Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇതര സംസ്ഥാനത്തു നിന്നെത്തിയ മലയാളികൾക്കുള്ള മാര്‍ഗ്ഗരേഖ പുതുക്കി; 14 ദിവസം ഹോം ക്വാറന്റൈന്‍

കേരളത്തിലേക്ക് ഇതര സംസ്ഥാനത്തുനിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ്ഗരേഖകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ മാര്‍ഗ്ഗേരഖകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരെയും 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 09:00 am IST
in Idukki

ഇടുക്കി: ജില്ലയില്‍ നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ള അന്യസംസ്ഥാനത്തില്‍ നിന്ന് എത്തിയവരെ അടിയന്തരമായി ഹോം ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കേണ്ടതും നിലവിലുള്ള കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കേണ്ടതുമാണെന്ന് ജില്ലാകളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു.

കേരളത്തിലേക്ക് ഇതര സംസ്ഥാനത്തുനിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ്ഗരേഖകള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ മാര്‍ഗ്ഗേരഖകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരെയും 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.  

എന്നാല്‍ ഇങ്ങനെ എത്തുന്നവരില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ നല്‍കും.  

ഹോം ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കും പെയിഡ് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും വേണ്ടി ജില്ലാഭരണകൂടം ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് ദുരന്തനിവാരണ നിയമം 2005 പ്രകാരം താലൂക്ക്തലത്തില്‍ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അനുവദിച്ചു. 

താലൂക്ക്, സ്ഥാപനത്തിന്റെ പേര് എന്ന ക്രമത്തില്‍ ദേവികുളം- ശിക്ഷക് സദന്‍, ബഡ്ജറ്റ് ഹോട്ടല്‍, പീരുമേട്- മരിയന്‍ കോളേജ് ഹോസ്റ്റല്‍, കുട്ടിക്കാനം, കോട്ടയം ക്ലബ്, ഗ്ലന്‍മേരി, ഉടുമ്പന്‍ചോല- ഗ്രീന്‍വാലി ഹോസ്റ്റല്‍, നെടുങ്കണ്ടം, ഇള ലോഡ്ജ്, രാജാക്കാട്, ഇടുക്കി- ഡിറ്റിപിസി ഹോസ്റ്റല്‍, തൊടുപുഴ- മീനാക്ഷി ലോഡ്ജ് എന്നിവയാണ് ഏറ്റെടുത്തിട്ടുള്ളത്.

വിദേശങ്ങളില്‍ നിന്ന് എത്തിയത് 48 പേര്‍

ഇടുക്കി: വിദേശങ്ങളില്‍ നിന്ന് ഇതുവരെ ഇടുക്കിയിലെത്തിയ 48 പ്രവാസികളില്‍ 15 പേരെ ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചു. തൊടുപുഴ 9, ഇടുക്കി 3, ഉടുമ്പന്‍ഞ്ചോല 2 പീരുമേട് ഒന്ന് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള കണക്ക്. 9 പേര്‍ ഗര്‍ഭിണികളാണ്. ഒരു നാലു വയസ്സുകാരനും ഇക്കൂട്ടത്തില്‍ ഉണ്ട്. 33 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനിലാക്കി.  

തൊടുപുഴ 13, ഉടമ്പന്‍ഞ്ചോല 8, ദേവികുളം, ഇടുക്കി, പീരുമേട് താലൂക്കുകളില്‍ നാല് പേര്‍ വീതമാണെത്തിയിട്ടുള്ളത്. മാലദ്വീപ്15, കുവൈറ്റ്- 11, ബഹ്റൈന്‍- 6, ദുബായ്- 6, മലേഷ്യ- 4, റിയാദ്- 3, മസ്‌കറ്റ്- 2, ദോഹ- 1 എന്നിവിടങ്ങളില്‍ നിന്നാണ് ഇതുവരെ ജില്ലയിലേക്ക് പ്രവാസികളെത്തിയിട്ടുള്ളത്. കുടയത്തൂര്‍ വെട്ടം റിസോര്‍ട്ട്, തൊടുപുഴ വട്ടക്കുളം ടൂറിസ്റ്റ് ഹോം, ഐശ്വര്യ റസിഡന്‍സി, ഈഫല്‍ റസിഡന്‍സി, അല്‍ അസ്ഹര്‍ കോളേജ് ഹോസ്റ്റല്‍ എന്നിവയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍.

Tags: സംസ്ഥാനdaysക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

പുതിയ വാര്‍ത്തകള്‍

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

ദീർഘായുസ്സിനായുള്ള പ്രാർത്ഥനയിൽ പങ്കെടുത്ത് ദലൈലാമ, 6000 ലേറെ അനുയായികളും

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.