Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊഖ്റാന്‍ ആണവസ്ഫോടനം മൂലമുണ്ടായ ഉപരോധത്തെ ഇന്ത്യ അതിജീവിച്ചില്ലേ?; ഗുരുവിനെപ്പോലെ ശിഷ്യനും ട്രംപിന്റെ വ്യാപാര യുദ്ധത്തെ അതിജീവിക്കും

പണ്ട് പൊഖ്റാനില്‍ ഇന്ത്യ ആണവസ്ഫോടനം നടത്തിയപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അന്ന് മോദിയുടെ ഗുരുവായ വാജ് പേയിയായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം ആ പ്രതിസന്ധിയെ അതിജീവിച്ചു. അതുപോലെ ശിഷ്യനായ മോദിയും ഇപ്പോള്‍ ട്രംപ് ഉയര്‍ത്തുന്ന വ്യാപാരച്ചുങ്ക ഭീഷണിയെ അതിജീവിക്കുമെന്ന് ഉറപ്പുണ്ടെന്ന് സാമ്പത്തിക, രാഷ്‌ട്രീയ നിരീക്ഷികര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 09:03 pm IST
inIndia, World
രാഷ്ട്രീയത്തിലെ ഗുരുവും ശിഷ്യനുമായി അറിയപ്പെടുന്ന വാജ് പേയിയും നരേന്ദ്രമോദിയും (ഫയല്‍ ഫോട്ടോ)

രാഷ്ട്രീയത്തിലെ ഗുരുവും ശിഷ്യനുമായി അറിയപ്പെടുന്ന വാജ് പേയിയും നരേന്ദ്രമോദിയും (ഫയല്‍ ഫോട്ടോ)

ന്യൂദല്‍ഹി: പണ്ട് പൊഖ്റാനില്‍ ഇന്ത്യ ആണവസ്ഫോടനം നടത്തിയപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അന്ന് മോദിയുടെ ഗുരുവായ വാജ് പേയിയായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം ആ പ്രതിസന്ധിയെ അതിജീവിച്ചു. അതുപോലെ ശിഷ്യനായ മോദിയും ഇപ്പോള്‍ ട്രംപ് ഉയര്‍ത്തുന്ന വ്യാപാരച്ചുങ്ക ഭീഷണിയെ അതിജീവിക്കുമെന്ന് ഉറപ്പുണ്ടെന്ന് സാമ്പത്തിക, രാഷ്‌ട്രീയ നിരീക്ഷികര്‍. അത്യധികം അതിജീവനശേഷിയുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ യുഎസ് പ്രസിഡന്‍റ് ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാരഭീഷണിയെയും അതിജീവിക്കുമെന്ന് വിദഗ്ധര്‍. ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ 50 ശതമാനം അധിക വ്യാപാരതീരുവ ബാധിക്കുന്നത് ഏതാനും ഉല്‍പന്നങ്ങളെ മാത്രമാണ്.

ടെക്സ്റ്റൈല്‍, ലെതര്‍ ഉല്‍പന്നങ്ങള്‍, ചെമ്മീന്‍ എന്നിവയുടെ മേല്‍ ആണ് ട്രംപ് 50 ശതമാനം അധിക വ്യാപാരത്തീരുവ ആഗസ്ത് 27 മുതല്‍ ഏര്‍പ്പെടുത്തുക. ഈ മൂന്ന് വിഭാഗത്തില്‍പ്പെട്ട ഉല്‍പന്നങ്ങള്‍ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 40 മുതല്‍ 50 ശതമാനം വരെ വരും. ഇന്ത്യയുടെ ആകെ കയറ്റുമതി കഴിഞ്ഞ വര്‍ഷം 8500 കോടി എന്ന് കണക്കാക്കിയാല്‍ ഇതിന്റെ നേര്‍പകുതിയായ 4500 കോടി ഡോളറിന്റെ കയറ്റുമതിയെയാണ് അത് ബാധിക്കുക അതേ സമയം മരുന്ന്, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ മേല്‍ ട്രംപ് അധികതീരുവ ചുമത്തിയിട്ടില്ല.

