Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈനിലുള്ളവര്‍ക്ക് കിടക്കാന്‍ ഡെസ്‌ക്ക്, ഉപയോഗിക്കാന്‍ പൊതുശുചിമുറിയും; കൊന്നത്തടി പഞ്ചായത്തിനെതിരെ പരാതിയുമായി ആരോഗ്യ വകുപ്പ്

ഒരു യുവതി അടക്കം നാലുപേരാണ് ഇപ്പോള്‍ ക്വീന്‍ മേരി സ്‌കൂളില്‍ കഴിയുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ നല്‍കിയില്ല. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുവാന്‍ പോലും പഞ്ചായത്ത് തയാറായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2020, 12:02 pm IST
in Kerala
സ്‌കൂള്‍ മുറിയില്‍ ഡെസ്‌ക്കുകള്‍ കൂട്ടിയിട്ട് ഉണ്ടാക്കിയ കിടക്കാനുള്ള സ്ഥലം

സ്‌കൂള്‍ മുറിയില്‍ ഡെസ്‌ക്കുകള്‍ കൂട്ടിയിട്ട് ഉണ്ടാക്കിയ കിടക്കാനുള്ള സ്ഥലം

കട്ടപ്പന: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കുന്നതില്‍ കൊന്നത്തടി പഞ്ചായത്തിന് ഗുരുതര വീഴ്ച. കിടക്കാന്‍ സൗകര്യമൊരുക്കിയത് സ്‌കൂളില്‍, ആവശ്യത്തിന് ഭക്ഷണമോ, ബെഞ്ചും ഡെസ്‌ക്കും കൂട്ടിയിട്ടാണ് കിടക്കാനായി നല്‍കിയത്. പ്രത്യേകം ശുചിമുറി വേണ്ടിടത്തുള്ളത് പൊതു ശുചിമുറിയും.

ഈ മാസം 6, 7 തിയതികളിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ചുപേര്‍ കൊന്നത്തടിയില്‍ എത്തിയത്. ഇവരെ ക്വാറന്റൈന്‍ ചെയ്യാന്‍ പണിക്കന്‍കുടി ക്വീന്‍ മേരി സ്‌കൂളാണ് പഞ്ചായത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ ഇവിടെ ഇവരെ പാര്‍പ്പിക്കുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാ എന്നതാണ് സത്യം. ആരോഗ്യവകുപ്പ് കമ്പിളിക്കണ്ടത്തെ വര്‍ഷങ്ങളായി അടഞ്ഞ് സിഎയുടെ ആശുപത്രി കെട്ടിടമാണ് ആളുകളെ ക്വാറന്റൈന്‍ ചെയ്യുവാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥാപനം ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുവാന്‍ പഞ്ചായത് അധികൃതര്‍ തയാറായില്ല.

ഒരു യുവതി അടക്കം നാലുപേരാണ് ഇപ്പോള്‍ ക്വീന്‍ മേരി സ്‌കൂളില്‍ കഴിയുന്നത്. ഇവര്‍ക്ക് കിടക്കുവാന്‍ മെത്തയോ, പ്രത്യേകം ശുചിമുറിയോ നല്‍കിയില്ല. ബെഞ്ചും ഡെസ്‌ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുവാന്‍ പോലും പഞ്ചായത്ത് തയാറായിരുന്നില്ല. വീടുകളില്‍ നിന്ന് ഇവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയായിരുന്നു. ഇവര്‍ക്ക് സഹായവുമായി നില്‍ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും നല്‍കിയിട്ടില്ല. മുഖാവരണങ്ങളോ, സാനിടൈസറുകളോ ഇവര്‍ക്ക് പഞ്ചായത് നല്‍കിയിട്ടില്ല . മാത്രവുമല്ല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും നല്‍കുവാന്‍ പഞ്ചായത് തയാറായിട്ടില്ല.

ആരോഗ്യവകുപ്പ് അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും അതുപോലും നല്‍കുവാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. ക്വീന്‍ മേരി സ്‌കൂള്‍ ഇതിനായി തെരഞ്ഞെടുത്തപ്പോള്‍ അടിസ്ഥാന സൗകര്യം ഇല്ലെന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞിരുന്നെങ്കിലും പഞ്ചായത് അധികൃതര്‍  ആളുകളെ  നിര്‍ബന്ധിതമായി ഇവിടെ പാര്‍പ്പിക്കുകയായിരുന്നു.  

ക്വാറന്റൈന്‍ നല്‍കിയതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപെട്ട് പഞ്ചായത്തിനെതിരെ റിപ്പോര്‍ട്ട് നല്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. വൈകിട്ടോടെ രണ്ടുപേര്‍കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തി. ഇന്ന് മുതല്‍ ആരെയും ക്വീന്‍ മേരിയില്‍ പാര്‍പ്പിക്കുവാന്‍ അനുവദിക്കുകയില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.

Tags: idukkiCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.