Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരീക്ഷണത്തില്‍ വെള്ളം ചേര്‍ത്തു; രോഗവ്യാപനത്തിന് സാധ്യത; സ്വന്തം ഉത്തരവ് പരിശോധിക്കട്ടെയെന്ന് ചീഫ് സെക്രട്ടറിയുടെ വിചിത്ര ന്യായീകരണം

ഏഴു ദിവസം സര്‍ക്കാര്‍ സംവിധാനത്തിലും ഏഴു ദിവസം വീട്ടിലും എന്നാണ് കേന്ദ്ര നിര്‍ദേശത്തില്‍ കേരളം വെള്ളം ചേര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 08:54 am IST
in Kerala

തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളെ പതിനാലു ദിവസം ക്വാറന്റൈനില്‍ നിരീക്ഷിക്കണം എന്ന നിര്‍ദേശം സംസ്ഥാനം ലംഘിക്കുന്നതില്‍ ആശങ്ക. ഐസിഎംആര്‍ പറയുന്നത് അനുസരിച്ച് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശമാണ് സംസ്ഥാനം അട്ടിമറിക്കുന്നത്.  

ഏഴു ദിവസം സര്‍ക്കാര്‍ സംവിധാനത്തിലും ഏഴു ദിവസം വീട്ടിലും എന്നാണ് കേന്ദ്ര നിര്‍ദേശത്തില്‍ കേരളം വെള്ളം ചേര്‍ത്തത്. ഇതോടെ രോഗവ്യാപനമടക്കമുള്ള സാധ്യതകളെക്കുറിച്ചാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.  

വിദേശത്തു നിന്നെത്തി മുപ്പതും നാല്‍പ്പതും ദിവസം കഴിഞ്ഞ് കൊറോണ സ്ഥിരീകരിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഏഴു ദിവസം കഴിഞ്ഞ് വീട്ടുകളിലേക്ക് അയയ്‌ക്കുന്നതിലെ അപകടമാണ് ആശങ്ക സൃഷ്ടിക്കുന്നത്.

നിരീക്ഷണ കാലാവധി സംബന്ധിച്ച്  സ്വന്തം ഉത്തരവ് ഇറങ്ങി 24 മണിക്കൂര്‍ കഴിയും മുമ്പ് ഉത്തരവ് എന്തായിരുന്നെന്ന് പരിശോധിക്കുമെന്ന് പറയേണ്ട അവസ്ഥയിലായി ചീഫ് സെക്രട്ടറി. പ്രവാസികള്‍ നാട്ടില്‍ എത്തിയാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് കൃത്യതയില്ലെന്ന് തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

വിദേശത്തു നിന്നെത്തുന്ന എല്ലാവരും 14 ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ എസ്ഒപി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷനല്‍ പ്രൊസീജിയര്‍). ഇതിന്റെ ചുവടു പിടിച്ചാണ് നോര്‍ക്കയ്‌ക്കു വേണ്ടി ബുധനാഴ്ച ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്. എന്നാല്‍  നിരീക്ഷണം ഏഴു ദിവസം മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ അര്‍ധ രാത്രി തന്നെ ഉത്തരവ് തിരുത്തി. ഏഴു ദിവസം സര്‍ക്കാര്‍ കേന്ദ്രത്തിലും ഏഴുദിവസം വീടുകളിലും എന്നതിലാണ് തിരുത്തല്‍ വരുത്തിയത്.

Tags: keralacovidchief secretaryNRIലോക്ഡൗണ്‍Coronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.