Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലോക കോടീശ്വരന്മാരിന്‍ മൂന്നാമന്‍; മറികടന്നത് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണ്‍ ചെയര്‍മാനെ; ബ്ലൂംബര്‍ഗ് പട്ടികയില്‍ ആദ്യ ഏഷ്യക്കാരനായി ഗൗതം അദാനി

ബ്ലൂംബര്‍ഗ് ഇന്‍ഡെക്‌സിലെ ആദ്യ 10ല്‍ എട്ടും യു.എസില്‍ നിന്നുള്ള കോടീശ്വരന്മാരാണ്. 91 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ 11ാം സ്ഥാനത്താണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 09:53 am IST
inBusiness

ന്യൂദല്‍ഹി:  ബ്ലൂംബര്‍ഗ് ബില്ല്യണയര്‍സിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മൂന്നാംസ്ഥാനത്ത്. ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണ്‍ ചെയര്‍മാന്‍ ബെര്‍നാഡ് ആര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി കോടീശ്വരന്മാരുടെ പട്ടികയില്‍ മൂന്നാമതെത്തിയത്. ഈയൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് അദാനി.  

ബ്ലൂംബെര്‍ഗ് ഇന്‍ഡെക്‌സ് പ്രകാരം 251 ബില്യണ്‍ ഡോളര്‍ സമ്പത്തോടെ സ്‌പേസ് എക്‌സ്-ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് കോടീശ്വരന്മാരില്‍ ഒന്നാമത്. രണ്ടാമത് ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് -153 ബില്യണ്‍ ഡോളര്‍. ഗൗതം അദാനിയുടെ സമ്പത്ത് 137 ബില്യണ്‍ ഡോളറാണ്. നാലാമതുള്ള ബെര്‍നാഡ് ആര്‍നോള്‍ട്ടിന്റെ  സമ്പത്ത് 136 ബില്യണ്‍ ഡോളറും.

ബ്ലൂംബര്‍ഗ് ഇന്‍ഡെക്‌സിലെ ആദ്യ 10ല്‍ എട്ടും യു.എസില്‍ നിന്നുള്ള കോടീശ്വരന്മാരാണ്. 91 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ 11ാം സ്ഥാനത്താണ്. ആദ്യ 14ല്‍ 12 പേര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്പത്തില്‍ ഇടിവുണ്ടായപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള അദാനിക്കും അംബാനിക്കും മാത്രമാണ് സമ്പത്ത് വര്‍ധിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി വ്യാപാരിയും തുറമുഖ വ്യവസായത്തിലുമാണ് അദാനിയുടെ വളര്‍ച്ച. 2021 മാര്‍ച്ച് 31 വരെയുള്ള വര്‍ഷത്തില്‍ 5.3 ബില്യണ്‍ ഡോളര്‍ വരുമാനം അദാനി എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട് ചെയ്തത്.

Tags: ഗൗതം അദാനിഅദാനിindian billionaires
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാമ്പത്തിക ശാസ്ത്രജ്ഞനും പാശ്ചാത്യ അജണ്ടകളുമുള്ള തോമസ് പിക്കറ്റി (ഇടത്ത്) ഓക്സ് ഫാം എന്ന എന്‍ജിഒ (നടുവില്‍)
India

എന്‍ജിഒ സംഘടനയായ ഒക്സ് ഫാം ഇന്ത്യയിലെ അസമത്വത്തെ പെരുപ്പിച്ച് കാട്ടുന്നു; ലക്ഷ്യം ഇന്ത്യയിലെ സമ്പന്നരെ വലിച്ച് താഴെയിടല്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.