Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മഴക്കാലമെത്തി; ആശങ്ക ഒഴിയാതെ കുട്ടനാട്ടുകാര്‍, വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു

വേമ്പനാട്ടുകായലില്‍ അടിഞ്ഞ ഈ എക്കല്‍ ഇതുവരെ നീക്കിയിട്ടില്ല. തണ്ണീര്‍ മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിന് അടിയില്‍ കിടക്കുന്ന 2 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യാന്‍ ഉണ്ട് ഈ മണ്ണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 10:15 am IST
inAlappuzha

ആലപ്പുഴ: വീണ്ടൂം ഒരു മഴക്കാലം കൂടി എത്തി കഴിഞ്ഞു,  വീണ്ടുമൊരു പ്രളയം നേരിടേണ്ടിവരുമോ? പലായനം ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുട്ടനാട്ടുകാര്‍. 2018മുതല്‍ ഏറ്റവും കൂടുതല്‍ പ്രളയദുരന്തം അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങളിലൊന്നാണു കുട്ടനാട്. വേമ്പനാട്ടുകായലിലേക്ക് ഒഴുകുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞ് ആഴം കുറഞ്ഞതു പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

കായലിന്റെ ജലശേഷി നാലിലൊന്നായി കുറഞ്ഞൂ. കുട്ടനാട്ടില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടിയിരുന്ന പമ്പ, മണിമലയാര്‍ അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ കുട്ടനാട്ടിലൂടെ ഒഴുകുന്ന കൈവഴികള്‍, ആഴം കൂട്ടിയില്ല . വേമ്പനാട് കായല്‍ ആഴം കൂട്ടിയില്ല പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ നല്ല രീതിയില്‍ ഉയര്‍ത്തി നിര്‍മ്മിക്കുവാന്‍ സാധിച്ചിട്ടില്ല. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ നവീകരണ ജോലികള്‍ ഇതുവരെ ആരംഭിക്കാന്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സാധിച്ചിട്ടില്ല.  

3.43കോടിക്ക് 2020ജൂണ്‍ നാലിന് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ ആണ് 285 ദിവസത്തിന് ശേഷം റദ്ദ് ചെയ്തു. വര്‍ഷങ്ങളോളം പഴക്കമുള്ള ജനകീയ ആവശ്യമായ എസി കാനല്‍ പള്ളാത്തുരുത്തി വരെ തുറക്കാന്‍ സാധിച്ചിട്ടില്ല. വേമ്പനാട്ടുകായലില്‍ 5.75 ലക്ഷം ടണ്‍ എക്കല്‍ അടിഞ്ഞുകൂടിയെന്നാണ് കോഴിക്കോട് ജലവിഭവ ഗവേഷണ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

വേമ്പനാട്ടുകായലില്‍ അടിഞ്ഞ ഈ എക്കല്‍ ഇതുവരെ നീക്കിയിട്ടില്ല. തണ്ണീര്‍ മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിന് അടിയില്‍ കിടക്കുന്ന 2 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യാന്‍ ഉണ്ട് ഈ മണ്ണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല. റൂം ഫോര്‍ റിവര്‍ എന്ന പ്രോജക്ടിനൈ കുറിച്ച് ഹൈഡ്രോ ഡൈനാമിക്ക് പഠനം നടത്തുന്നതിനും പദ്ധതി രൂപ രേഖ തയ്യാറാക്കുന്നതിനും ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ ചുമതലപ്പെടുത്തി ധാരണ പത്രം ഒപ്പിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് മാത്രമാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്‌മയാണ് കുട്ടനാടിന്റെ ശാപം. ഈ സ്ഥിതി തുടര്‍ന്നാല്‍ മഴക്കാലം ആരംഭിക്കുന്നതോടെ തുടര്‍ച്ചയായ നാലാം വര്‍ഷവും വെള്ളം പൊങ്ങാനും ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ട ഗതികേടിലാണ് കുട്ടനാട്ടുകാര്‍ എത്തി ചേരുക.

Tags: floodRainകുട്ടനാട്Monsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.