Seva Bharathi കോവിഡ് മഹാമാരിക്കെതിരെ സേവാഭാരതി കൂട്ടായ്മ; കോവിഡ് കെയര് സെന്ററില് ജനങ്ങള്ക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്ത് ധര്മഗിരിയും
Seva Bharathi ‘കേരളത്തില് എവിടെയും സഹായം എത്തിക്കാനുള്ള മനുഷ്യശക്തിയും മനശ്ശക്തിയുമുണ്ട്; സേവന പ്രവര്ത്തനങ്ങള് തടയരുത്; മുഖ്യമന്ത്രിക്ക് കത്തു നല്കി സേവാഭാരതി
BJP ലക്ഷദ്വീപിനായി മുറവിളി കൂട്ടുന്നവര് എഴുത്തച്ഛന്റെ സ്മാരകം പണിയാന് പിന്തുണയ്ക്കുമോ: ഒബിസി മോര്ച്ച
BJP മലപ്പുറത്ത് ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന് സ്മാരകം പണിയണം; പൃഥ്വിരാജ് ഉള്പ്പെടെയുള്ള കലാകാരന്മാരും സാംസ്കാരിക നായകരും പിന്തുണയ്ക്കണമെന്ന് ബിജെപി
Seva Bharathi അഭിമന്യൂവിന്റെ നാടിനെ മഹാമാരിയില് ചേര്ത്തുപിടിച്ചു; വട്ടവടയിലെ സേവാഭാരതിയുടെ സാമൂഹ്യകേന്ദ്രം കോവിഡ് സെന്ററാക്കി; ഭക്ഷണം മുതല് മരുന്ന് വരെ സൗജന്യം
Seva Bharathi ‘ആയുഷ് 64’ മരുന്ന് സേവാഭാരതി വിതരണം ചെയ്യുന്നത് തടയണം; സേവത്തിനിറങ്ങിയ പ്രവര്ത്തകരെ അധിക്ഷേപിച്ചും വ്യാജ പ്രചരണം നടത്തിയും മാതൃഭൂമി എംഡി
BJP ബിജെപിക്കെതിരെ നല്കിയ വാര്ത്ത വ്യാജമെന്ന് സമ്മതിച്ച് ജോണ് ബ്രിട്ടാസ് എംപി; നിയമ നടപടി തുടങ്ങിയപ്പോള് വാര്ത്ത തിരുത്തി നല്കിയെന്ന് കൈരളി
Seva Bharathi കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് സേവാഭാരതി വീടുകളില് എത്തിക്കും; കേരളത്തില് ആയുഷ്-64 വിതരണത്തിന് തുടക്കം
Parivar ഇസ്രയേലിന്റേത് അതിജീവനസമരം; ഭാരതമുള്പ്പെടെയുള്ള ലോകരാജ്യങ്ങള് ഇസ്രയേലിനൊപ്പം നിലകൊള്ളണം: ജെ. നന്ദകുമാര്
Seva Bharathi ഭാരതത്തിലെ കോടാനുകോടി ജനങ്ങള്ക്ക് ‘ആയുഷ് 64’ എത്തിക്കാനുള്ള വിതരണ ചുമതല സേവാഭാരതിക്ക്; ചരിത്രപരമായ ഭൗത്യം; അര്ഹതയ്ക്കുള്ള അംഗീകാരം
Parivar ‘കേരളാ പോലീസിലെ ഇസ്ലാമിക ഭീകരവാദ ശക്തികളുടെ സ്വാധീനം’; തീവ്രവാദ സാന്നിദ്ധ്യം കേന്ദ്ര ഏജന്സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി
Seva Bharathi റെയില്വേ സഹായത്തിന് വിളിച്ചു; എട്ടു മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകളില് 24മണിക്കൂറും സേവനത്തിനിറങ്ങി സേവാഭാരതി പ്രവര്ത്തകര്; അഭിനന്ദിച്ച് യാത്രികര്
Seva Bharathi കൊറോണ രോഗികള്ക്കും ടെസ്റ്റിനായി പോകുന്നവര്ക്കും സൗജന്യമായി വാഹനങ്ങള്; നിര്ധനരായ രോഗികളുടെ വീടുകളിലേക്ക് ഭക്ഷ്യകിറ്റുകള്; സുസജ്ജം സേവാഭാരതി
