Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുട്ടനാട്ടില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; ഏപ്രിലും മേയിലും ക്ഷാമം കടുക്കും

പഴക്കമുള്ള പാലുമുട്ടില്‍ പദ്ധതിയെ ചെന്നിത്തല പദ്ധതിയുമായി യോജിപ്പിച്ചപ്പോള്‍ മാന്നാര്‍ പടിഞ്ഞാറന്‍ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2021, 12:04 pm IST
inKerala

മങ്കൊമ്പ് : വേനല്‍ കടുത്തതോടെ കുട്ടനാട്,അപ്പര്‍ കുട്ടനാട് മേഖലയില്‍ കുടിവള്ളത്തിനായി ജനം നെട്ടോട്ടത്തിലായി. സാധാരണ മാര്‍ച്ചോടെയാണ് കുടിവെള്ളക്ഷാമത്തിന് തുടക്കമെങ്കിലും ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേ കുടിവെള്ളം കിട്ടാതായി.  

ഏപ്രിലും മേയും എത്തുന്നതോടെ ക്ഷാമം കടുക്കും.കൈനകരി,ചമ്പക്കുളം,പുളിങ്കുന്ന് ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമത്തിനോടൊപ്പം ഓരുവെള്ള ഭീഷണിയും വെല്ലുവിളി ഉയര്‍ത്തുന്നു. അപ്പര്‍കുട്ടനാടിന്റെ പടിഞ്ഞാറന്‍ മേഖലയിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. മാന്നാര്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ ശുദ്ധജലമെത്തുന്നത് ചെന്നിത്തല തൃപ്പെരുന്തുറ ശുദ്ധജലവിതരണം പദ്ധതി, മാന്നാര്‍ പാലമൂട്ടില്‍ ശുദ്ധജലവിതരണ പദ്ധതികളില്‍ നിന്നാണ്. പഴക്കമുള്ള പാലുമുട്ടില്‍ പദ്ധതിയെ ചെന്നിത്തല പദ്ധതിയുമായി യോജിപ്പിച്ചപ്പോള്‍ മാന്നാര്‍ പടിഞ്ഞാറന്‍ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ഇനിയും വെള്ളം ലഭിക്കാത്ത ഒട്ടേറെ സ്ഥലങ്ങള്‍ മാന്നാറിലുണ്ട്.കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൂര്‍ണമായി മാറ്റി സ്ഥാപിച്ചാലേ പ്രശ്‌ന പരിഹാരമാവുകയുള്ളൂ .ഈ പ്രദേശത്തുള്ളവര്‍ പൈപ്പ് ജലത്തെ മാത്രമാണ് ആശ്രയിക്കുന്നത്.  

ചുരുക്കം ചില വീട്ടുകാര്‍ക്കേ കിണറുകളുളളു.വരള്‍ച്ച കടുത്തുപമ്പയും, മണിമലയാറും അച്ചന്‍കോവിലാറും വറ്റിത്തുടങ്ങിനദികളിലേക്കുള്ള കൈവഴികളില്‍ വെള്ളമില്ല.അപ്പര്‍ കുട്ടനാട്ടില്‍ വെള്ളത്തിനായി ഓലികള്‍ കുഴിച്ചു തുടങ്ങി.ഏത്തവാഴ, വെറ്റിലക്കൊടി, പച്ചക്കറി കൃഷികള്‍ പ്രതിസന്ധിയിലായി.

Tags: waterജല അതോറിറ്റികുട്ടനാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.