Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരളത്തിന്റെ തനത് കലാപാരമ്പര്യത്തിന്റെയും സര്‍ഗ്ഗ വൈഭവങ്ങളുടേയും മൂര്‍ത്തീഭാവം

വേണുവുമായി വ്യക്തിപരമായി ഗുരുവും ശിഷ്യനും എന്നതിനപ്പുറത്ത് ഒരാത്മബന്ധമുണ്ടായിരുന്നു. 1968-69 ല്‍ എസ്ഡി കോളജില്‍ വേണു വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കോളജ് മാഗസിനില്‍ കവിത എഴുതിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 02:47 pm IST
inEntertainment

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

നെടുമുടി വേണു കേരളത്തിന്റെ തനതുകലാപാരമ്പര്യത്തിന്റെയും സര്‍ഗ്ഗവൈഭവങ്ങളുടെയും മൂര്‍ത്തീഭാവമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ എന്ന വിശേഷണത്തിന് സര്‍വ്വഥാ യോഗ്യനായ ആ അഭിനയ പ്രതിഭ സത്യത്തില്‍ ഒരു വിസ്മയമാണ്.  

കുട്ടനാടിന്റെ ജീവിത ശൈലിയും സംസ്‌കാരവും പ്രകൃതിസൗന്ദര്യവും താളബോധവും മാത്രമല്ല, എല്ലാ നാട്ടുനന്മകളും എകീഭവിച്ച സവിശേഷമായ വ്യക്തിത്വമായിരുന്നു വേണുവിന്റേത്. ആ പ്രതിഭയുടെ വളര്‍ച്ച കാവാലം നാരായണപ്പണിക്കര്‍ എന്ന അനശ്വര കലാകാരനെ കണ്ടുമുട്ടിയതോടെയാണ് ആരംഭിച്ചത്. ആലപ്പുഴ എസ്ഡി കോളജില്‍ വേണുവിന്റെ വിദ്യാര്‍ഥികാലത്താണ് നാടകലോകവുമായി ബന്ധപ്പെടുന്നത്. ദൈവത്താര്‍, അവനവന്‍ കടപ്പ, എനിക്കുശേഷം, തിരുവായിത്താന്‍ തുടങ്ങിയ നാടകങ്ങളില്‍ മുഖ്യവേഷം കെട്ടിയത് വേണുവാണ്.  

ഇവിടെനിന്നാണ് തിരുവനന്തപുരത്തേക്ക് വേണു യാത്രയാകുന്നത്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. വഞ്ചിപ്പാട്ടും ചക്രപ്പാട്ട്, നാടന്‍പാട്ട്, ഞാറ്റ്-കൊയ്‌ത്ത് പാട്ട് ഒക്കെ യഥാര്‍ത്ഥത്തില്‍ കുട്ടനാടിന്റെ കലവറയിലെ നിധികളാണ്. ആ നിധിപ്പുരയില്‍ നിന്ന് സ്വന്തമാക്കാന്‍കഴിയുന്നതെല്ലാം സ്വീകരിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് വന്നത്.

1968-69 കാലഘട്ടത്തില്‍ എസ്ഡി കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച നെടുമുടി വേണുവിന്റെ ആദ്യ കവിത ശ്രീവത്സം മാസികയില്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍

വേണുവുമായി വ്യക്തിപരമായി ഗുരുവും ശിഷ്യനും എന്നതിനപ്പുറത്ത് ഒരാത്മബന്ധമുണ്ടായിരുന്നു. 1968-69 ല്‍ എസ്ഡി കോളജില്‍ വേണു വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കോളജ് മാഗസിനില്‍ കവിത എഴുതിയിരുന്നു. ഗോപികാദുഃഖം എന്നതായിരുന്നു കവിതയുടെ പേര്. അടുത്തിടെ അമ്പലപ്പുഴയില്‍ നിന്നും പ്രകാശിപ്പിക്കുന്ന ശ്രീവത്സം മാസികയില്‍ ഈ കവിത പ്രസിദ്ധീകരിച്ചുവന്നു. താന്‍ ഈ മാസിക വേണുവിന് അയച്ചുകൊടുത്തു. 52 വര്‍ഷം മുമ്പ് താന്‍ എഴുതിയ കവിത സാര്‍ ഓര്‍ത്തിരുന്നല്ലോ എന്നു പറഞ്ഞ് വേണു എന്നെ വിളിച്ചിരുന്നു. ആശുപത്രിയില്‍ പോകുന്നതിന്റെ തലേദിവസമായിരുന്നു ഇത്.  

Tags: മോളീവുഡ്memoriesകുട്ടനാട്nedumudi venuനെടുമുടി വേണു അന്തരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപ് കൊടുംവിഷം; നെടുമുടി വേണു ആട്ടിൻതോൽ അണിഞ്ഞ ചെന്നായ ;തിലകൻ പറഞ്ഞത് ഓർത്ത് സംവിധായകൻ

Entertainment

അവസാന സിനിമ താന്‍ കണ്ടില്ല, ആ അഭിനയം കാണാനുള്ള മനക്കരുത്ത് എനിക്കില്ല: സുശീല

Entertainment

എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല;24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്,ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്താണ് മോഹൻലാലിനെ കണ്ടത്;കൈതപ്രം.

Entertainment

ജഗതിയോട് നെടുമുടി വേണു അപകടത്തിന് തൊട്ട് മുൻപ് ‘ഇന്ന് പോകേണ്ട’ എന്ന് പറഞ്ഞിരുന്നു ഇത്രത്തോളം പോകുമെന്ന് ആരും കരുതിയിരുന്നില്ല : എം പദ്മകുമാർ

Entertainment

‘നെടുമുടി വേണുവില്ലാതെ അഭിനയിക്കേണ്ടി വന്ന സീൻ, ആ ഒരൊറ്റ സീനിൽ എന്റെ കണ്ണ് നിറഞ്ഞു പോയി’; കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.