ABVP കോവിഡ് മാനദണ്ഡങ്ങള് ലംഘിച്ചുകൊണ്ട് വയലാറില് പുഷ്പാര്ച്ചന; “പരിപാടിയില് പങ്കെടുത്തവര്ക്കെതിരെ കേസെടുക്കണം”; ഡിജിപിയ്ക്ക് പരാതി നല്കി എബിവിപി
ABVP കോവിഡ് മാനദണ്ഡങ്ങള് ലംഘിച്ചുള്ള രണ്ടാം പിണറായി സര്ക്കാരിന്റെ സത്യപ്രതിജ്ഞ; നാളെ കരിദിനമായി ആചരിക്കുമെന്ന് എബിവിപി
Seva Bharathi 317ഡോക്ടര്മാരുടെ കണ്സള്ട്ടേഷന്; 346 കേന്ദ്രങ്ങളിലൂടെ 10771പേര്ക്ക് വാക്സിനേഷന്; 23317കുടുംബങ്ങള്ക്ക് ഭക്ഷണം; രാപ്പകല് സേവന സജ്ജമായി സേവാഭാരതി
BJP പിണറായി സര്ക്കാര് തീവ്രവാദികള്ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന് കേരള സര്ക്കാര് പ്രതിനിധികള് എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്
Parivar പണം കണ്ടാണ് ഇതു ചെയ്തതെങ്കില് നിങ്ങളേക്കാള് മാന്യത തെരുവില് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്ച്ച
Parivar കൊറോണക്കെതിരെ പോരാടാന് ഭാരതത്തിന് ശക്തിപകര്ന്ന് ട്വിറ്റര്; സന്നദ്ധസംഘടനകള്ക്കായി 110.22 കോടി നല്കി; സേവ ഇന്റര്നാഷണലിന് 18.30 കോടി
BJP മുരളീധരനെ ജനാധിപത്യം പഠിപ്പിക്കാനിറങ്ങുന്ന താങ്കളോട് ചോദിക്കാനുള്ളത് ശങ്കരാടിയുടെ ഡയലോഗാണ്, ലേശം ഉളുപ്പ്; കുറിപ്പുമായി വി.വി.രാജേഷ്
BJP ‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കും; ജിഹാദികളുടെ പണം പറ്റുന്ന മാധ്യമ പ്രവര്ത്തകരെ ബിജെപിക്കറിയാം; ഇവരുടെ തന്ത്രങ്ങളില് വീഴരുത്’; അണികള്ക്കുള്ള സന്ദേശം
Parivar കൊവിഡ്; ക്ഷേത്രങ്ങളില് ഹെല്പ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷദ്; ആംബുലന്സ് സേവനവും രക്തദാനവും നടത്തി പ്രവര്ത്തകര്
Seva Bharathi ആംബുലന്സ് സര്വീസ്, സമൂഹ അടുക്കളകള്, കൗണ്സിലിങ്, രക്തദാനം; കൊവിഡ് പ്രതിരോധം; സേവാഭാരതിയുടേത് സമാനതകളില്ലാത്ത സേവാ ദൗത്യം
BJP മന്ത്രിയാകാന് ഘടകകഷികള് കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു; കോവിഡ് പ്രതിരോധത്തിന് മന്ത്രിസഭ ഉടന് അധികാരത്തിലേറണമെന്ന് കുമ്മനം
BJP ‘ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല; ഏഷ്യാനെറ്റ് ന്യൂസ് പൂര്ണമായും ബഹിഷ്കരിക്കും’; ചാനല് ചര്ച്ചയിലും പ്രതികരണങ്ങളിലും പങ്കെടുക്കില്ലെന്ന് ബിജെപി
Seva Bharathi സഹായിച്ചത് പോലീസിന്റെ അഭ്യര്ത്ഥന പ്രകാരം; സേവനത്തില് ജാതിയോ മതമോ നോക്കാറില്ല; പാലക്കാട്ടെ പ്രവര്ത്തകര് ധരിച്ചിരുന്നത് യൂണിഫോമെന്ന് സേവാഭാരതി
Parivar വ്യാജ ആരോപണങ്ങള്ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്ശം പിന്വലിച്ചില്ലെങ്കില് നിയമ നടപടി; കെ.മുരളീധരന് വക്കീല് നോട്ടീസ് അയച്ച് വത്സന് തില്ലങ്കേരി
