Alappuzha നിര്‍മ്മാണം അശാസ്ത്രീയമെന്ന് വിമര്‍ശനം; പുനര്‍നിര്‍മ്മിച്ച എസി റോഡിലും വെള്ളം കയറുമെന്ന് വ്യക്തമായി, രൂപരേഖയില്‍ മാറ്റം വരുത്താൻ നിവേദനം
Alappuzha മടവീഴ്ച: ആലപ്പുഴയിൽ 26 പാടശേഖരങ്ങളില്‍ 27 കോടിയുടെ നഷ്ടം, പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയില്‍, 14,033 കര്‍ഷകർ ദുരിതതത്തിൽ
Kerala കുട്ടനാട്ടിൽ വന്‍ കൃഷി നാശം ; മട വീണ് നശിച്ചത് 400 ഏക്കര്‍ പാടശേഖരം, കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം, പുറംബണ്ട് ശക്തിപ്പെടുത്താത്തത് തിരിച്ചടിയായി
Alappuzha അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷം; ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി, കെഎസ്ആര്‍ടിസി സര്‍വീസുകൾ നിർത്തിവച്ചു
Alappuzha വെള്ളപ്പൊക്കം; കുട്ടനാട്ടിലും മധ്യതിരുവിതാംകൂറിലും ദുരിതമൊഴിയുന്നില്ല, ജില്ലയില്‍ 10 ക്യാമ്പുകള്‍, നെല്ല് സംഭരണവും കൊയ്ത്തും തടസ്സപ്പെട്ടു
Kerala കേന്ദ്രം നല്കിയ 33കോടി വിനിയോഗിച്ചില്ല; കേരളത്തിലെ കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കാലം: അപ്പര്‍ കുട്ടനാട്ടില്‍ ടണ്‍ കണക്കിന് നെല്ല് വെള്ളത്തില്‍
Alappuzha തോട്ടില്‍ പോള നിറഞ്ഞു; കൊയ്തെടുക്കുന്ന നെല്ല് കരയ്ക്കെത്തിക്കാനുന്നില്ല, പാട ശേഖരങ്ങളിലെ നെല്ല് സംഭരണം പ്രതിസന്ധിയില്‍
Alappuzha എസി റോഡ് പുനരുദ്ധാരണം; യാത്രാക്ലേശത്തില്‍ വലഞ്ഞ് കുട്ടനാട്ടുകാര്‍, ബദല്‍മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അധികൃതര്‍ പരാജയം
Kerala കുട്ടനാട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ചു, സ്ടീറ്റ് ലൈറ്റുകള്‍ എറിഞ്ഞ് തകര്‍ത്തു
Kerala രണ്ടാം കുട്ടനാട് പാക്കേജ്; വാഗ്ദാനലംഘനത്തിന് ഒരാണ്ട്; പാക്കേജ് സംബന്ധിച്ച വെബ്സൈറ്റിലുണ്ടായിരുന്ന വിവരങ്ങള്‍ മുക്കി പിണറായി സര്‍ക്കാര്‍
Alappuzha കുട്ടനാടിന്റെ രക്ഷയ്ക്കായി റിവൈവ് കുട്ടനാട് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍; മങ്കൊമ്പില്‍ കൂട്ടായ്മ സംഘടിപ്പിച്ചു
Alappuzha സ്പില്‍വേ ഷട്ടര്‍ തകരാന്‍ കാരണം അഴിമതിയെന്ന് കുമ്മനം; സര്‍ക്കാരിന് താൽപ്പര്യം തീരദേശത്തെ കരിമണല്‍ വാരാൻ
Kottayam കൊവിഡ് കാലത്ത് കൃഷിയിറക്കിയത് പണം വായ്പ്പയ്ക്കെടുത്ത്: നെല്ലു വില ഉടന്‍ നല്‍കണം: കുട്ടനാട് സംയുക്ത സമിതി
Kerala മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് ഒന്‍പത് മാസം; രണ്ടാംകുട്ടനാട് പാക്കേജ് എവിടെ പോയി..? കുട്ടനാട് പതിവ് പോലെ വെള്ളത്തില്‍ മുങ്ങുന്നു
Kerala കേരള സര്‍ക്കാറിന്റെ ഉറപ്പ് കടലാസില്‍ ഒതുങ്ങി; പ്രളയാനന്തര പദ്ധതികള്‍ കുട്ടനാട്ടില്‍ ഒലിച്ചു പോയി
Alappuzha അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട്; പമ്പ, അച്ചന്‍കോവിലാറുകളിലെ വെള്ളപ്പൊക്കം ഭീഷണിയാകുന്നു
Alappuzha മഴക്കാലമെത്തി; ആശങ്ക ഒഴിയാതെ കുട്ടനാട്ടുകാര്‍, വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു
Alappuzha ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം
Kerala കനത്ത മഴ തുടരുന്നു; കുട്ടനാട്ടിൽ വെള്ളപ്പൊക്കം, ആറു കപ്പലുകള്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു, ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങൾ കേരളത്തിലെത്തി
Alappuzha നെല്ല് സംഭരണം വൈകുന്നു; കര്‍ഷകര്‍ ആശങ്കയില്‍, പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നത് 45,000 ടണ്‍ നെല്ല്
Alappuzha എസി റോഡ് പുനര്‍നിര്‍മാണം; ആശങ്കകളേറെ, രൂപകല്പന തയാറാക്കിയത് കുട്ടനാടിനെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ കമ്പനി
Alappuzha മഴയില്‍ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി; യുവാക്കളുടെ സ്വപ്നത്തിന് മേല്‍ കരിനിഴല്‍, കര്‍ഷകര്‍ പ്രതിസന്ധിയില്‍
Kerala ഇടത് സ്ഥാനാര്‍ത്ഥിയുടെ യോഗത്തിന് വരാത്തവരെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്
Alappuzha ഒന്നും ശരിയായില്ല… ‘ഇവര്‍ക്കും ജീവിക്കണം, കൃഷി ചെയ്യണം, വെള്ളത്തില്‍ നിന്ന് കരകയറി അന്തിയുറങ്ങണം’
Kerala തമ്പി മേട്ടുതറ കുട്ടനാട്ടിൽ എന്‍ഡിഎ സ്ഥാനാര്‍ഥി, കാനം രാജേന്ദ്രൻ ഏകാധിപതി, സിപിഐ സിപിഎമ്മിന്റെ ബി ടീം
Parivar കായല്‍ നിലങ്ങളിലെ തൊഴിലില്‍ ബിഎംഎസിന് പ്രാതിനിധ്യം, കെഎസ്കെടിയുവിന്റെ ധാര്‍ഷ്ട്യം മൂലം മുടങ്ങിയ നെല്ല് സംഭരണം പുനരാരംഭിച്ചു
Kerala സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു; നെല്‍ക്കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു, മട വീണതിന്റെ നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങി
Kerala സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുന്നു; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്