Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

ഇടതുപക്ഷ സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്‌ട്രീയ കക്ഷിയും തുടര്‍ന്നുവരുന്ന മത പ്രീണനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് നിയമസഭാ സ്പീക്കറിന്റെ വാക്കുകളിലുടെ കേരളം കേട്ടതെന്ന് സ്വാമി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 08:59 pm IST
inParivar

ചെറുതോണി: ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവന മതേതരത്വ കേരളത്തിന് അപമാനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി ദേവചൈധന്യനനന്ദ സരസ്വതി. ഇതിനെ പിന്തുണയ്‌ക്കുന്ന സിപിഎം നിലപാട് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളി ആണ്.

ഇടതുപക്ഷ സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്‌ട്രീയ കക്ഷിയും തുടര്‍ന്നുവരുന്ന മത പ്രീണനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് നിയമസഭാ സ്പീക്കറിന്റെ വാക്കുകളിലുടെ കേരളം കേട്ടതെന്ന് സ്വാമി പറഞ്ഞു. മത ബോധന ശാലകളിലൂടെ മത മൗലികവാദിയായി മാറിയ സ്പീക്കര്‍ തന്റെ മത വിശ്വാസങ്ങളെ മഹത്വവത്കരിച്ച് പ്രചരിപ്പിക്കുകയും മത വിശ്വാസങ്ങളെ സംരക്ഷിച്ചും ജീവിക്കുമ്പോള്‍ ഹൈന്ദവ മത വിശ്വാസങ്ങളെ ഇകഴ്‌ത്തി കാണിക്കുകയാണ്.

വിശ്വാസികളുടെ വിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയുന്ന നിലപാട് പ്രതിഷേധര്‍ഹമാണ്. രാഷ്‌ട്രീയ മാനസിക അടിമത്വത്തില്‍ ഹിന്ദുമത വിശ്വാസികളെ സിപിഎമ്മിന്റെ ചാവേറുകളായി മറ്റുവാനുള്ള നിലപാട് മതേതര കേരളം പുച്ഛിച്ചു തള്ളും. പ്രസ്തുത വിഷയത്തില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സ്വാമി പറഞ്ഞു. ഭരണ മുന്നണിയിലെ മറ്റ് രാഷ്‌ട്രിയ പാര്‍ട്ടികളുടെ ഈ വിഷയത്തിലുള്ള അഭിപ്രായം അറിയാന്‍ വിശ്വാസി സമൂഹത്തിന് താല്പര്യമുണ്ടെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണമെന്നും സ്വാമി ദേവചൈതന്യാനന്ദ സരസ്വതി പറഞ്ഞു.

Tags: an shamseerHinduAikyaVediരാഷ്ട്രീയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.