Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈന്‍ തീരുമാനം; വാളയാറില്‍ നിന്ന് മാധ്യമങ്ങളെയും പൊതുപ്രവര്‍ത്തകരെയും നീക്കാനുള്ള ശ്രമമെന്ന അക്ഷേപം

മെയ് ഒമ്പതിന് സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് വാളയാറില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്ത ഇടതുസര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ വാളയാറിലെത്തി പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെ ചെന്നൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീഴുകയും അയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 15, 2020, 02:18 pm IST
inKerala

പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവര്‍ പതിനാലു ദിവസം ക്വാറന്റൈനില്‍ പോവണമെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനം വിവാദത്തില്‍. വാളയാറില്‍ നിന്നും മാധ്യമങ്ങളെയും പൊതുപ്രവര്‍ത്തകരെയും നീക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തം.

മെയ് ഒമ്പതിന് സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് വാളയാറില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്ത ഇടതുസര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ വാളയാറിലെത്തി പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു. ഇതിനിടെ ചെന്നൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീഴുകയും അയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചു.

ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും സിപിമ്മിന്റെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായി. അവിടെയുണ്ടായിരുന്ന ജനപ്രതിനിധികള്‍ സമൂഹവ്യാപനത്തിന് വഴിയൊരുക്കുകയാണെന്ന് പറഞ്ഞു പരത്തി. എന്നാല്‍, മലയാളികളെ തടഞ്ഞുവച്ചത് സര്‍ക്കാരിനും, സിപിഎമ്മിനും തിരിച്ചടിയായി. വാളയാറില്‍ കുടുങ്ങിയവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ പ്രതിഷേധിച്ചതിനെ ചൊല്ലിയുള്ള രാഷ്‌ട്രീയ വിവാദം മുറുകുന്നതിനിടെയാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ഉത്തരവ്.

സിപിഎം ജില്ലാ കമ്മറ്റി തീരുമാനപ്രകാരമാണ് ഉത്തരവിറങ്ങിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ തര്‍ക്കം നടക്കുന്നതിനിടെ  വന്ന ഉത്തരവ് സിപിഎം ഏറ്റുപിടിച്ചിരിക്കുകയാണ്.  

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നോഡല്‍ ഓഫീസര്‍മാരും, ഡിഎസ്ഒ, ഫിസീഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പ്രാഥമിക സമ്പര്‍ക്ക പട്ടിക െ്രെപമറി ഹൈ റിസ്‌ക് കോണ്ടാക്ട്, െ്രെപമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ഉത്തരവ്. വാളയാറില്‍ നിന്നും കുഴഞ്ഞുവീണ രോഗിയെ എടുത്തുകൊണ്ടുപോയ പോലീസുകാര്‍ ഹൈ റിസ്‌ക് കോണ്ടാക്ടിലാണ്.

ഇയാളെ പരിചരിച്ച സ്റ്റാഫ് നഴ്‌സുമാരും പ്രൈമറി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്. പതിനാലു ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. അന്നേദിവസം പാസില്ലാതെ എത്തുകയും  പിന്നീട് സ്വന്തം ജില്ലകളിലേക്ക് പോവുകയും ചെയ്ത 139 പേര്‍, മേല്‍ പറഞ്ഞ ഹൈ റിസ്‌ക്  വിഭാഗത്തിലല്ലാതെ  അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍,  മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍,പൊതു ജനങ്ങള്‍ എന്നിവര്‍ ലോ റിസ്‌ക് െ്രെപമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടും. വാളയാര്‍ സംഭവങ്ങള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചു. ഇപ്പോള്‍ രാഷ്‌ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍ക്വാറന്‍റൈന്‍Valayar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

അര്‍ജുന്‍, പ്രസില്‍
Palakkad

1.92 കോടി കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

പിടിയിലായ അശ്വതി, മകന്‍ ഷോണ്‍സണ്ണി, സുഹൃത്തുക്കളായ മൃദുല്‍, അശ്വിന്‍ലാല്‍
Kerala

രാസലഹരിയുമായി അമ്മയും മകനുമുള്‍പ്പെടെ 4 പേര്‍ പിടിയില്‍

Kerala

വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്; കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Kerala

വാളയാറില്‍ 3 വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.