World മനുഷ്യശരീരത്തെ ആവിയാക്കുന്ന വാക്വം ബോംബുകള്‍; ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കുന്ന വാക്വം ബോംബുകള്‍ ഉപയോഗിച്ച് റഷ്യ
World റഷ്യ- ഉക്രൈന് യുദ്ധം: ആണവ നിലയത്തിലെ റേഡിയേഷനുകളില്‍ ഇരുപത് മടങ്ങ് വര്‍ധന;ആണവ ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിദ്ഗധര്‍
World ബങ്കറില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍; നവീന്‍ കൊല്ലപ്പെട്ടത് ബങ്കറില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കകം
World ഖാര്‍കീവിലെ ഷെല്ലാക്രണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; മരിച്ചത് കര്‍ണ്ണാടക സ്വദേശി നവീന്‍, നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്
World ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു; കേഴ്സണ്‍ നഗരം കൈയ്യടക്കി, ബുസോവയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം
World റഷ്യക്കെതിരെ ഉക്രൈന് വേണ്ടി യുദ്ധത്തിനിറങ്ങാന്‍ തയ്യാറുള്ള വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തേയ്ക്ക് വരാം; വ്ളാദിമിര്‍ സെലന്‍സ്കി ഉത്തരവിറക്കി
World ഉക്രൈനിന് നേരെയുള്ള ആക്രമണം: പ്രതിഷേധ നടപടികളുമായി രാജ്യങ്ങള്‍; റഷ്യയെ ഇന്റര്‍പോളില്‍ നിന്നും പുറത്താക്കാന്‍ നടപടികളുമായി ബ്രിട്ടണ്
World ജീവന് രക്ഷിക്കാന്‍ ഇന്ത്യന്‍ പതാകയുമായി ഭാരത് മാതാ കീ ജയ് വിളിച്ച് പാക്കിസ്ഥാന് വിദ്യാര്‍ത്ഥികള്‍; സുരക്ഷ ഒരുക്കിയത് ത്രിവര്‍ണ പതാക(വീഡിയോ)
World കീവിനടുത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം, മേയര്‍ക്ക് പരിക്കേറ്റു; ബെലാറൂസിലെ സമാധാന ചര്‍ച്ചകള്‍ പരാജയമെന്ന് ഉക്രൈന് പ്രസിഡന്റ്, ചര്‍ച്ചകള്‍ തുടരും
World സന്ദേഹവാദികള്‍ തെറ്റാണെന്ന് തെളിയിച്ച് സെലെന്‍സ്കി : യുദ്ധഭൂമിയിലേക്ക് തിരികെ പോകാന്‍ വഴിതേടി മാധ്യമ പ്രവര്‍ത്തക
World ഉക്രൈയിന് അഭയാര്‍ത്ഥി പ്രവാഹം; 50 ലക്ഷം പേര് പാലായനം ചെയ്യും; 18-60 പ്രായക്കാര്‍ രാജ്യം വിടരുതെന്ന് സെലെന്‍സ്കി
World പുടിന്റെ ചെചെന്‍ ഭീകരരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിച്ച് നേരിട്ട് ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍
World പൗരന്മാര് അടിയന്തരമായി റഷ്യ വിടണം; നയതന്ത്ര ഉദ്യോഗസ്ഥരും മടങ്ങി എത്തണം; ബെലാറൂസിലെ എംബസി അടച്ചു; ഉപരോധം ശക്തമാക്കി അമേരിക്ക
World കീവില്‍ ഒമ്പത് നില കെട്ടിടത്തിലേക്ക് ഷെല്ലാക്രമണം; ഒഡേസയിന്‍ തുറമുഖത്ത് ചരക്കുകപ്പലുകളെ ആക്രമിച്ചു; ഉറപ്പുകള്‍ ലംഘിച്ച് റഷ്യയുടെ കരവ്യോമ യുദ്ധം
World വീണ്ടും റഷ്യയെ ചൊടിപ്പിച്ച് സെലന്‍സ്കി; ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ ഉടന്‍ അംഗത്വം നല്‍കണമെന്ന് സെലന്‍സ്കി
World റഷ്യ-ഉക്രൈന് യുദ്ധം: ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ്; മോദി സര്‍ക്കാര്‍ യുഎന്നില്‍ എടുത്ത നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ്
World ലോകകപ്പ് ഫുട്ബോളില്‍ റഷ്യയെ വിലക്കി ഫിഫ; റഷ്യന്‍ ജേഴ്സിയും ദേശീയഗാനവുമായി ബന്ധമുള്ള ഒരു ടീമിനെയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫിഫ
World ഉക്രെയ്ന്കാരിയെ ഇന്ത്യക്കാരന് പ്രതീക് വിവാഹം കഴിച്ചത് റഷ്യന്‍ ആക്രമണത്തിന്റെ തലേനാള്‍; ഹൈദരാബാദിലെ വിരുന്നിനെത്തിയത് രക്ഷയായി
World ഭാരതമാതാവെ ഉക്രൈനെ രക്ഷിക്കൂ, നിശബ്ദരാകാരുത്… തെരുവിലിറങ്ങി ഉക്രൈനായി ശബ്ദിക്കു; അഭ്യർത്ഥനയുമായി ചപ്പാത്തി
World ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് കോപാകുലനായ പുടിന്റെ നിര്‍ദേശം; ഭയന്ന് നാറ്റോയും യൂറോപ്പും; ചര്‍ച്ചക്ക് വഴങ്ങി ഉക്രൈന്
World റഷ്യയുടെ കരുത്തിന് മുന്നില്‍ ഉക്രൈന് അടിയറവ് പറഞ്ഞോ?; റഷ്യ പറഞ്ഞ ബെലാറൂസ് അതിര്‍ത്തിയില്‍ ചര്‍ച്ചയാകാമെന്ന് സമ്മതിച്ച് സെലെന്‍സ്കി
World യൂണിഫോം തന്നെയാണ് സ്കൂളിലെ എല്ലാം; ഡ്രസ് കോഡ് പാലിക്കണം; വിദ്യാര്‍ത്ഥികള്‍ അനാവശ്യ വിവാദങ്ങളില്‍ അകപ്പെടരുതെന്ന് ഉപരാഷ്ട്രപതി
World സ്വന്തം രാജ്യത്തെയും കുടുംബത്തെയും അത്രമേല്‍ സ്നേഹിക്കുന്ന സെലന്‍സ്കി ഇന്നലെ നാടകനടനായിരുന്നു; ഇന്ന് ഒളിച്ചോടാത്ത പോരാളി
World റഷ്യ ആനയെങ്കില്‍ ഉക്രൈന് കുഴിയാന പോലുമല്ല; ഇരുരാഷ്ട്രങ്ങളുടെയും കരുത്ത് താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്ന് ഐഐഎസ്എസ്
World ചൈനയ്ക്ക് പിന്നാലെ റഷ്യയെ പിന്തുണച്ച് ഉത്തരകൊറിയ; ഉക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്കയെന്ന് ഉത്തരകൊറിയ
World ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ, പ്രതിനിധികളെത്തി; ബെലാറുസില്‍ വെച്ച് ചര്‍ച്ചയ്ക്കില്ല, വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നിവിടങ്ങളില്‍ ആകാമെന്ന് ഉക്രൈന്
World റഷ്യന്‍ നിയന്ത്രണത്തിലുള്ള ആര്‍ടി ഉള്‍പ്പടെയുള്ള ചാനലുകള്‍ ഉക്രൈനില്‍ ഇനി ലഭിക്കില്ല; പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിളും വിലക്കി
World ഉക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; എണ്ണ സംഭരണ ശാലയ്ക്ക് നേരെ മിസൈലുകള്‍ തൊടുത്തു; ഖാര്‍കിവിലെ പ്രധാന വാതക പൈപ്പ്ലൈനും തകര്‍ത്തു; വന്‍ തീപിടിത്തം
World ഉക്രൈന് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍; റോക്കറ്റ് ലോഞ്ചറുകള്‍ നല്കാന് ജര്‍മ്മനി; 2000 മെഷീന് ഗണ്ണും 3800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയം
World ഉക്രൈനിലെ ജനവാസ കേന്ദ്രത്തിലും ആക്രമണം; ഒമ്പത് നില കെട്ടിടം തകര്‍ത്തു; മെട്രോ സ്റ്റേഷന് നേരെയും മിസൈലാക്രമണം; വാക്കുകള്‍ തെറ്റിച്ച് പുടിന്
World മനുഷ്യബോംബായി പൊട്ടിത്തെറിച്ച് ഉക്രെയ്ന് സൈനികന്; പാലം തകര്‍ത്ത് റഷ്യന്‍ ടാങ്കുകളുടെ വരവ് തടഞ്ഞ സൈനികനെ വാഴ്ത്തി ഉക്രൈന് ജനത
World ഐ1-76 പോര്‍വിമാനം തകര്‍ത്തു; ശക്തമായ ചെറുത്തുനില്‍പ്പുമായി ഉക്രൈന്; കീവ് പിടിക്കാന്‍ കൂടുതല്‍ സൈനികരെ അയ്ക്കാന്‍ തീരുമാനിച്ച് റഷ്യ
World ചെചെന്‍ മരണ സ്ക്വാഡ് ഉക്രൈനിലിറങ്ങി; മൃഗീയയുദ്ധത്തിന് പേര് കേട്ട റംസാന് കാഡിറോവിനെ പുടിന് ഇറക്കിയത് യുദ്ധലക്ഷ്യം എളുപ്പമാക്കാന്‍
World പുടിന്റെ കാലാള്‍പടയായ ചെചെന്‍ സേനയും ഉക്രൈനില്‍ ഇറങ്ങി; സെനികകേന്ദ്രം പിടിച്ചെന്ന് റിപ്പോര്‍ട്ട് ; കീവില്‍ സൈനികനീക്കം ശക്തമാക്കി റഷ്യ
World ‘ഒളിച്ചോടാന്‍ സഹായിക്കേണ്ട; ഞങ്ങള്‍ക്ക് ആയുധങ്ങളാണ് വേണ്ടത്’; അമേരിക്കയുടെ സഹായ വാഗ്ദാനം നിരസിച്ച് ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി
World ഭൂരിഭാഗം റഷ്യന്‍ പട്ടാളവും കീവില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെ; വ്യോമപാത വരുതിയിലാക്കാന്‍ കഴിയാത്തത് റഷ്യക്ക് തലവേദന
World ‘അധിനിവേശ ശക്തികളെ ഒരുമിച്ച് ചെറുക്കാം’; നരേന്ദ്ര മോദിയുമായി സംസാരിച്ച് ഉക്രൈന് പ്രസിഡന്റ്; നീക്കം യു,എന്‍ കൗണ്‍സിലിലെ ഇന്ത്യയുടെ നിലപാടിന് പിന്നാലെ