BJP സച്ചിദാനന്ദന് രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്ടം പേറുന്ന കാഴ്ചയുള്ള കുരുടന്; അരുന്ധതി റോയ് മത ഭീകരതയുടെ ദാസി; രൂക്ഷ വിമര്ശനവുമായി അഡ്വ. ബി ഗോപാലകൃഷ്ണന്
Parivar ബംഗാളിലെ അക്രമങ്ങള് ആസൂത്രിതം; സമാധാനം ഉറപ്പാക്കാന് കേന്ദ്ര സര്ക്കാര് ഇടപെടണം; കലാപകാരികള്ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആര്എസ്എസ്
Parivar കൊവിഡ് മഹാമാരിയ്ക്കെതിരെ പോരാട്ടം; ഉത്തിഷ്ഠ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു, ആദ്യ ക്യാമ്പ് മേയ് 8 ന് ശനിയാഴ്ച
BJP വോട്ട് നല്കിയവര്ക്കും നല്കാത്തവര്ക്കും നന്ദി; ഇനിയും തൃശൂര്കാര്ക്കുള്ള ആവശ്യങ്ങള് നിറവേറ്റാന് മുന്നിലുണ്ടാകുമെന്ന് ഉറപ്പ് നല്കി സുരേഷ് ഗോപി
BJP ബിജെപി മത്സരിച്ച മണ്ഡലങ്ങളില് കുറഞ്ഞത് 1,21,608 വോട്ടുകള്: അഞ്ചിടത്ത് പതിനായിരത്തിലധികം വോട്ടു കൂടി, അഞ്ചിടത്ത് കുറഞ്ഞു
BJP 14 പേര് മരിച്ചു; സ്ത്രീകളെ ബലാത്സംഗം ചെയ്തു; വീടുകള് കൊള്ളയടിച്ചു; ഒരു ലക്ഷം പേര് പാലായനം ചെയ്തു; ബിജെപിക്കാര്ക്കും ജീവിക്കണം; പോരാട്ടമെന്ന് നദ്ദ
ABVP കോവിഡ് വാക്സിനേഷന് പ്രവര്ത്തനങ്ങള് സംസ്ഥാന സര്ക്കാര് അട്ടിമറിക്കുന്നു; രജിസ്ട്രേഷന് പോലും നേരേ നടക്കുന്നില്ല: എബിവിപി
BJP മുഖ്യമന്ത്രിയുടെ കച്ചവട സിദ്ധാന്തത്തിന് ആലപ്പുഴ മറുപടി: സന്ദീപ് വാചസ്പതിക്കു കൂടിയ വോട്ട് സിപിഎം വിറ്റതോ
BJP ‘തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കെതിര്; ഇനി സംഘടന ശക്തിപ്പെടുത്തണം’; പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നുവെന്ന് എംടി രമേശ്
BJP ‘പ്രതീക്ഷിച്ച സീറ്റുകളില് വിജയിക്കാന് സാധിച്ചില്ല; ജനവിധി അംഗീകരിക്കുന്നു’; ജനങ്ങള്ക്കിടയില് ശക്തമായി പ്രവര്ത്തിക്കുമെന്ന് കെ.സുരേന്ദ്രന്
Seva Bharathi സന്നദ്ധ പ്രവര്ത്തകര്, ആംബുലന്സ് സര്വീസ്, രക്തദാനം’ സഹായമെത്തിക്കാന് ഹെല്പ്പ് ഡെസ്ക്; മഹാവ്യാധിക്കാലത്ത് കരുതലായി സേവാഭാരതി
BJP ‘കൈരളി പാര്ട്ടിക്കെതിരെ നല്കിയത് വ്യാജവാര്ത്ത; പിന്വലിച്ച് പരസ്യമായി മാപ്പു പറയണം’; ജോണ് ബ്രിട്ടാസിന് വക്കീല് നോട്ടീസ് അയച്ച് ബിജെപി നേതൃത്വം
Parivar ക്വാറന്റൈന് സെന്ററുകള് തുടങ്ങാന് സേവാഭാരതി; കേരളത്തില് കൊറോണ പ്രതിരോധത്തിന് മുന്നിട്ടിറങ്ങണമെന്ന് ആര്എസ്എസ്
BJP ഫലപ്രഖ്യാപന ദിനത്തില് ആഹ്ലാദപ്രകടനങ്ങള് നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതാര്ഹമെന്ന് കെ.സുരേന്ദ്രന്