റൈനിന്റെ മറവില്‍ പാക് ഭരണകൂടം അവരെ തടവിലാക്കുന്നു