Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യാബാധയില്‍ ഉറക്കം നഷ്ടപ്പെട്ട് ട്രംപ്; ട്രംപുമായുള്ള യുദ്ധത്തില്‍ ഇന്ത്യ ജയിക്കുക തന്നെ ചെയ്യുമെന്ന് അര്‍ണബ്

റഷ്യഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍ ഹമാസ് യുദ്ധം, ഇറാന്‍ ഇസ്രയേല്‍ യുദ്ധം എന്നിവ മൂലം ലോകസമ്പദ് വ്യവസ്ഥ താറുമാറായപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവഇസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. ലോകബാങ്കും, ഐഎംഎഫും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇക്കാര്യം പ്രഖ്യാപിച്ചതാണ്. റഷ്യയേക്കാള്‍, യുകെയേക്കാള്‍ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ എന്ന കാര്യവും ട്രംപ് മറക്കരുത്. ഇന്ത്യയുടേത് ഒരു കുതിച്ചുയരുന്ന സമ്പദ്ഘടനയാണ്. - അര്‍ണബ് ഗോസ്വാമി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 11:54 pm IST
inIndia, World
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (വലത്ത്)

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (വലത്ത്)

ന്യൂദല്‍ഹി: ന്യൂദല്‍ഹി:ഇന്ത്യയെ ഉലയ്‌ക്കാന്‍ ട്രംപിന് ആകുമെന്ന് തോന്നുന്നില്ലെന്നും ഇന്ത്യയുമായുള്ള ഈ യുദ്ധത്തില്‍ ട്രംപ് തോല്‍ക്കുമെന്നും റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ഇന്ത്യയെ മുന്നില്‍ നിര്‍ത്തി പുടിനെതിരായ യുദ്ധംജയിക്കാന്‍ ഇത്തവണ ട്രംപിനാകില്ലെന്നും അര്‍ണാബ് ഗോസ്വാമി പ്രവചിക്കുന്നു.

മോദി റഷ്യയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പറഞ്ഞയച്ചത് ട്രംപിനുള്ള കൃത്യമായ സന്ദേശം നല്‍കലായിരുന്നു. റഷ്യയുമായുള്ള ബന്ധം ഇന്ത്യ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നുള്ള സന്ദേശം തന്നെയാണ് ഇത്. ഇത് ട്രംപിനെ വല്ലാതെ തകര്‍ത്തുകളഞ്ഞു.

ഇന്ത്യ മാറിയിരിക്കുന്നു. ശക്തമായിരിക്കുന്നു. ഇന്ത്യ ശക്തമായ ബ്രഹ്മോസ് മിസൈല്‍ ഉണ്ടാക്കിയത് ഒരു ദിവസം കൊണ്ടല്ല. 15000 കോടിരൂപയുടെ ആയുധക്കയറ്റുമതിയാണ് സ്വകാര്യ പ്രതിരോധകമ്പനികള്‍ 2024-25ല്‍ നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ 8000 കോടി രൂപയുടെ പ്രതിരോധക്കയറ്റുമതി നടത്തി. ഈ വര്‍ഷം 19500 കോടിരൂപയാണ് ഉല്‍പാദനവുമായി ബന്ധപ്പെട്ട് സൗജന്യ ധനസഹായങ്ങള്‍ നല്‍കിയത്. 33500 കോടി രൂപ ഇലക്ട്രോണിക്സ്, ടെലികോം, ഫാര്‍മ വ്യവസായങ്ങള്‍ക്ക് ഇന്ത്യ മാറ്റിവെച്ചു. ഇത് ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ വന്‍തോതിലുള്ള കയറ്റുമതിക്ക് ഇടയാക്കി. ലോകോത്തരബ്രാന്‍ഡുകളുടെ ഉല്‍പാദനകേന്ദ്രമാണ് ഇന്ത്യയെന്ന വിളംബരം ലോകമെമ്പാടും എത്തിക്കാനായി.

റഷ്യഉക്രൈന്‍ യുദ്ധം, ഇസ്രയേല്‍ ഹമാസ് യുദ്ധം, ഇറാന്‍ ഇസ്രയേല്‍ യുദ്ധം എന്നിവ മൂലം ലോകസമ്പദ് വ്യവസ്ഥ താറുമാറായപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവഇസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. ലോകബാങ്കും, ഐഎംഎഫും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇക്കാര്യം പ്രഖ്യാപിച്ചതാണ്. റഷ്യയേക്കാള്‍, യുകെയേക്കാള്‍ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ എന്ന കാര്യവും ട്രംപ് മറക്കരുത്. ഇന്ത്യയുടേത് ഒരു കുതിച്ചുയരുന്ന സമ്പദ്ഘടനയാണ്. – അര്‍ണബ് ഗോസ്വാമി പറയുന്നു.

ഗോള്‍ഡ് മാന്‍ സാക്സ് പറയുന്നു 2030ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്ഘടനയാകും. ഇന്ത്യയുടെ സമ്പദ്ഘടന 2030ല്‍ 6.6 ലക്ഷം ഡോളര്‍ ആയി ഉയരും. 2050ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 22.2 ലക്ഷം കോടി ഡോളര്‍ ആകും. യുഎസുമായി 15 ലക്ഷം കോടി ഡോളറിന്റെ വ്യത്യാസമേ ഉണ്ടാകൂ. പക്ഷെ 2075ല്‍ ഇന്ത്യ അമേരിക്കയെയും പിന്തള്ളി, ചൈനയ്‌ക്ക് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറും. അന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 52.5 ലക്ഷം കോടി ഡോളര്‍ ആയി ഉയരുമ്പോള്‍ അമേരിക്കയുടേത് ഇന്ത്യയ്‌ക്ക് പിന്നില്‍ 51.5 ലക്ഷം കോടി ഡോളര്‍ മാത്രമായിരിക്കും. ഇത് ലോകത്തിലെ മികച്ച ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കായ ഗോള്‍ഡ് മാന്‍ സാക്സിന്റെ കണക്കാണ്. ഇതെല്ലാം ട്രംപിനെ അസ്വസ്ഥനാക്കുന്നതായി അര്‍ണബ് ഗോസ്വാമി പറയുന്നു.

 

Tags: Modi TrumpUS India trade warRussian oilGoldman SachsIndia fastest growing economyIndian foreign policyTrade warIndia US war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.