Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികള്‍ക്കുള്ള ക്വാറന്റൈനില്‍ വൃത്തിഹീന സാഹചര്യം; പോലീസിനോട് പറഞ്ഞപ്പോള്‍ കൊറോണ വാര്‍ഡിലേക്ക് മാറ്റുമെന്ന് ഭീക്ഷണിപ്പെടുത്തിയതായി പരാതി

പണം ഈടാക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറണമെന്ന ആവശ്യത്തോടും അധികൃതര്‍ മുഖം തിരിച്ചെന്ന് ഹോസ്റ്റലില്‍ ഉള്ളവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2020, 02:17 pm IST
in Kerala

കോഴിക്കോട്: പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലെ വൃത്തിഹീന സാഹചര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കോഴിക്കോട് ഫറോഖിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് സംഭവം. കൊവിഡ് വാര്‍ഡിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റുമെന്നായിരുന്നു പോലീസിന്റെ ഭീഷണി.  

ഫറോഖിലെ റൈസ് ഹോസ്റ്റലില്‍ ഒരുക്കിയ ക്വാറന്റീന്‍ മുറിയിലാകെയും കിടക്കയിലും പൊടിശല്യവും മാറാലയുമാണ്. പാറ്റയും പഴുതാരയും അടക്കമുള്ള ക്ഷുദ്രജീവികളെയും റൂമില്‍ കാണാം. ബാത്ത് റൂം ഉപയോഗിക്കാന്‍ കഴിയാത്തത്ര ദയനീയമാണ്. ബഹ്‌റെയ്‌നില്‍ നിന്നെത്തിയ 36 പേരാണ് ഈ ഹോസ്റ്റലില്‍ ഉള്ളത്. പലരും മുറിക്കുള്ളില്‍ താമസിക്കാന്‍ കഴിയാത്തതിനാല്‍ പണം ഈടാക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറുകയാണ്.

പണം ഈടാക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറണമെന്ന ആവശ്യത്തോടും അധികൃതര്‍ മുഖം തിരിച്ചെന്ന് ഹോസ്റ്റലില്‍ ഉള്ളവര്‍ പറയുന്നു. പിന്നീട് ഡെപ്യൂട്ടി കളക്ടറെ നേരിട്ട് വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. ഇതോടെ കൂടുതല്‍ പേര്‍ ഈ കേന്ദ്രം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. അതേസമയം സമയപരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് മികച്ച സൗകര്യം ഒരുക്കിയെന്നാണ് വാര്‍ഡ് കൗണ്‍സിലറുടെ വിശദീകരണം.

Tags: covidPravasiCoronacoronavirusക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

Gulf

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

Gulf

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

Gulf

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

പുതിയ വാര്‍ത്തകള്‍

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.