Business ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു
Business അദാനി പോര്‍ട്ട് കുതിയ്ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്
Business രാഹുല്‍ ഗാന്ധിയ്ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്ക്ക് സാംഘി സിമന്റ് കമ്പനിയെ ഏറ്റെടുത്തു; സിമന്റ് മേഖലയില്‍ അദാനി ഭീമനാകും
India അംബുജ സിമന്റ്സ് വാങ്ങിയതിലെ വായ്പകള്‍ തീര്‍ക്കാന്‍ അദാനിയ്ക്ക് പണം വാഗ്ദാനം ചെയ്ത് വിദേശ വമ്പന്മാര്
Business അദാനിയ്ക്ക് 34000 കോടി നല്കാന് ഇന്ത്യയിലെ ബാങ്കുകള്‍; മുന്ദ്രയില്‍ പിവിസി പദ്ധതി തുടങ്ങാന്‍ ഈ തുക വിനിയോഗിക്കുമെന്ന് അദാനി
India ‘മൈക്ക് ടൈസന് തിരിച്ചറിയാന്‍ പറ്റാത്തവിധം ധാരാവി മാറും’;മുംബൈയിലെ ധാരാവിയുടെ മുഖം മിനുക്കുന്ന സാമൂഹ്യദൗത്യം ഏറ്റെടുത്ത് അദാനി
India ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് ഗുജറാത്തിലെ കച്ചില്‍ നിര്‍മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
Kerala മുതലപ്പൊഴി: മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സമാശ്വാസ പാക്കേജ്, ഡ്രഡ്ജിങ് പുനരാരംഭിക്കാന്‍ അദാനി ഗ്രൂപ്പുമായി നാളെ ചര്‍ച്ച
India അദാനിയെ തൊടാനാകാതെ കോണ്‍ഗ്രസ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വീണ്ടും പ്രിയങ്കരമായി അദാനി ഓഹരികള്‍ മാറുന്നു
India അദാനി ഗ്രൂപ്പിന്റെ ഇരുമ്പിന്റെ തൂക്കുപാലം കഷണങ്ങളായി മുറിച്ചു മോഷ്ടിച്ചു; കടത്തിയത് സിസിടിവി ഇല്ലെന്ന ധൈര്യത്തില്‍, എന്നിട്ടും പോലീസ് പൊക്കി
India അദാനിയെ തോല്പിക്കാനാകാതെ രാഹുലും കോണ്‍ഗ്രസും; അദാനിയില്‍ വീണ്ടും 1676 കോടി മുടക്കി ജിക്യുജി; ഓഹരി വില കുതിക്കുന്നു
India വീണ്ടും അദാനിയെ താറടിച്ച് ജയറാം രമേശ്; അദാനി ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിലേക്ക് വരുന്നത് ഐആർസിടിസിയെ തകര്‍ക്കില്ലെന്ന് ജയറാം രമേശിനെ തള്ളി ഐആർസിടിസി
Business വായ്പാ തിരിച്ചടവ് തെറ്റിയ്ക്കാതെ അദാനി; 21,800 കോടി കൂടി അടച്ചു; ഓഹരി വിപണിയില്‍ അദാനി ഓഹരികള്‍ക്ക് പ്രിയം
India ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്
Business വീണ്ടും ലോകത്തിലെ 20 ശതകോടീശ്വരന്മാരില് ഒരാളായി അദാനി; ഓഹരിക്കുതിപ്പില്‍ അദാനിയുടെ ആസ്തി 6420 കോടി ഡോളറായി വര്‍ധിച്ചു
Business ചൊവ്വാഴ്ചയും അദാനി ഓഹരി വില കുതിച്ചു; മിണ്ടാട്ടം മുട്ടി കോണ്‍ഗ്രസ്; വിശ്വാസം തിരിച്ചു പിടിച്ചതോടെ അദാനിയില്‍ നിക്ഷേപിക്കുന്നത് സാധാരണക്കാര്‍
Business ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആവിയായി; സുപ്രീംകോടതി സമിതി കുറ്റവിമുക്തനാക്കിയതോടെ റെക്കോഡ് കുതിപ്പുമായി അദാനി
Business അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കുന്നതില്‍ സെബിക്ക് വീഴ്ച പറ്റിയില്ലെന്ന് സുപ്രീംകോടതി വിദഗ്ധ സംഘം
