Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഘാടനത്തിലെ നയതന്ത്രജ്ഞത

ആര്‍. സഞ്ജയന്‍, ഡയറക്ടര്‍, ഭാരതീയ വിചാര കേന്ദ്രം by ആര്‍. സഞ്ജയന്‍, ഡയറക്ടര്‍, ഭാരതീയ വിചാര കേന്ദ്രം
Sep 14, 2023, 02:42 am IST
in Article, BJP
ഗായകന്‍ കെ.ജി. ജയന്‍, ആര്‍. സഞ്ജയന്‍, എം. ഗണേഷ് എന്നിവര്‍ക്കൊപ്പം പി.പി. മുകുന്ദന്‍

ഗായകന്‍ കെ.ജി. ജയന്‍, ആര്‍. സഞ്ജയന്‍, എം. ഗണേഷ് എന്നിവര്‍ക്കൊപ്പം പി.പി. മുകുന്ദന്‍

FacebookTwitterWhatsAppTelegramLinkedinEmail

ബിജെപിയുടെ മുതിര്‍ന്ന നേതാവും സംഘ പ്രചാരകനുമായിരുന്ന പി.പി. മുകുന്ദന്റെ ദേഹവിയോഗം അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്. രാഷ്‌ട്രീയ സ്വയംസേവക സംഘമുള്‍പ്പെടെയുള്ള മറ്റു ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവന ചെയ്തിട്ടുള്ള അവിസ്മരണീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

സംഘകാഴ്ചപ്പാടുകളും സഹജമായ വ്യക്തിത്വ സവിശേഷതകളും അദ്ദേഹത്തെ സര്‍വ്വസ്വീകാര്യനാക്കി മാറ്റി. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമാണ് സംഘപ്രവര്‍ത്തനം കേരളത്തില്‍ കുതിച്ചുയര്‍ന്നത്. പഴയ തിരുവിതാംകൂര്‍ പ്രദേശത്ത്, പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ അടിത്തറ വിപുലപ്പെടുത്തുക മാത്രമല്ല, അതിനെ കൂടുതല്‍ ജനസ്വാധീനമുള്ളതാക്കി മാറ്റിയത് മുകുന്ദന്റെ സവിശേഷമായ നേതൃപാടവമാണ്.

സാമൂഹ്യ ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ സ്വാധീനമുള്ള വ്യക്തികളെ സമ്പര്‍ക്കം ചെയ്ത് സംഘ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന പാടവം അത്ഭുതാവഹമാണ്. ഏറ്റവും ഉന്നതരായ ആളുകള്‍ക്കും, സര്‍വ്വസാധാരണ സ്വയം സേവകര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹം, നല്ലൊരു ശ്രോതാവുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വ്യക്തികളോട് ആഴത്തില്‍ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു.

തിരുവനന്തപുരത്ത് ഹിന്ദു സംഗമം പ്രമാണിച്ച് നടന്ന വിശാല സാംഘിക്ക്, കരമന സംഘശിക്ഷാ വര്‍ഗുമായി ബന്ധപ്പെട്ട റൂട്ട് മാര്‍ച്ച് നിരോധിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ വെല്ലുവിളിച്ച സംഭവം, ശങ്കുമുഖത്തെ ആറാട്ടുകടവില്‍ പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ത്തപ്പെട്ട പ്രസംഗവേദിയെ ചുറ്റിപ്പറ്റി ഉണ്ടായ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യം എന്നിവ പി.പി. മുകുന്ദന്റെ സംഘടനാ കുശലതയുടെയും നയതന്ത്ര പാടവത്തിന്റെയും ചില ഉദാഹരണങ്ങള്‍ മാത്രം. സംഘത്തിന്റെ മാത്രമല്ല മറ്റ് പരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു.

സംഘത്തില്‍ സംസ്ഥാനതല ചുമതല വഹിച്ചിരുന്ന വേളയിലാണ് അദ്ദേഹം ബിജെപിയുടെ പ്രവര്‍ത്തനത്തിലേക്ക് നിയുക്തനാകുന്നത്. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകള്‍ കഴിഞ്ഞ രണ്ടര മൂന്ന് പതിറ്റാണ്ട് കാലം സംഘ പ്രസ്ഥാനത്തിനോ സമൂഹത്തിനോ വേണ്ടവണ്ണം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. തീര്‍ച്ചയായും അതൊരു നഷ്ടമാണ്. ആ ജീവിത സ്മരണയ്‌ക്ക് മുന്നില്‍ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Tags: bjpBharatheeya vichara kendramR sanjayanRSSP P Mukundan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍
BJP

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

Kerala

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

Kerala

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തില്‍ തീപടര്‍ന്നു

നിമിഷപ്രിയ കേസില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ 2 കുട്ടികള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

ഡ്രൈവറുമായി അവിഹിതം; വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, വിവാദമായതോടെ കെഎസ്ആര്‍ടിസി പിന്‍വലിച്ചു

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies