Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ജന്മഭൂമി കാലഘട്ടത്തിന്റെ അനിവാര്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 03:19 am IST
inNews, BJP

നാടിനൊപ്പം, നേരിനൊപ്പം സഞ്ചരിക്കുക എന്നുള്ളതാണ് പത്രധര്‍മ്മം. സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റി വരുന്ന കാലഘട്ടമാണിത്. നേരിനൊപ്പം സത്യത്തിനൊപ്പം സഞ്ചരിക്കാന്‍ ഇക്കാലമത്രയും ജന്മഭൂമിക്ക് സാധിച്ചിട്ടുണ്ട്. പത്ര ദൃശ്യമാധ്യമ ലോകം രാജ്യവിരുദ്ധ താല്പര്യങ്ങള്‍ക്കും, സങ്കുചിത ചിന്താഗതികള്‍ക്കും വഴിപ്പെട്ട് ഏറെക്കുറെ മലീമസമായ അന്തരീക്ഷത്തിലാണിന്നുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമ രംഗം. ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജന്മഭൂമി യഥാര്‍ത്ഥ പത്രധര്‍മ്മത്തിന്റെ വഴികളിലൂടെ മാത്രമേ ഇതുവരെ സഞ്ചരിച്ചിട്ടുള്ളൂ എന്നത് അഭിമാനാര്‍ഹമാണ്.

സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നുള്ളതാണ് ജന്മഭൂമിയുടെ പ്രാധാന്യം. കേരളത്തിന്റെ പൊതു സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുക എന്നുള്ളത് വലിയൊരു വെല്ലുവിളി തന്നെയാണ്. അത്തരത്തിലുള്ള വെല്ലുവിളികള്‍ നിരന്തരം ഏറ്റെടുത്താണ് ജന്മഭൂമി ഇക്കാലമത്രയും എല്ലാ പ്രതിസന്ധികളെയും മറികടന്ന് യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നത്. പരീക്ഷണ ഘട്ടങ്ങള്‍ നിരവധി ഉണ്ടായപ്പോഴും, വായടപ്പിക്കാന്‍ പലരും ശ്രമിച്ചപ്പോഴും നെഞ്ചുറപ്പോടെ ജനങ്ങള്‍ക്കായി, സമൂഹത്തിനായി പ്രവര്‍ത്തിച്ച പത്രമാണിത്. സത്യം ജനങ്ങളിലേക്കെത്തിക്കുന്നതിന് ജന്മഭൂമി കൂടുതല്‍ ഉയരങ്ങളിലേക്ക് വളരേണ്ടതത്യാവശ്യമാണ്.

ജന്മഭൂമി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ജന്മഭൂമി വരിക്കാര്‍ ഉണ്ടാവേണ്ടതും നാടിന് ആവശ്യമാണ്. ജന്മഭൂമിയോടൊപ്പം ചേര്‍ന്ന് നാടിന്റെ യഥാര്‍ത്ഥ ശബ്ദമായി മാറാന്‍ നമുക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകുക.

Tags: BJP-Janmabhumi CampaignTP Sindhu Mol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

ജന്മഭൂമി കേരളത്തിന്റെ കാവല്‍: സുരേഷ് ഗോപി

BJP

ധര്‍മ്മ പക്ഷത്ത് ചേര്‍ന്നു നിന്നത് ജന്മഭൂമി

Ernakulam

ബിജെപി-ജന്മഭൂമി കാമ്പയിന്‍ ആവേശം; ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തോടെ..

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.