India ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ചില അദാനി ഓഹരികള്‍ വാരിക്കൂട്ടുന്നു; ഇതോടെ അദാനി പോര്‍ട്ട്, എസിസി, അംബുജ സിമന്റ് ഓഹരിവിലകള്‍ മേലോട്ട്
India അദാനി എന്റര്‍പ്രൈസസിന് 820 കോടി ലാഭം; രണ്ട് ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഓഹരിതിരിച്ചുകയറുന്നു
India അവസാനചിരി അദാനിയ്ക്കോ? ഉയരങ്ങളിലേക്ക് പറപറന്ന്അദാനി ഓഹരികള്‍; അദാനി പോര്‍ട്ടും കുതിച്ചു;പതിയെ ആത്മവിശ്വാസം തിരിച്ചുവരുന്നു
India വിവാദത്തിലായ അദാനി ഓഹരി വില 23 ശതമാനം കൂടി;ഹിന്‍ഡന്‍ബര്‍ഗിനും കോണ്‍ഗ്രസിനും മുഖത്തടി നല്കി ഇന്ത്യ
India ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് അദാനി; അദാനി പണയംവെച്ച ഓഹരികള്‍ 9100 കോടി നല്കി തിരിച്ചുവാങ്ങി; ഫലം കണ്ടുതുടങ്ങി
India അദാനിയുമായി ബന്ധപ്പെട്ട് എസ് ബി ഐ ബാങ്കിനെതിരെ വ്യാജ ആരോപണം ഉയര്‍ത്തി മഹുവ മൊയ്ത്ര; കുടുങ്ങുമെന്നായപ്പോള്‍ ട്വീറ്റ് മുക്കി
India ഹിന്‍ഡന്‍ബര്‍ഗിനെതിരെ അദാനി സുപ്രീംകോടതിയില്‍ ; ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും അന്വേഷിക്കണമെന്നും ഹര്‍ജി
India വലിയ വിജയത്തോടെ പൂര്‍ത്തിയാക്കിയ എഫ്പിഒ പിന്‍വലിച്ച് അദാനി ഗ്രൂപ്പ്; നീക്കം ഓഹരി വിപണിയിലെ ചാഞ്ചാട്ടം മൂലം; നിക്ഷേകരുടെ താത്പര്യം പ്രധാനമെന്ന് അദാനി
Business എല്‍ഐസി അദാനി ഓഹരികളില്‍ പണമിറക്കിയതിനെ വിമര്‍ശിച്ച് ദേശാഭിമാനി ; അദാനി ഓഹരികളില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 26,015 കോടി
India ഫോര്‍ബ്സിന്റെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി; ഗൗതം അദാനി പിന്നിലായി
Business എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
Business ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
Business അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
India അദാനിയുടെ രക്ഷയ്ക്ക് അബുദാബിയിലെ മികച്ച കമ്പനി എത്തുന്നു; 40കോടി ഡോളറിന്റെ അദാനി ഓഹരികള്‍ വാങ്ങും; ‘അദാനിയില്‍ വിശ്വാസം’
India ഹിന്‍ഡന്‍ബര്‍ഗിനെ വെല്ലുവിളിച്ച് അദാനി; അനുബന്ധ ഓഹരി വില്പന നിശ്ചയിച്ച പോലെ നടത്തുമെന്നും അദാനി; വിജയിക്കുമോ അദാനി?