ടെക്സ്റ്റൈല്‍, ലെതര്‍ ഉല്‍പന്നങ്ങള്‍, ചെമ്മീന്‍ എന്നീ ഉല്‍പന്നങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം അധിക തീരുവമൂലം 4500 കോടി ഡോളര്‍ പൂര്‍ണ്ണമായും ഇന്ത്യയ്‌ക്ക് നഷ്ടമാകുന്നു എന്ന് കണക്കാക്കിയാല്‍ പോലും അത് ഇന്ത്യയുടെ മൊത്തം ദേശീയവരുമാനത്തിന്റെ ഒരു ശതമാനം മാത്രമേ വരൂ. കാരണം ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ വരുമാനം (ജിഡിപി) 4 ലക്ഷം ഡോളര്‍ (4000 ബില്യണ്‍ ഡോളര്‍) ആണ്. അതായത് ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത് മൂലം നഷ്ടമാവുന്ന 4500 കോടി ഡോളര്‍ എന്നത് നമ്മുടെ മൊത്തം ദേശീയവരുമാനത്തിന്റെ ഒരു ശതമാനം മാത്രമേയുള്ളൂ എന്നര്‍ത്ഥം. ഈ വരുമാനം തള്ളിക്കളഞ്ഞാല്‍പോലും ഇന്ത്യയ്‌ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കും.

ചരിത്രത്തില്‍ പല കുറി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മികച്ച അതിജീവനശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കും കമ്പനികള്‍ക്കും രാഷ്‌ട്രീയ നേതൃത്വത്തിനും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ ശേഷിയുണ്ട്.

അത്തരം ഒരു പ്രതിസന്ധിയായിരുന്നു 1998ല്‍ വാജ് പേയി സര്‍ക്കാരിന്റെ കാലത്ത് പൊഖ് റാനില്‍ ആണവസ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് സംജാതമായത്. യൂറോപ്യന്‍ രാജ്യങ്ങള്‍, യുഎസ്, ജപ്പാന്‍ എന്നിവയെല്ലാം ഇന്ത്യയ്‌ക്ക് മേല്‍ അന്ന് ഉപരോധം ഏര്‍പ്പെടുത്തി. ഇതിനെ നേരിടുന്നതിന് വേണ്ടി പണം സമാഹരിക്കാന്‍ വാജ് പേയി സര്‍ക്കാര്‍ റീസര്‍ജന്‍റ്സ് ഇന്ത്യ ബോണ്ട് (പുനരുജ്ജീവനത്തിന്റെ ഇന്ത്യ ബോണ്ട്) കൊണ്ടുവന്നു. ഇന്ത്യയ്‌ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇന്ത്യയെ നെഞ്ചേറ്റിയ വിദേശ ഇന്ത്യക്കാര്‍ ഈ ബോണ്ടിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അന്ന് മുഴുവന്‍ ബോണ്ടുകളും വിറ്റ് ഇന്ത്യ പണം സമാഹരിച്ചു. ഇതിലൂടെ നമ്മള്‍ ഉപരോധത്തെ അതിജീവിക്കുകയായിരുന്നു.

Tags: Trump tariff warModi Trump warIndia US trade warUS tariff on IndiaModi VajpayeePokhran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമസേനയുടെ കരുത്തറിയിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് മിസൈലുകളും ബോംബുകളും തൊടുത്ത് ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

പുതുതായി ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

മോദിയുടെ വഴിക്ക് ട്രംപ് വരുമോ? ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച സജീവമാണെന്നും മോദിയും ട്രംപും സുഹൃത്തുക്കളാണെന്നും യുഎസ് അംബാസഡര്‍

India

ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയെ തകര്‍ത്ത ട്രംപിന്റെ തീരുവയുദ്ധത്തെ ഇന്ത്യ മറികടന്നു; ഇനി അമേരിക്ക അവസാന വാക്കല്ല

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.