Business അദാനിക്ക് സുപ്രീംകോടതി വിദഗ്ധ സമിതിയുടെ ക്ലീന്‍ ചിറ്റ്; ‘അദാനി ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയതിന് തെളിവില്ല’; അദാനി ഓഹരികളില്‍ കുതിപ്പ്
Business അദാനിയ്ക്കെതിരായ അന്വേഷണത്തിന് മൂന്ന് മാസം പോരെന്ന് സെബി; തിരക്കുകൂട്ടിയുള്ള അന്വേഷണം അപക്വമായ നിഗമനങ്ങളില്‍ എത്തിച്ചേയ്ക്കാമെന്ന് സെബി
Business അദാനി ഗ്രൂപ്പിന് മൂന്ന് നല്ല വാര്‍ത്തകള്‍;21,000 കോടി ക്യുഐപിയിലൂടെ സമാഹരിക്കും അദാനിക്ക് വായ്പയുമായി ജപ്പാനിലെ ബാങ്കുകള്‍
India അദാനിയ്ക്ക് വീണ്ടും ജയം; മൗറീഷ്യസ് ഷെല്‍ കമ്പനികളെ അദാനി ഉപയോഗിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തെറ്റെന്ന് മൗറീഷ്യസ് മന്ത്രി
India അദാനി മോദി സര്‍ക്കാരിനെയാണ് സമ്പന്നമാക്കിയത്; ചരക്കുനീക്കത്തിലൂടെ അദാനി പോര്‍ട്സ് സര്‍ക്കാരിന് നല്‍കിയത് 80,732 കോടി രൂപ
Business കോണ്‍ഗ്രസിന് തിരിച്ചടി; അദാനിയെ സഹായിക്കാന്‍ ബാര്‍ക്ലെയ്സ് ഉള്‍പ്പെടെ ആഗോളബാങ്കുകള്‍; അദാനിയെ സഹായിക്കാന്‍ ഇപ്പോള്‍ 18 അല്ല, 25 ആഗോള ബാങ്കുകള്‍
Business കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ കാറ്റില്‍ പറന്നു; ഓഹരി വിപണിയില്‍ എല്ലാ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കും വന്‍ കുതിപ്പ്
Business കരുതലോടെ അദാനി വീണ്ടും; അദാനി പോര്‍ട്ട് 1100 കോടി രൂപയുടെ കടപ്പത്രങ്ങള്‍ തിരിച്ചുവാങ്ങുന്നു; നീക്കം വിശ്വാസ്യത വീണ്ടും ഉയര്‍ത്താന്‍
India പ്രവൃത്തിയിലൂടെ തിരിച്ചടിച്ച് അദാനി; ബോണ്ടുകളിലെ ബാധ്യത തീര്‍ക്കാന്‍ 300 കോടി ഡോളര്‍ തിരിച്ചടച്ച് അദാനി ബംഗ്ലാദേശില്‍ വൈദ്യുതി വിതരണം തുടങ്ങി
India അദാനി മോദിയുടെ ചങ്ങാതി മുതലാളിയല്ലെന്ന് സൂചന നല്കി പ്രമുഖ ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത; മോദിയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചും ശേഖര്‍ ഗുപ്ത
India രാഹുല്‍ ഗാന്ധി പന്തികേടുള്ള ബിസിനസുകാരെ വിദേശത്ത് കണ്ടിട്ടുണ്ട് ; പത്ത് സന്ദര്‍ഭങ്ങളെങ്കിലും ചൂണ്ടിക്കാട്ടാനാവുമെന്ന് ഗുലാം നബി
India അദാനിയുമായി ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ ആള് ചൈനീസ് ബിസിനസുകാരനല്ല, തയ് വാന്‍കാരന്‍; വീണ്ടും വിഡ്ഡിയായി രാഹുല്‍
India വീണ്ടും ഞെട്ടിച്ച് അദാനി; 1485 കോടി നല്കി കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി അദാനി
India കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര ഗൗതം അദാനിയുടെ കൈപിടിച്ച് ഇരിക്കുന്ന ചിത്രവുമായി സ്മൃതി ഇറാനി
India അദാനി തളര്‍ന്നിട്ടില്ല മറ്റൊരു ബിജെപി വിരുദ്ധ മാധ്യമം കൂടി അദാനിയുടെ കയ്യില്‍ 48 കോടിക്ക് ക്വിന്റിനെ വാങ്ങി
Business തിരിച്ചുവരുന്നുണ്ട് അദാനി…ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചെടുത്തു; പിന്നില്‍ അദാനി ഓഹരികളുടെ തുടര്‍ച്ചയായ മുന്നേറ്റം
India ഇനി ഹിന്‍ഡന്‍ബര്‍ഗിന്റെ മടയില്‍ കേറി അദാനിയുടെ ആക്രമണം; അതോടെ ഹിന്‍ഡന്‍ബര്‍ഗ് സിഇഒ നഥാന്‍ ആന്ഡേഴ്സന് ഭസ്മമാകും?