Kerala ലത്തീന്‍ കത്തോലിക്കാസഭയുടെ വാദത്തിന് തിരിച്ചടി; കടല്‍തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ല; വലിയ ചുഴലിക്കാറ്റുകളെന്ന് റിപ്പോര്‍ട്ട്
India മുംബൈ താജ് ഹോട്ടലിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടേണ്ടതായിരുന്നുവെന്ന് അദാനി; തീവ്രവാദികളെ നേരിട്ടു കണ്ടുവെന്നും അദാനി
India എന്‍ഡിടിവിയുടെ കടിഞ്ഞാണ്‍ അദാനിയുടെ കയ്യില്‍; 620 കോടിയ്ക്ക് പ്രണോയ് റോയിയുടെയും രാധികറോയിയുടെയും 27.26 ശതമാനം ഓഹരി വാങ്ങി
India പ്രണോയ് റോയിയും രാധിക റോയിയും ഷെയറുകള്‍ നല്കി; ഇനി എന്‍ഡിടിവി അദാനിക്ക് സ്വന്തം; ചാനല്‍ സ്ഥാപകര്‍ ഓഹരി വിറ്റത് രഹസ്യ ചര്‍ച്ചയ്ക്ക് പിന്നാലെ
India ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിച്ച് നിര്‍മ്മല സീതാരാമന്; അദാനിയെ സിപിഎം കേരളത്തില്‍ ക്ഷണിച്ചാല്‍ കോര്‍പറേറ്റ് വല്‍ക്കരണമല്ലേയെന്ന് നിര്‍മ്മല
Kerala വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ എത്തിക്കുന്നതിന്റെ കാരണം അദാനിയുടെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമം
India പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ചു; രാജി അംഗീകരിച്ച് പുതിയ ഡയറക്റ്റര്‍മാരെ നിയമിച്ച് അദാനി ഗ്രൂപ്പ്
India അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍
India അദാനിഗ്രൂപ്പിന്റെ സാമൂഹ്യസേവനഫണ്ടും വിഴിഞ്ഞത്ത് പുനരധിവാസത്തിന് നല്‍കാമെന്ന് കമ്പനി; എന്നിട്ടും മുഖം വീര്‍പ്പിച്ച് ലത്തീന്‍ സഭ
Kerala വിഴിഞ്ഞം സമരനേതാവിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 11 കോടി വന്നെന്ന് ദേശാഭിമാനി; സമരക്കാരുടെ ലക്ഷ്യം അദാനിയുടെ പദ്ധതി അട്ടിമറിക്കല്‍
Kerala വിഴിഞ്ഞം സമരത്തിന്റെ 100ാം ദിവസം വ്യാപകമായ അക്രമവുമായി സമരക്കാര്‍; പൊലീസ് ഭൂമിയോളം ക്ഷമിക്കുന്നുവെന്ന് ശിവന്‍കുട്ടി
Kerala പ്രസംഗിക്കാന്‍ വിളിച്ചത് അച്ചന്മാര്;ഒടുവില്‍ നടന് അലന്‍സിയര്‍ അച്ചന്മാരെയും കന്യാസ്ത്രീകളെയും തള്ളിപ്പറഞ്ഞപ്പോള്‍ സമരക്കാര്‍ ഞെട്ടി
Kerala ടെണ്ടറില്‍ തോറ്റ ശേഷം കൈമാറ്റത്തെ ചോദ്യംചെയ്യുന്നത് അംഗീകരിക്കില്ല; വിമാനത്താവളം നടത്തിപ്പ് അദാനിക്ക് നല്‍കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
Kerala വിഴിഞ്ഞം സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീന്‍ രൂപതയില്‍ നിന്നും ഈടാക്കുന്ന വിഷയം ചൂടുപിടിക്കുന്നു; സമ്മര്‍ദ്ദത്തിലായി സര്‍ക്കാര്‍
