Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ധര്‍മ്മ പക്ഷത്ത് ചേര്‍ന്നു നിന്നത് ജന്മഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 03:14 am IST
inBJP

ഡോ. രേണു സുരേഷ്
(ബിജെപി സംസ്ഥാന സെക്രട്ടറി)

 

കേവലം റേറ്റിങ്ങിനു വേണ്ടി വാര്‍ത്തകള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാലഘട്ടത്തില്‍ സത്യത്തിന്റെ മുഖമായി മാറാന്‍ ജന്മഭൂമി ദിനപത്രം എക്കാലത്തും വഹിച്ചിട്ടുള്ള ധീരമായ പങ്ക് ചരിത്രപരമാണ്. ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന് മുമ്പില്‍ ധാര്‍മിക മാധ്യമപ്രവര്‍ത്തനം എന്താണെന്ന് ജന്മഭൂമി കാണിച്ചുകൊടുത്തു.

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യത്ത് വര്‍ഗീയ കലാപം ആസൂത്രണം ചെയ്തവര്‍ക്ക് സഹായം നല്‍കിയ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ജന്മഭൂമി വേറിട്ടു നിന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലും, നോട്ട് നിരോധനത്തിനും കര്‍ഷക ബില്ലിലും പൗരത്വ ഭേദഗതി ബില്ലിലും തുടങ്ങി രാജ്യം സ്വീകരിച്ച ശക്തമായ നിലപാടുകളിലൊക്കെ പിന്തുണച്ചുകൊണ്ട് ശരിയുടെ പക്ഷത്തു നില്‍ക്കാന്‍ ജന്മഭൂമിയുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും രാജ്യത്തിന്റെ അഭിമാന നേട്ടങ്ങളും മറ്റുപത്രങ്ങള്‍ തമസ്‌കരിച്ചപ്പോള്‍ അത്തരം അറിവുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തില്‍ ജന്മഭൂമി മാത്രമേ ഉണ്ടായുള്ളു.

ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാധ്യമ ധര്‍മ്മത്തിന്റെ പ്രധാന കര്‍ത്തവ്യമാണെങ്കില്‍ അതില്‍ തെല്ലും വെള്ളം ചേര്‍ക്കാതെ ദേശീയതയുടെ മുഖമായി മാറിയ ദിനപത്രമാണ് ജന്മഭൂമി. സത്യങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍, നാം പിറന്ന ജന്മഭൂമിയെ ഒറ്റിക്കൊടുക്കാതെ മാധ്യമധര്‍മ്മം ശരിയായ ദിശയില്‍ പാലിക്കാന്‍, ശരിയുടെ പക്ഷം ഉയര്‍ത്തിപ്പിടിക്കാന്‍ ജന്മഭൂമി ശ്രമിക്കുന്നു. ഈ പത്രം കൂടുതല്‍ വായനക്കാരിലേക്കെത്തേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ജന്മഭൂമി പ്രചരിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങേണ്ടതിന്റെ പ്രസക്തി ഏറുന്നത് അതിനാലാണ്.

Tags: DharmaBJP-Janmabhumi Campaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിന് ഹിന്ദുജീവിതം മാതൃക പകരണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

വിവിധതയാണ് സൗന്ദര്യം, സാഹോദര്യമാണ് ഭാരതത്തിന്റെ ധര്‍മ്മം: ഡോ. മോഹന്‍ ഭാഗവത്

Vicharam

ധര്‍മത്തിനും മൂല്യസംരക്ഷണത്തിനും ധര്‍മസന്ദേശയാത്ര

Samskriti

വിഭീഷണൻ രാമന്റെയടുക്കൽ ശരണം തേടുന്നു

Kerala

നമ്മുടെ പാരമ്പര്യത്തില്‍ വിശ്വസിക്കാത്തവര്‍ വിമര്‍ശിക്കാന്‍ വരരുത്; നമ്മുടെ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ നമുക്കറിയാം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.