Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

14 ദിവസം നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ പ്രവാസികള്‍ തുടരണം; നിര്‍ദേശങ്ങള്‍ എല്ലാസര്‍ക്കാരുകളും പാലിക്കണം; കര്‍ശന നിര്‍ദേശവുമായി ആഭ്യന്തരമന്ത്രാലയം

അതിനിടെ മടങ്ങിയെത്തുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കാലാവധി ഒറീസ സര്‍ക്കാര്‍ 28 ദിവസമായി ഉയര്‍ത്തിയത് ശ്രദ്ധേയമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 08:24 am IST
inIndia

ന്യൂദല്‍ഹി: വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു ഇളവുകളുമില്ല. ഐസിഎംആര്‍ നിര്‍ദേശങ്ങള്‍ എല്ലാ സര്‍ക്കാരുകളും കര്‍ശനമായി പാലിക്കേണ്ടതാണെന്നും ആഭ്യന്തരമന്ത്രാലയ ഉന്നത ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോടെ പ്രതികരിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ നിരീക്ഷണം ഏഴു ദിവസമാക്കി കുറച്ചത് വിവാദമായിരുന്നു.

ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ നിരീക്ഷണം ഏഴു ദിവസമാക്കി കുറച്ചതായി കേരളം അറിയിച്ചതിന്റെ പ്രതികരണം തേടിയപ്പോഴാണ് തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. 14 ദിവസം സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കുന്ന നിരീക്ഷണ കേന്ദ്രത്തിലും ബാക്കി 14 ദിവസം സ്വന്തം വീട്ടിലും നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഒരാഴ്ചയ്‌ക്ക് ശേഷം ഇവരുടെ കൊറോണ പരിശോധനയും നടത്തും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ വീടുകളിലേക്ക് വിടൂ. ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ചെത്തുന്നവരെ മാത്രമാണ് ഇന്ത്യന്‍ എംബസികള്‍ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കുന്നത്.

അതിനിടെ മടങ്ങിയെത്തുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കാലാവധി ഒറീസ സര്‍ക്കാര്‍ 28 ദിവസമായി ഉയര്‍ത്തിയത് ശ്രദ്ധേയമായി. ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റൈനും  ഏഴു ദിവസം ഹോം ക്വാറന്റൈനുമായിരുന്നതാണ് 21 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനായും ഏഴു ദിവസം വീട്ടില്‍ നിരീക്ഷണവും അടക്കം 28 ദിവസമാക്കി ഒറീസ സര്‍ക്കാര്‍ ഉയര്‍ത്തിയത്.

Tags: കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംഗള്‍ഫ്NRIലോക്ഡൗണ്‍Coronaക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

World

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഭീഷണി : 2026 ൽ കാനഡയിൽ പത്ത് ലക്ഷം ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരാകാനുള്ള ഭീഷണി നേരിടുന്നതായി റിപ്പോർട്ട്

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികളെ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

Kerala

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെക്കൂടി നോർക്ക കെയര്‍ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.