Business കൂടുതല്‍ പണം അദാനി ഓഹരികളില്‍ നിക്ഷേപിക്കുമെന്ന് രാജീവ് ജെയിന്; അംബുജ സിമന്റ്സിലെ ഓഹരികള്‍ മൂലധനത്തിനായി വിറ്റേയ്ക്കുമെന്നും റിപ്പോര്‍ട്ട്
Business അദാനി വിമര്‍ശകരെ കാണാനില്ല; ആറാം ദിവസവും അദാനി ഓഹരികളില്‍ വന്‍കുതിപ്പ് ; ആറു ദിവസം അദാനി നേടിയത് 2.2 ലക്ഷം കോടി രൂപ
World ശ്രീലങ്കയില്‍ ചൈനയെ തടഞ്ഞ് അദാനി ഗ്രൂപ്പ്; ശ്രീലങ്കയില്‍ രണ്ടു കാറ്റാടിപ്പാടങ്ങള്‍ക്ക് 44.2 കോടി ഡോളര്‍ നിക്ഷേപിക്കും
Business ബ്ലോക്ക് ഡീല്‍ നടത്തി അദാനി ഗ്രൂപ്പിന്റെ മുഖം രക്ഷിച്ച രാജീവ് ജെയിന്റെ നീക്കം ഗുണമായി; തിങ്കളാഴ്ചയും അദാനി ഓഹരികള്‍ കുതിച്ചു
Business തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
India ഹിന്‍ഡന്‍ബെര്‍ഡ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പിനെതിരേ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു
Business അദാനി ഓഹരികള്‍ കുതിയ്ക്കുന്നു; അദാനി വായ്പാ തിരിച്ചടവുകള്‍ക്ക് യോഗ്യന്‍ ; കോണ്‍ഗ്രസില്‍ മ്ലാനത; സിംഗപ്പൂര്‍,ഹോങ്കോങ് റോഡ് ഷോയില്‍ ഫണ്ട് വാരിക്കോരി
Business ഏഷ്യയിലെ ധനകാര്യ ഹബ്ബുകളായ സിംഗപ്പൂരിലും ഹോങ്കോങ്ങിലും അദാനിയുടെ റോഡ് ഷോ; ലക്ഷ്യം ആഗോളതലത്തില്‍ വിശ്വാസം തിരിച്ചുപിടിക്കല്‍
India കോണ്‍ഗ്രസ് കൂലിയെഴുത്തുകാരുടെ നെഗറ്റീവ് വാര്‍ത്തകളില്‍ തളരാതെ അദാനി ഓഹരികള്‍; പ്രധാന ഓഹരികളുടെ വില കൂടി;35ാം സ്ഥാനം തിരിച്ചുപിടിച്ചു
India അദാനിയില്‍ വിശ്വാസമര്‍പ്പിച്ച് ഇസ്രയേല്‍; രാഹുല്‍ ഗാന്ധിയുടെ ആരോപണവും ഇസ്രയേല്‍ തള്ളി; ഹൈഫ തുറമുഖം അദാനിയ്ക്ക് നല്‍കിയത് ആഴത്തിലുള്ള വിശ്വാസം
India അദാനിയുടെ സിമന്റ് ഫാക്ടറികള്‍ തുറക്കാന്‍ സഹായിച്ചത് ഹിമാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി; മിണ്ടാട്ടമില്ലാതെ രാഹുല്‍ ഗാന്ധി
Business വിശ്വാസ്യത വീണ്ടെടുത്ത് തിരിച്ചുവരാന്‍ ശ്രദ്ധാപൂര്‍വ്വം അദാനി ; എസ് ബി ഐ മ്യൂച്വല്‍ ഫണ്ടിനുള്ള 1500 കോടി നല്കി; ഇനി മാര്‍ച്ചില്‍ ആയിരം കോടി നല്‍കും
World അദാനിയെ വാഴ്ത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യഹു; അദാനി ഏറ്റെടുത്ത ഹൈഫ തുറമുഖം വലിയ നാഴികക്കല്ലെന്നും നെതന്യഹു