India രാജസ്ഥാനില്‍ 60,000 കോടി ഇറക്കാമെന്ന് പറഞ്ഞതോടെ രാഹുല്‍ഗാന്ധിയ്ക്കും അദാനി സ്വീകാര്യനായി; അദാനിയ്ക്ക് ചുവന്ന പരവതാനി വിരിച്ച് ഗെഹ്ലോട്ടും
India ചൈനയ്ക്ക് സാമ്പത്തിക ദൗര്ബല്യങ്ങളില് നിന്നും തിരിച്ചുവരവില്ലെന്നും ഇന്ത്യ 2030ല്‍ ലോകത്തെ മൂന്നാമത്തെ ശക്തിയാകുമെന്നും അദാനി സിംഗപ്പൂരില്‍
India ഗൗതം അദാനി ഒരു ദിവസം 1600 കോടി വീതം കഴിഞ്ഞ ഒരു വര്‍ഷമായി നേടിയിരുന്നുവെന്ന് സമ്പന്നരുടെ പട്ടിക തയ്യാറാക്കിയ ഏജന്‍സി
Kerala അദാനിക്കെതിരെ ഗോസ്പല്‍ ടിവി ചാനലുകളില്‍ ദുഷ്പ്രചാരണം; മുക്കുവഗോത്രത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം
India ഗൗതം അദാനി ലോക കോടീശ്വരന്മാരില് രണ്ടാമത്; ഫ്രഞ്ച് വ്യവസായി ബെര്‍നാഡ് അര്നോള്ഡിനേും മറികടന്നു; മുന്നില്‍ എലോണ്‍ മസ്ക് മാത്രം
Kerala പോലീസ് സംരക്ഷണം നല്‍കുന്നില്ല; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചു; വിധി നടപ്പാക്കിയില്ല; പിണറായി സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍
World ഇസ്രയേലിലെ ഹൈഫ തുറമുഖം അദാനി ഗ്രൂപ്പ് വാങ്ങുന്നു; പണം നല്കാന് കൂടുതല്‍ സമയം ഇസ്രയേല്‍ ഭരണ കൂടം അനുവദിച്ചു
India കാലാവസ്ഥാ വ്യതിയാനം, സെമികണ്ടക്ടര്‍, ഹെല്‍ത് കെയര്‍- ഇന്ത്യ-യുഎസ് ബന്ധം കുതിക്കും; സംയുക്ത ജിഡിപി 70 ട്രില്യണ്‍ ഡോളര്‍ ആകും :അദാനി
Business ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്നു തന്നെ നിക്ഷേപം; പ്രാദേശിക വ്യോമയാനം വര്‍ധിപ്പിക്കുന്നതിന് അഞ്ചിന അജണ്ടകള്‍ നിര്‍ദേശിച്ച് ജീത് അദാനി
Business ലോക കോടീശ്വരന്മാരിന്‍ മൂന്നാമന്; മറികടന്നത് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണ് ചെയര്‍മാനെ; ബ്ലൂംബര്‍ഗ് പട്ടികയില്‍ ആദ്യ ഏഷ്യക്കാരനായി ഗൗതം അദാനി
India അദാനി സ്വന്തമാക്കിയ ശേഷം എന്‍ഡിടിവി ഓഹരിവിലയില്‍ കുതിച്ചുചാട്ടം; ശനിയാഴ്ച 20 രൂപ കൂടി; വില്‍ക്കണോ വാങ്ങണോ എന്നറിയാതെ ഓഹരിക്കാര്‍
India എന്‍.ഡി.ടിവിയെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്; മലയാളം അടക്കം 14 ഭാഷകളില്‍ ന്യൂസ്വെബ് സൈറ്റുകള്‍; മീഡിയ രംഗത്തും ശക്തി തെളിയിയിക്കാന്‍ എ.ഇ.എല്‍
India അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വശ്രമം: അദാനി ഗ്രൂപ്പ് നല്കിയ പരാതിയില്‍ ജേണലിസ്റ്റ് രവി നായര്‍ക്ക് അറസ്റ്റ് വാറണ്ട്
India 5ജി: അംബാനിയുമായി ഏറ്റുമുട്ടില്ല; സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്ന 5ജി സ്വകാര്യ നെറ്റ് വര്‍ക്ക് സ്വന്തം ബിസിനസ് സംരംഭങ്ങളില്‍ സ്ഥാപിക്കുക ലക്ഷ്യം