Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനി സ്വന്തമാക്കിയ ശേഷം എന്‍ഡിടിവി ഓഹരിവിലയില്‍ കുതിച്ചുചാട്ടം; ശനിയാഴ്ച 20 രൂപ കൂടി; വില്‍ക്കണോ വാങ്ങണോ എന്നറിയാതെ ഓഹരിക്കാര്‍

ഓഹരി വിപണിയില്‍ ചത്തതുപോലെ കിടക്കുകയായിരുന്നു എന്‍ഡിടിവിയുടെ ഓഹരി. എന്നാല്‍ കഴിഞ്ഞ ദിവസം അദാനി ഈ കമ്പനിയുടെ 29 ശതമാനത്തോളം ഓഹരി ഏറ്റെടുത്തതോടെ എന്‍ഡിടിവി ഓഹരി വില കുതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2022, 06:36 pm IST
inIndia

മുംബൈ: ഓഹരി വിപണിയില്‍ ചത്തതുപോലെ കിടക്കുകയായിരുന്നു എന്‍ഡിടിവിയുടെ ഓഹരി. എന്നാല്‍ കഴിഞ്ഞ ദിവസം അദാനി ഈ കമ്പനിയുടെ 29 ശതമാനത്തോളം ഓഹരി ഏറ്റെടുത്തതോടെ എന്‍ഡിടിവി ഓഹരി വില കുതിക്കുകയാണ്.  

ശനിയാഴ്ച മാത്രം ഏകദേശം 4.99 ശതമാനത്തോളം വില കൂടി 427.95 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി 5 ശതമാനം വീതം ഓഹരി വില കുതിക്കുകയാണ്.കഴിഞ്ഞ ഒരു മാസമായി 50 ശതമാനത്തോളമാണ് എന്‍ഡിടിവി ഓഹരി വില കുതിച്ചത്.  

അദാനിയുടെ കടന്നുവരവാണ് എന്‍ഡിടിവി ഓഹരിക്ക് ശാപമോക്ഷമായത്. മാത്രമല്ല, ഇനി ഒരു 26 ശതമാനം ഓഹരി കൂടി ഏറ്റെടുക്കാന്‍ തുറന്ന ഓഫര്‍ ഓഹരി ഉടമകളുടെ മുന്‍പില്‍ വെച്ചിരിക്കുകയാണ് അദാനി. ഇതിനാല്‍ കയ്യിലുള്ള ഓഹരികള്‍ വില്‍ക്കണോ അതോ  എന്‍ഡിടിവി ഓഹരികള്‍ പുതുതായി വാങ്ങിക്കൂട്ടണോ എന്ന ആശങ്കയിലാണ് ഓഹരി നിക്ഷേപകര്‍.  

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദാനി എന്‍ഡിടിവിയെ വിലയ്‌ക്ക് വാങ്ങും എന്ന അഭ്യൂഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ആറ് മാസത്തില്‍ 186 ശതമാനം ഓഹരിവില കൂടിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 237 ശതമാനത്തോളം ഓഹരി വില കുതിച്ചിരുന്നു.  

ഇക്കഴിഞ്ഞ ബുധനാഴ്ച എന്‍ഡിടിവി ഓഹരി വില കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. അതേ സമയം നിക്ഷേപകര്‍ക്കും എന്‍ഡിടിവിയുടെ ഓഹരി വില നിയന്ത്രണമില്ലാതെ മുകളിലേക്ക് കുതിക്കുന്നതില്‍ ആശങ്കയുണ്ട്.  

കടുത്ത മോദി-ബിജെപി വിരോധിയായ എന്‍ഡിടിവിയുടെ സ്ഥാപകനും മാധ്യമവിദഗ്ധനുമായ പ്രണോയ് റോയി അദാനിയുടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അദാനി എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികള്‍ നേടിയത് നിയമവിരുദ്ധമാണെന്ന് വാദിച്ചിരുന്നു.  

എന്നാല്‍ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്സ് പ്രൈ ലിമിറ്റഡിന്റെ കയ്യിലുണ്ടായിരുന്ന എന്‍ഡിടിവി ഓഹരികളാണ് അദാനി സ്വന്തമാക്കിയത്. അദാനിയുടെ സഹസ്ഥാപനമായ വിശ്വപ്രധാന്‍ കമേഴ്സ്യല്‍ പ്രൈ. ലിമിറ്റ‍ഡിന് ആര്‍ആര്‍പിആറിന്റെ ഓഹരികള്‍ വാങ്ങാന്‍ ഉള്ള അധികാരമാണ് അദാനി പ്രയോജനപ്പെടുത്തിയത്.  

Tags: എന്‍ഡി ടിവിഓഹരിഎന്‍ഡിടിവി ലേഖകന്‍ഗൗതം അദാനിപ്രണോയ്റോയ് എന്‍‍‍ഡിടിവിഅദാനിഎന്‍ഡിടിവി ഓഹരി വിലഅദാനി ഗ്രൂപ്പ്പ്രണോയ് റോയ്priceഎഡിജി മീഡിയഓഹരിവിപണിസെന്‍സെക്‌സ്ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.